"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം (മൂലരൂപം കാണുക)
12:32, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾ നേടുന്ന അറിവുകൾ സമൂഹത്തിന് പ്രയോജനപ്പെടും വിധം അനുയോജ്യമായ രീതിയിൽ, പ്രവർത്തനങ്ങളിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഒളകര ജി.എൽ.പി സ്കൂളിൽ സാമൂഹ്യ ക്ലബ് ഓരോ വർഷവും രൂപീകരിക്കുന്നു. വിദ്യാർത്ഥികളുടെയും സമൂഹത്തിന്റെയും സാമൂഹ്യ പുരോഗതിക്കായി വൈവിധ്യ പ്രവർത്തനങ്ങൾക്കും ക്ലബ്ബ് നേതൃത്വം നൽകി വരുന്നു. | സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾ നേടുന്ന അറിവുകൾ സമൂഹത്തിന് പ്രയോജനപ്പെടും വിധം അനുയോജ്യമായ രീതിയിൽ, പ്രവർത്തനങ്ങളിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഒളകര ജി.എൽ.പി സ്കൂളിൽ സാമൂഹ്യ ക്ലബ് ഓരോ വർഷവും രൂപീകരിക്കുന്നു. വിദ്യാർത്ഥികളുടെയും സമൂഹത്തിന്റെയും സാമൂഹ്യ പുരോഗതിക്കായി വൈവിധ്യ പ്രവർത്തനങ്ങൾക്കും ക്ലബ്ബ് നേതൃത്വം നൽകി വരുന്നു. ഓരോ വർഷവും സാമൂഹ്യം ക്ലബ്ബിന്റെ കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം. | ||
== '''2020-22''' == | == '''2020-22''' == | ||
വരി 10: | വരി 6: | ||
|} | |} | ||
=== മനുഷ്യാവകാശ ലംഘനത്തിരെ കയ്യൊപ്പുകൾ === | === മനുഷ്യാവകാശ ലംഘനത്തിരെ കയ്യൊപ്പുകൾ === | ||
ലോക മനുഷ്യാവകാശ ദിനത്തിൽ അവകാശ ലംഘനത്തിനെതിരെ | ലോക മനുഷ്യാവകാശ ദിനത്തിൽ അവകാശ ലംഘനത്തിനെതിരെ കൈയ്യൊപ്പ് ചാർത്താം ലംഘനം തടയാം എന്ന വേറിട്ട പ്രവർത്തനം നടത്തി ഒളകര ജി.എൽ.പി സാമൂഹ്യം ക്ലബ്ബ്. മനുഷ്യാവകശായ ദിനമായ ഡിസംബർ 10 ന് എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി കയ്യൊപ്പ് ചാർത്താം ലംഘനം തടയാം എന്ന പരിപാടിയിലൂടെ സമൂഹത്തിൽ നടക്കുന്ന അനീതിയും അക്രമവും കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്തുകയും അതിനെതിരെ ശബ്ദമുയർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ ബോധ്യപ്പെടുത്തി. പ്രസ്തുത പരിപാടിയിൽ പ്രാധാനാധ്യാപകൻ ശശികുമാർ ആദ്യ കയ്യൊപ്പ് ചാർത്തി ഉദ്ഘാടനം നിർവഹിച്ച് മനുഷ്യാവകാശ ദിന സന്ദേശം നൽകി. ശേഷം വിവിധ ഛായക്കൂട്ടുകൾ ഉപയോഗിച്ച് കുരുന്നുകൾ കയ്യൊപ്പ് ചാർത്തുകയായിരുന്നു. കുഞ്ഞു പ്രായത്തിൽ തന്നെ കുട്ടികളിൽ മനുഷ്യൻ്റെ അവകാശത്തിൻ മേലുള്ള കടന്നുകയറ്റത്തിനെതിരെ അവബോധം വളർത്തുക എന്നതായിരുന്നു ഈ ദിനാചരണത്തിലൂടെ ലക്ഷ്യം വെച്ചത്. കുട്ടികൾക്കായി ക്വിസ് മത്സരം, ഡോക്യുമെൻ്ററി പ്രദർശനം എന്നിവ നടത്തി. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 18: | വരി 14: | ||
=== വനിതാദിനം === | === വനിതാദിനം === | ||
