"മൗണ്ട് സീനാ ഇ എംഎച്ച് എസ് പത്തിരിപ്പാല/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മൗണ്ട് സീനാ ഇ എംഎച്ച് എസ് പത്തിരിപ്പാല/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
12:45, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022പാസിംഗ് ഔട്ട് പരേഡ് പ്രോഗ്രാം
(സ്റ്റൂഡന്റ് പോലീസ് കാഡറ്റ്) |
(പാസിംഗ് ഔട്ട് പരേഡ് പ്രോഗ്രാം) |
||
വരി 6: | വരി 6: | ||
എ, ബി ,സി . ലെവൽ കഴിഞ്ഞ് എസ് പി സി സർട്ടിഫിക്കറ്റോടെ പുറത്തിറങ്ങുന്നു. സംസ്കാര സമ്പന്നമായ ഒരു തലമുറയെ വാർത്തെടുക്കാൻ വിദ്യാർത്ഥികൾക്കിടയിൽ എസ് പി സി നിർണായകമായ പങ്കുവഹിക്കുന്നുണ്ട്. മങ്കര പോലീസ് സ്റ്റേഷൻ ന്റെ കീഴിലാണ് വിദ്യാലയത്തിലെ എസ് പി സി യുടെ മേൽനോട്ടം | എ, ബി ,സി . ലെവൽ കഴിഞ്ഞ് എസ് പി സി സർട്ടിഫിക്കറ്റോടെ പുറത്തിറങ്ങുന്നു. സംസ്കാര സമ്പന്നമായ ഒരു തലമുറയെ വാർത്തെടുക്കാൻ വിദ്യാർത്ഥികൾക്കിടയിൽ എസ് പി സി നിർണായകമായ പങ്കുവഹിക്കുന്നുണ്ട്. മങ്കര പോലീസ് സ്റ്റേഷൻ ന്റെ കീഴിലാണ് വിദ്യാലയത്തിലെ എസ് പി സി യുടെ മേൽനോട്ടം | ||
[[പ്രമാണം:20057 school spc2.jpeg|ലഘുചിത്രം|എസ് പി സി സ്റ്റുഡന്റ്സ്]] | |||
അധ്യാപകരായ മല്ലിക ടീച്ചറും നബീൽ സാറും അതിന് നേതൃത്വം നൽകി വരുന്നു. പഴയ കാലത്തേക്ക് തിരിഞ്ഞു നോക്കിയാൽ ഒരുപാട് സംഭാവനകൾ പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും ഉണ്ടായിട്ടുണ്ട് എല്ലാവർഷവും ജില്ലാ ക്യാമ്പ് നമ്മുടെ വിദ്യാലയത്തിൽ ആണ് നടന്നുവരുന്നത്. ഇനിയും ഒരുപാട് പ്രതിഭകൾ എസ്പിസി മുതൽകൂട്ടായി ഉണ്ടായിക്കൊണ്ടിരിക്കുന്നത് വിദ്യാലയത്തിന് അഭിമാനകരമാണ് | |||
[[പ്രമാണം:20057 school spc1.jpeg|ലഘുചിത്രം|പാസിംഗ് ഔട്ട് പരേഡ് ]] | |||
[[പ്രമാണം:20057 school spc3.jpeg|ലഘുചിത്രം|സല്യൂട്ട് സ്വീകരിക്കുന്നു ]] | |||
[[പ്രമാണം:20057 school spc4.jpeg|ലഘുചിത്രം|പാസിംഗ് ഔട്ട് പരേഡ് പ്രോഗ്രാം ]] |