"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
12:41, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
== <big>അക്ഷര ജ്യോതി</big> == | == <big>അക്ഷര ജ്യോതി</big> == | ||
''<u><big>'''സ്കൂൾ മുഖപത്രമായ അക്ഷര ജ്യോതിയുടെ മുൻ പതിപ്പു കാണുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക'''</big></u>'' [[അക്ഷര ജ്യോതി]] | ''<u><big>'''സ്കൂൾ മുഖപത്രമായ അക്ഷര ജ്യോതിയുടെ മുൻ പതിപ്പു കാണുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക'''</big></u>'' [[അക്ഷര ജ്യോതി]] | ||
വരി 33: | വരി 32: | ||
=== ഒരുപാടു നാളത്തെ കാത്തിരിപ്പിനു ശേഷം സ്കൂൾ തുറന്നു === | === ഒരുപാടു നാളത്തെ കാത്തിരിപ്പിനു ശേഷം സ്കൂൾ തുറന്നു === | ||
കോവിഡ് 19 വ്യാപനത്തെ തുടർന്ന് 19 മാസമായി അടഞ്ഞുകിടന്ന വിദ്യാലയങ്ങൾ നവംബർ ഒന്നിന് തുറന്നു. സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ ആഘോഷമായ വരവേൽപ്പോടു കൂടിയാണ് കുട്ടികളെ സ്വീകരിച്ചത്. പിടിഎ ഭാരവാഹികളുടെയും അധ്യാപകരുടെ നേതൃത്വത്തിൽ പച്ചക്കറികൾ കൊണ്ടു അലങ്കരിച്ച പ്രവേശന കവാടത്തിലൂടെയുള്ള കുട്ടികളുടെ പ്രവേശനം ഒരു നവ്യാനുഭവമായിരുന്നു. | കോവിഡ് 19 വ്യാപനത്തെ തുടർന്ന് 19 മാസമായി അടഞ്ഞുകിടന്ന വിദ്യാലയങ്ങൾ നവംബർ ഒന്നിന് തുറന്നു. സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ ആഘോഷമായ വരവേൽപ്പോടു കൂടിയാണ് കുട്ടികളെ സ്വീകരിച്ചത്. പിടിഎ ഭാരവാഹികളുടെയും അധ്യാപകരുടെ നേതൃത്വത്തിൽ പച്ചക്കറികൾ കൊണ്ടു അലങ്കരിച്ച പ്രവേശന കവാടത്തിലൂടെയുള്ള കുട്ടികളുടെ പ്രവേശനം ഒരു നവ്യാനുഭവമായിരുന്നു. പ്രവേശന കവാടം മുതൽ സ്കൂൾ അങ്കണം വരെ വഴിയുടെ ഇരുവശവും വിവിധയിനം പച്ചക്കറികൾ കൊണ്ടു അലങ്കരിച്ചിരുന്നു. പ്രവേശനോത്സവ ഗാനം പാടി അധ്യാപകർ കുട്ടികളെ ക്ലാസിലേക്കു ആനയിച്ചു. പൂർവ വിദ്യാർഥികളുടെ നേതൃത്വത്തിൽ ബാൻഡ് മേളവും ഒരുക്കിയിരുന്നു. നീണ്ട ഇടവേളക്കുശേഷം സ്കൂളിലെത്തിയ കുട്ടികൾക്കു മധുര പലഹാരവും വിതരണംചെയ്തു.വാർഡ് കൗൺസിലർ ജോസ് മഠത്തിൽ സാനിറ്റൈസർ നൽകി കുട്ടികളെ സ്വീകരിച്ചു. സ്കൂൾ മാനേജർ റവ Dr. സ്റ്റാൻലി കുന്നേൽ, സ്കൂൾ ഹെഡ്മാസ്റ്റർ റ്റി എൽ ജോസഫ്, അധ്യാപകർ, PTA അംഗങ്ങൾ എന്നിവരും കുട്ടികളെ വരവേറ്റു. ''(മൗഷ്മി എസ് മാധവൻ 7 C)'' | ||
=== ദിനാചരണങ്ങൾ നടത്തി === | === ദിനാചരണങ്ങൾ നടത്തി === |