"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
13:59, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 13: | വരി 13: | ||
=== സ്നേഹത്തിന്റെ ഭക്ഷണം വിളമ്പി സെന്റ് സെബാസ്റ്റ്യൻസിലെ അധ്യാപകർ === | === സ്നേഹത്തിന്റെ ഭക്ഷണം വിളമ്പി സെന്റ് സെബാസ്റ്റ്യൻസിലെ അധ്യാപകർ === | ||
അധ്യാപക ദിനത്തോടനുബന്ധിച്ച് വേറിട്ട പ്രവർത്തനവുമായി തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ അധ്യാപകർ. സ്നേഹത്തിൽ പൊതിഞ്ഞ ഭക്ഷണപ്പൊതിയുമായി സ്കൂൾ അധ്യാപകർ മടക്കത്താനം സ്നേഹ വീട്ടിലെത്തി . മാനസിക വൈകല്യം ബാധിച്ച 130 അന്തേവാസികൾക്കായുള്ള പൊതിച്ചോറുമായി ആണ് | അധ്യാപക ദിനത്തോടനുബന്ധിച്ച് വേറിട്ട പ്രവർത്തനവുമായി തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ അധ്യാപകർ. സ്നേഹത്തിൽ പൊതിഞ്ഞ ഭക്ഷണപ്പൊതിയുമായി സ്കൂൾ അധ്യാപകർ മടക്കത്താനം സ്നേഹ വീട്ടിലെത്തി . മാനസിക വൈകല്യം ബാധിച്ച 130 അന്തേവാസികൾക്കായുള്ള പൊതിച്ചോറുമായി ആണ് അധ്യാപകർ സ്നേഹ വീട്ടിലെത്തിയത്. മീൻ കറി, സാമ്പാർ, തോരൻ, അച്ചാർ, മെഴുക്കുപുരട്ടി, പപ്പടം എന്നിങ്ങനെ പത്ത് കൂട്ടം കറികൾ തയ്യാറാക്കിയാണ് ഇവർ സ്നേഹവീട്ടിലെ അന്തേവാസികൾക്ക് ചോറുവിളമ്പിയത്.''(ആനിയ സോജി 7 B)'' | ||
=== കോവിഡ് മൂലം ഓണാഘോഷവും ഓൺലൈനായി === | === കോവിഡ് മൂലം ഓണാഘോഷവും ഓൺലൈനായി === | ||
ഐശ്വര്യവും സമ്പൽ സമൃദ്ധിയും നിറഞ്ഞ ചിങ്ങമാസത്തിലെ തിരുവോണ നാൾ. പൂവിളികളും , പൂക്കളങ്ങളും പുലികളിയും മറ്റുമായി നാടും നഗരവും ഉണരുന്ന നാളുകൾ. മലയാളികളുടെ പ്രിയപ്പെട്ട മഹാബലി തമ്പുരാന്റെ വരവ് ഇക്കൊല്ലവും ഓൺലൈനായി തന്നെ ആഘോഷിച്ചു . | ഐശ്വര്യവും സമ്പൽ സമൃദ്ധിയും നിറഞ്ഞ ചിങ്ങമാസത്തിലെ തിരുവോണ നാൾ. പൂവിളികളും , പൂക്കളങ്ങളും പുലികളിയും മറ്റുമായി നാടും നഗരവും ഉണരുന്ന നാളുകൾ. മലയാളികളുടെ പ്രിയപ്പെട്ട മഹാബലി തമ്പുരാന്റെ വരവ് ഇക്കൊല്ലവും ഓൺലൈനായി തന്നെ ആഘോഷിച്ചു . ലോക്ക്ഡൗൺ ആയിരുന്നെങ്കിലും മത്സരങ്ങളിലും ആഘോഷങ്ങളിലും ഒരു കുറവും വരുത്താതെ ഈ വർഷവും ഓണം ആഘോഷിച്ചു. കുട്ടികൾ ഉണ്ടാക്കിയ അത്തപൂക്കളോത്തോടൊപ്പമുള്ള സെൽഫി മത്സരവും, മലയാളി മങ്ക, കേരള കേസരി മത്സരവും, കുടുംബാംഗങ്ങളോടൊപ്പമുള്ള ഓണപ്പാട്ട് മത്സരവും സംഘടിപ്പിച്ചു. ഓൺലൈൻ ഓണാഘോഷ പരിപാടികൾ സ്കൂൾ മാനേജർ റവ.