സാമൂഹ്യം ക്ലബ്ബിന്റെ കീഴിൽ പുതുമയോടെ അന്താരാഷ്ട്ര വനിതാദിനം ഒളകര ജി.എൽ.പി സ്കൂളിൽ ആചരിച്ചു. യുക്രൈൻ റഷ്യ യുദ്ധക്കെടുതിക്കിരയായ വനിതകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അങ്ങാടിയിലിറങ്ങിയാണ് വിദ്യാർത്ഥികൾ വനിതാദിന പ്രതിജ്ഞ ചെയ്തത്. 1975 ലാണ് ഐക്യരാഷ്ട്ര സഭ ലോകവനിതാ ദിനത്തെ അംഗീകരിക്കുന്നത്. 1857 മാർച്ച് 8 ന് ന്യൂയോർക്കിലെ വനിതകൾ നടത്തിയ പ്രക്ഷോഭമായിരുന്നു തുടക്കം. അന്നുമുതൽ ഇന്നോളം തുടരുന്ന അതിക്രമങ്ങളെ ചെറുക്കാൻ, ഓരോ സ്ത്രീക്കും ഒപ്പം കൂടെ നിൽക്കുന്നൊരു സമൂഹം ഉയർന്നു വരണമെന്നും ദിനാചരത്തിൽ ആഹ്വാനം ചെയ്തു. അധ്യാപകരായ ഗ്രീഷ്മ പി കെ, ഷഹനാസ്, ഷീജ സി.ബി ജോസ്, രമ്യ, എന്നിവർ സംസാരിച്ചു. | |||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:19833 samoohyam 122.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20samoohyam%20122.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]] | ![[പ്രമാണം:19833 samoohyam 122.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20samoohyam%20122.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]] | ||
വരി 28: | വരി 24: | ||
=== പൊതു തെരഞ്ഞെടുപ്പ് പ്രതീതിയിൽ സ്കൂൾ ഇലക്ഷൻ === | === പൊതു തെരഞ്ഞെടുപ്പ് പ്രതീതിയിൽ സ്കൂൾ ഇലക്ഷൻ === | ||
ഒളകര ഗവൺമെന്റ് എൽ.പി സ്കൂൾ | ഒളകര ഗവൺമെന്റ് എൽ.പി സ്കൂൾ സാമൂഹ്യം ക്ലബ്ബ് വിദ്യാർഥികൾക്കായി ഇത്തവണ പാർലമെന്റ് തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടന്നു. രാജ്യത്തെ പൊതു തെരഞ്ഞടുപ്പുകളിൽ വോട്ടിങ് മെഷീനെതിരേ വ്യാപക പരാതിയും ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമായ സാഹചര്യത്തിലാണ് സ്കൂളിൽ ഇത്തവണ ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പ് നടത്തിയതെന്ന് സാമൂഹ്യം ക്ലബ്ബ് ചുമതലയുള്ളവർ പറഞ്ഞു. തികച്ചും പൊതു തെരഞ്ഞെടുപ്പ് മാതൃകയിൽ തന്നെ ആയിരുന്നു സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്. സ്കൂൾ ലീഡർ, വിദ്യാഭ്യാസ മന്ത്രി, ആരോഗ്യ മന്ത്രി എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ കൊട്ടിക്കലാശവും അരങ്ങേരി. സ്കൂൾ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ പാർവതി നന്ദ (സ്കൂൾ ലീഡർ) അനാമിക (വിദ്യാഭ്യാസ മന്ത്രി) റിഫ ജബിൻ (ആരോഗ്യ മന്ത്രി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. | ||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:19833 samoohyam 39.jpg|നടുവിൽ|ലഘുചിത്രം|പകരം=|500x500px]] | ![[പ്രമാണം:19833 samoohyam 39.jpg|നടുവിൽ|ലഘുചിത്രം|പകരം=|500x500px]] | ||
വരി 41: | വരി 37: | ||
=== ജനസംഖ്യാ ദിനാചരണം === | === ജനസംഖ്യാ ദിനാചരണം === | ||
ലോക ജനസംഖ്യാ ദിനത്തിൽ സ്ത്രീശാക്തീകരണം എന്ന മുദ്രാവാക്യമുയർത്തി പരസ്പരം കൈകോർത്ത് ഒളകര ഗവൺമെന്റ് എൽ.പി സ്കൂളിലെ പെൺ കുരുന്നുകൾ ജനസംഖ്യാ ദിനാചരണം ആഘോഷിച്ചു. കൗമാരക്കാരായ പെൺ കുട്ടികൾക്ക് വേണ്ടി നിക്ഷേപം എന്നതാണ് ഈ വർഷത്തെ ഐക്യ രാഷ്ട്രസഭയുടെ ജനസംഖ്യാ ദിനസന്ദേശം. ഈ പ്രമേയത്തെ മുൻനിർത്തി പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും തുടർ വിദ്യാഭ്യാസം ഉറപ്പാക്കി അവരെ ഉന്നമനത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിക്ക് സാമൂഹ്യം ക്ലബ്ബ് നേതൃത്വം നൽകി. | സാമൂഹ്യം ക്ലബ്ബിന്റെ കീഴിൽ ലോക ജനസംഖ്യാ ദിനത്തിൽ സ്ത്രീശാക്തീകരണം എന്ന മുദ്രാവാക്യമുയർത്തി പരസ്പരം കൈകോർത്ത് ഒളകര ഗവൺമെന്റ് എൽ.