Jump to content
സഹായം

"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35: വരി 35:

=== ദിനാചരണങ്ങൾ നടത്തി ===
=== ദിനാചരണങ്ങൾ നടത്തി ===
''(സ്വാതി മനു 7 A & അന്ന ജിജോ ആൻറണി)'' വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സെന്റ്  സെബാസ്റ്റ്യൻസ് സ്കൂളിൽ വിവിധ ദിനാചരണങ്ങൾ സംഘടിപ്പിച്ചു. കോവിഡ് 19 ലോക് ഡൗൺ  കാലയളവിൽ ഓൺലൈൻ ആയും   സ്കൂൾ തുറന്നതിനു ശേഷം സ്കൂളിൽ വച്ചു വിവിധ മത്സരങ്ങളും കലാപരിപാടികളോടും കൂടി വിവിധ ദിനങ്ങൾ ആഘോഷപൂർവ്വം കൊണ്ടാടി.   
''(സ്വാതി മനു 7 A & അന്ന ജിജോ ആൻറണി 6 A)'' വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സെന്റ്  സെബാസ്റ്റ്യൻസ് സ്കൂളിൽ വിവിധ ദിനാചരണങ്ങൾ സംഘടിപ്പിച്ചു. കോവിഡ് 19 ലോക് ഡൗൺ  കാലയളവിൽ ഓൺലൈൻ ആയും   സ്കൂൾ തുറന്നതിനു ശേഷം സ്കൂളിൽ വച്ചു വിവിധ മത്സരങ്ങളും കലാപരിപാടികളോടും കൂടി വിവിധ ദിനങ്ങൾ ആഘോഷപൂർവ്വം കൊണ്ടാടി.   

ജൂൺ അഞ്ച് '''പരിസ്ഥിതി ദിന'''ത്തിൽ കുട്ടികൾ പുരയിടത്തിൽ തൈകൾ നടുകയും, മുൻ വർഷങ്ങളിൽ നട്ട തൈകളുടെ പരിപാലനത്തിൽ ഏർപ്പെടുകയും ചെയ്തു.  നട്ട മരങ്ങളുടെ കൂടെയുള്ള ഏറ്റവും മനോഹരമായ സെൽഫിക്ക് സമ്മാനവും ഉണ്ടായിരുന്നു.  

രക്തം നൽകൂ ജീവൻ രക്ഷിക്കൂ എന്ന സന്ദേശവുമായി ജൂൺ 14 ന് ആണ് '''ലോക രക്തദാതാ ദിനം''' ആചരിച്ചു. രക്തദാനത്തിന്റെ  മാഹാത്മ്യം വിളിച്ചറിയിക്കുന്ന പോസ്റ്ററുകൾ നിർമ്മിച്ച് കുട്ടികൾ  ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകുമ്പോൾ  മുടങ്ങാതെ രക്തദാനം നടത്തുമെന്ന് കുട്ടികൾ തീരുമാനമെടുക്കുകയും ചെയ്തു. രക്തദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് സ്കൂൾ ഹെൽത്ത് ക്ലബ് കോർഡിനേറ്റർ മിനിമോൾ ആർ  കുട്ടികൾക്കു  ക്ലാസ്സെടുത്തു.   
രക്തം നൽകൂ ജീവൻ രക്ഷിക്കൂ എന്ന സന്ദേശവുമായി ജൂൺ 14 നു '''ലോക രക്തദാതാ ദിനം''' ആചരിച്ചു. രക്തദാനത്തിന്റെ  മാഹാത്മ്യം വിളിച്ചറിയിക്കുന്ന പോസ്റ്ററുകൾ നിർമ്മിച്ച് കുട്ടികൾ  ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകുമ്പോൾ  മുടങ്ങാതെ രക്തദാനം നടത്തുമെന്ന് കുട്ടികൾ തീരുമാനമെടുക്കുകയും ചെയ്തു. രക്തദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് സ്കൂൾ ഹെൽത്ത് ക്ലബ് കോർഡിനേറ്റർ മിനിമോൾ ആർ  കുട്ടികൾക്കു  ക്ലാസ്സെടുത്തു.   