ഡോ. സ്റ്റാൻലി കുന്നേൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ റ്റി എൽ ജോസഫ് ഓണാശംസകൾ അറിയിച്ചു. (ദേവിക കെ എസ് 7 B) | ||
=== സ്വാതന്ത്ര്യ സമര സേനാനിയെ ആദരിച്ച് വിദ്യാർത്ഥികൾ === | === സ്വാതന്ത്ര്യ സമര സേനാനിയെ ആദരിച്ച് വിദ്യാർത്ഥികൾ === | ||
ഒക്ടോബർ രണ്ടിനു ഗാന്ധിജയന്തിയോടനുബന്ധിച്ച് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ യു പി സ്കൂൾ വിദ്യാർത്ഥികൾ സ്വാതന്ത്ര്യ സമര സേനാനി ഔസേപ്പ് ജോർജ് മണിമലയെ സന്ദർശിക്കുകയും ആദരിക്കുകയും ചെയ്തു.ഇന്ത്യൻ സ്വാതന്ത്ര സമര ചരിത്രത്തിൽ നിന്നും ഗാന്ധിജിയും ഗാന്ധിയൻ ആശയങ്ങളെയും വിസ്മരിക്കുന്ന കാലഘട്ടത്തിൽ ഗാന്ധിയൻ ആശയങ്ങൾ പുതുതലമുറയ്ക്ക് പകർന്നു നൽകുക, സ്വാതന്ത്ര്യ സമര വീര്യം ഒട്ടും ചോർന്നുപോകാതെ നേരിട്ട് കേട്ടു മനസ്സിലാക്കുവാൻ വേണ്ടിയും കൂടിയാണ് വിദ്യാർത്ഥികൾ അദ്ദേഹത്തെ സന്ദർശിച്ചത്. കുട്ടികളായ അളകനന്ദ, ആദിത്യൻ ജയരാജ് , അഹ്സാൻ നാസർ, മൗഷ്മി മാധവൻ എന്നിവരാണ് എഴുതിത്തയ്യാറാക്കിയ ചോദ്യാവലിയുമായി രണ്ടു മണിക്കൂർ സമയം കൊണ്ട് ചരിത്രം | ഒക്ടോബർ രണ്ടിനു ഗാന്ധിജയന്തിയോടനുബന്ധിച്ച് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ യു പി സ്കൂൾ വിദ്യാർത്ഥികൾ സ്വാതന്ത്ര്യ സമര സേനാനി ഔസേപ്പ് ജോർജ് മണിമലയെ സന്ദർശിക്കുകയും ആദരിക്കുകയും ചെയ്തു.ഇന്ത്യൻ സ്വാതന്ത്ര സമര ചരിത്രത്തിൽ നിന്നും ഗാന്ധിജിയും ഗാന്ധിയൻ ആശയങ്ങളെയും വിസ്മരിക്കുന്ന കാലഘട്ടത്തിൽ ഗാന്ധിയൻ ആശയങ്ങൾ പുതുതലമുറയ്ക്ക് പകർന്നു നൽകുക, സ്വാതന്ത്ര്യ സമര വീര്യം ഒട്ടും ചോർന്നുപോകാതെ നേരിട്ട് കേട്ടു മനസ്സിലാക്കുവാൻ വേണ്ടിയും കൂടിയാണ് വിദ്യാർത്ഥികൾ അദ്ദേഹത്തെ സന്ദർശിച്ചത്. കുട്ടികളായ അളകനന്ദ, ആദിത്യൻ ജയരാജ് , അഹ്സാൻ നാസർ, മൗഷ്മി മാധവൻ എന്നിവരാണ് എഴുതിത്തയ്യാറാക്കിയ ചോദ്യാവലിയുമായി രണ്ടു മണിക്കൂർ സമയം കൊണ്ട് ചരിത്രം ചികഞ്ഞെടുത്തത് .