"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
12:39, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→ഗോ ഇലക്ട്രിക് ക്യാമ്പയിനുമായി സെൻറ് സെബാസ്റ്റ്യൻസ് സ്കൂൾ
വരി 30: | വരി 30: | ||
=== ഗോ ഇലക്ട്രിക് ക്യാമ്പയിനുമായി സെൻറ് സെബാസ്റ്റ്യൻസ് സ്കൂൾ === | === ഗോ ഇലക്ട്രിക് ക്യാമ്പയിനുമായി സെൻറ് സെബാസ്റ്റ്യൻസ് സ്കൂൾ === | ||
സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ, ഗ്രാമവികസന സൊസൈറ്റിയും, ലയൺസ് ക്ലബ് തൊടുപുഴ ടൗണുമായി സഹകരിച്ച് ഗോ ഇലക്ട്രിക് ക്യാമ്പയിൻ സംഘടിപ്പിച്ചു.കുട്ടികളിലൂടെ പൊതു സമൂഹത്തിലേക്ക് ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം എത്തിക്കുക, പ്രകൃതിദത്ത ഊർജ്ജസ്രോതസ്സുകൾ പ്രോത്സാഹിപ്പിക്കുക, വൈദ്യുത അപകടങ്ങൾ ഒഴിവാക്കാൻ ബോധവൽക്കരണം നടത്തുക, വൈദ്യുതിക്ഷമത കൂടിയ ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാംപെയിൻ സംഘടിപ്പിച്ചത്. വാർഡ് കൗൺസിലർ ജോസ് മഠത്തിൽ അധ്യക്ഷത വഹിച്ചു. ഊർജ്ജ സംരക്ഷണ റാലി മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ | സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ, ഗ്രാമവികസന സൊസൈറ്റിയും, ലയൺസ് ക്ലബ് തൊടുപുഴ ടൗണുമായി സഹകരിച്ച് ഗോ ഇലക്ട്രിക് ക്യാമ്പയിൻ സംഘടിപ്പിച്ചു.കുട്ടികളിലൂടെ പൊതു സമൂഹത്തിലേക്ക് ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം എത്തിക്കുക, പ്രകൃതിദത്ത ഊർജ്ജസ്രോതസ്സുകൾ പ്രോത്സാഹിപ്പിക്കുക, വൈദ്യുത അപകടങ്ങൾ ഒഴിവാക്കാൻ ബോധവൽക്കരണം നടത്തുക, വൈദ്യുതിക്ഷമത കൂടിയ ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാംപെയിൻ സംഘടിപ്പിച്ചത്. വാർഡ് കൗൺസിലർ ജോസ് മഠത്തിൽ അധ്യക്ഷത വഹിച്ചു. ഊർജ്ജ സംരക്ഷണ റാലി മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. ഒപ്പു ശേഖരണത്തിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി കുന്നേൽ നിർവഹിച്ചു. ഹെഡ്മാസ്റ്റർ റ്റി എൽ ജോസഫ് ഊർജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൽ ഇ ഡി ബൾബ് വിതരണോദ്ഘാടനം ബ്ലോക്ക് മെമ്പർ സുനി ബാബു നിർവ്വഹിച്ചു ''(നിയാമോൾ മജു 6 B)'' | ||
=== ഒരുപാടു നാളത്തെ കാത്തിരിപ്പിനു ശേഷം സ്കൂൾ തുറന്നു === | === ഒരുപാടു നാളത്തെ കാത്തിരിപ്പിനു ശേഷം സ്കൂൾ തുറന്നു === |