'''ഡോക്ടേഴ്സ് ദിന'''മായ ജൂലൈ ഒന്നിന്  കുട്ടികൾ മനോഹരമായ ആശംസകാർഡുകൾ ഉണ്ടാക്കുകയും ക്ലാസ്സ് വാട്സപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും ഏറ്റവും നല്ല  ആശംസകാർഡിനു  സമ്മാനം നൽകുകയും ചെയ്തു.  
'''ഡോക്ടേഴ്സ് ദിന'''മായ ജൂലൈ ഒന്നിന്  കുട്ടികൾ മനോഹരമായ ആശംസകാർഡുകൾ ഉണ്ടാക്കുകയും ക്ലാസ്സ് വാട്സപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും ഏറ്റവും നല്ല  ആശംസകാർഡിനു  സമ്മാനം നൽകുകയും ചെയ്തു.  

'''സ്വാതന്ത്ര്യത്തിൻറെ''' '''അമൃത്  മഹോത്സവം'''  ആഘോഷ പൂർവ്വം കൊണ്ടാടി. സ്കൂൾ ഹെഡ്മാസ്റ്റർ റ്റർ ടി എൽ ജോസഫ്   ദേശീയ പതാക ഉയർത്തി. ഡൗണായി ഇതുമൂലം കൊല്ലം കുട്ടികളാരും പതാക ഉയർത്താനായി എത്തിയിരുന്നില്ല. ലോക് ഡൗൺ മൂലം കുട്ടികൾക്കു  സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കുവാൻ സാധിച്ചില്ല. കുട്ടികൾക്ക് വേണ്ടി ഓൺലൈനായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ദേശഭക്തിഗാന മത്സരം, സ്വാതന്ത്ര്യ ദിന പോസ്റ്റർ നിർമ്മാണ മത്സരം, സ്വാതന്ത്ര്യസമര സേനാനി പ്രച്ഛന്നവേഷ മത്സരം, സ്വാതന്ത്ര്യദിന ക്വിസ്  മത്സരം എന്നിവ സംഘടിപ്പിച്ചു.  
'''സ്വാതന്ത്ര്യത്തിൻറെ''' '''അമൃത്  മഹോത്സവം'''  ആഘോഷ പൂർവ്വം കൊണ്ടാടി. സ്കൂൾ ഹെഡ്മാസ്റ്റർ റ്റി എൽ ജോസഫ്   ദേശീയ പതാക ഉയർത്തി. ലോക്ഡൗണായതുമൂലം കുട്ടികൾക്കു  സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കുവാൻ സാധിച്ചില്ല. കുട്ടികൾക്ക് വേണ്ടി ഓൺലൈനായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ദേശഭക്തിഗാന മത്സരം, സ്വാതന്ത്ര്യ ദിന പോസ്റ്റർ നിർമ്മാണ മത്സരം, സ്വാതന്ത്ര്യസമര സേനാനി-പ്രച്ഛന്നവേഷ മത്സരം, സ്വാതന്ത്ര്യദിന ക്വിസ്  മത്സരം എന്നിവ സംഘടിപ്പിച്ചു.  

സെപ്റ്റംബർ 21 - '''ലോക സമാധാന ദിനം'''. ലോക രാജ്യങ്ങൾ തമ്മിലുള്ള സ്നേഹവും ഐക്യവും നിലനിർത്തുന്നതിനും , ശത്രുതാ മനോഭാവം വെടിഞ്ഞ് സമഭാവനയോടെ വർദ്ധിക്കുന്നതിനും സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ കുട്ടികൾ ലോക സമാധാന ദിനം ആചരിച്ചു. ലോകസമാധാനത്തിന്റെ ആവശ്യകതയെ ചൂണ്ടിക്കാട്ടുന്ന വിവിധങ്ങളായ പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കുകയും, ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ  ഇടുകയും ചെയ്തു. മനോരമ നല്ല പാഠം ക്ലബിന്റെ  നേതൃത്വത്തിൽ  ലോകസമാധാനം കുട്ടികളിലൂടെ എന്ന വിഷയത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു.  

818

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1740122" എന്ന താളിൽനിന്ന് ശേഖരിച്ചത്