ഒരു സ്വാതന്ത്ര്യ സമര സേനാനിയെ നേരിട്ട് കണ്ടതിലും അദ്ദേഹത്തോടൊപ്പം കുറച്ച് സമയം ചെലവഴിച്ചതിലും , അദ്ദേഹം നൽകിയ ചായ സൽക്കാരത്തിൽ പങ്കുകൊള്ളുവാനായതും കുട്ടികൾക്ക് ഒരു നവ്യാനുഭവം ആയിരുന്നു. ഹെഡ്മാസ്റ്റർ റ്റി എൽ ജോസഫും മറ്റ് അധ്യാപകരും കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നു. ''(ആദിത്യൻ ജയരാജ് 7 C)'' | ||
[[പ്രമാണം:29359 old 52.jpg|ലഘുചിത്രം|150x150ബിന്ദു]] | [[പ്രമാണം:29359 old 52.jpg|ലഘുചിത്രം|150x150ബിന്ദു]] | ||
വരി 32: | വരി 32: | ||
=== ഒരുപാടു നാളത്തെ കാത്തിരിപ്പിനു ശേഷം സ്കൂൾ തുറന്നു === | === ഒരുപാടു നാളത്തെ കാത്തിരിപ്പിനു ശേഷം സ്കൂൾ തുറന്നു === | ||
കോവിഡ് 19 വ്യാപനത്തെ തുടർന്ന് 19 മാസമായി അടഞ്ഞുകിടന്ന വിദ്യാലയങ്ങൾ നവംബർ ഒന്നിന് തുറന്നു. സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ ആഘോഷമായ വരവേൽപ്പോടു കൂടിയാണ് കുട്ടികളെ സ്വീകരിച്ചത്. പിടിഎ ഭാരവാഹികളുടെയും | കോവിഡ് 19 വ്യാപനത്തെ തുടർന്ന് 19 മാസമായി അടഞ്ഞുകിടന്ന വിദ്യാലയങ്ങൾ നവംബർ ഒന്നിന് തുറന്നു. സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ ആഘോഷമായ വരവേൽപ്പോടു കൂടിയാണ് കുട്ടികളെ സ്വീകരിച്ചത്. പിടിഎ ഭാരവാഹികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ പച്ചക്കറികൾ കൊണ്ടു അലങ്കരിച്ച പ്രവേശന കവാടത്തിലൂടെയുള്ള കുട്ടികളുടെ പ്രവേശനം ഒരു നവ്യാനുഭവമായിരുന്നു. പ്രവേശന കവാടം മുതൽ സ്കൂൾ അങ്കണം വരെ വഴിയുടെ ഇരുവശവും വിവിധയിനം പച്ചക്കറികൾ കൊണ്ടു അലങ്കരിച്ചിരുന്നു. പ്രവേശനോത്സവ ഗാനം പാടി അധ്യാപകർ കുട്ടികളെ ക്ലാസിലേക്കു ആനയിച്ചു. പൂർവ വിദ്യാർഥികളുടെ നേതൃത്വത്തിൽ ബാൻഡ് മേളവും ഒരുക്കിയിരുന്നു. നീണ്ട ഇടവേളക്കുശേഷം സ്കൂളിലെത്തിയ കുട്ടികൾക്കു മധുര പലഹാരവും വിതരണംചെയ്തു.വാർഡ് കൗൺസിലർ ജോസ് മഠത്തിൽ സാനിറ്റൈസർ നൽകി കുട്ടികളെ സ്വീകരിച്ചു. സ്കൂൾ മാനേജർ റവ Dr. സ്റ്റാൻലി കുന്നേൽ, സ്കൂൾ ഹെഡ്മാസ്റ്റർ റ്റി എൽ ജോസഫ്, അധ്യാപകർ, PTA അംഗങ്ങൾ എന്നിവരും കുട്ടികളെ വരവേറ്റു. ''(മൗഷ്മി എസ് മാധവൻ 7 C)'' | ||
=== ദിനാചരണങ്ങൾ നടത്തി === | === ദിനാചരണങ്ങൾ നടത്തി === |