പി സ്കൂളിലെ പെൺ കുരുന്നുകൾ ജനസംഖ്യാ ദിനാചരണം ആഘോഷിച്ചു. കൗമാരക്കാരായ പെൺ കുട്ടികൾക്ക് വേണ്ടി നിക്ഷേപം എന്നതാണ് ഈ വർഷത്തെ ഐക്യ രാഷ്ട്രസഭയുടെ ജനസംഖ്യാ ദിനസന്ദേശം. ഈ പ്രമേയത്തെ മുൻനിർത്തി പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും തുടർ വിദ്യാഭ്യാസം ഉറപ്പാക്കി അവരെ ഉന്നമനത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിക്ക് സാമൂഹ്യം ക്ലബ്ബ് നേതൃത്വം നൽകി. | ||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:19833 janasangya19-20 1.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ![[പ്രമാണം:19833 janasangya19-20 1.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ||
വരി 53: | വരി 49: | ||
|} | |} | ||
=== സ്റ്റാമ്പുകളുടെ പ്രദർശനം === | === സ്റ്റാമ്പുകളുടെ പ്രദർശനം === | ||
ലോക തപാൽ ദിനത്തിൽ തപാൽ സ്റ്റാമ്പുകളുടെ വിസ്മയാവഹമായ കാഴ്ചകളൊരുക്കി ഒളകര ഗവൺമെന്റ് എൽ.പി സ്കൂൾ. ഒളകര പോസ്റ്റ് ഓഫിസിനു മുന്നിലാണ് പി.ടി.എയുടെ സഹായത്തോടെ കാഴ്ചയ്ക്കപ്പുറം എന്ന പരിപാടിയിലൂടെ തപാൽ സ്റ്റാമ്പുകളുടെ കമനീയ ശേഖരം ഒരുക്കിയത്. ലോകത്തിൽ മൂന്നാമതായി ഇറങ്ങിയ റെഡ് പെന്നി സ്റ്റാമ്പും സ്വാതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ സ്റ്റാമ്പ് , കൂടാതെ ഇരുന്നൂറോളം രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന സ്റ്റാമ്പുകൾ, ഖാദി തുണിയിൽ ഇറങ്ങിയ ഗാന്ധിജിയുടെ സ്റ്റാമ്പ്, ശ്രീനാരായണ ഗുരുവിന്റെ പേരിൽ ശ്രീലങ്കയിൽ ഇറങ്ങിയ സ്റ്റാമ്പ് , മലപ്പുറം ജില്ലയിൽ നിന്നും തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ഇ.എം.എസ് വെളളത്തോൾ, ശിഹാബ് തങ്ങൾ എന്നിവരുടെ സ്റ്റാമ്പുകൾ തുടങ്ങി സ്റ്റാമ്പുകളുടെ - വൈവിധ്യവും വിജ്ഞാന പ്രദവുമായ ഒരു പ്രദർശനമാണ് ഒരുക്കിയത്. സ്കൂൾ പി.ടി.എ യുടെയും തപാൽ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഒളകര പോസ്റ്റ് മാസ്റ്റർ എൻ.കെ പുകയൂർ, പി.ടി.എ അംഗം ഇബ്രാഹിം മൂഴിക്കൽ, സ്കൂൾ എച്ച് എം എൻ വേലായുധൻ സംസാരിച്ചു. | ലോക തപാൽ ദിനത്തിൽ തപാൽ സ്റ്റാമ്പുകളുടെ വിസ്മയാവഹമായ കാഴ്ചകളൊരുക്കി ഒളകര ഗവൺമെന്റ് എൽ.പി സ്കൂൾ സാമൂഹ്യം ക്ലബ്ബ്. ഒളകര പോസ്റ്റ് ഓഫിസിനു മുന്നിലാണ് പി.ടി.എയുടെ സഹായത്തോടെ കാഴ്ചയ്ക്കപ്പുറം എന്ന പരിപാടിയിലൂടെ തപാൽ സ്റ്റാമ്പുകളുടെ കമനീയ ശേഖരം ഒരുക്കിയത്. ലോകത്തിൽ മൂന്നാമതായി ഇറങ്ങിയ റെഡ് പെന്നി സ്റ്റാമ്പും സ്വാതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ സ്റ്റാമ്പ് , കൂടാതെ ഇരുന്നൂറോളം രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന സ്റ്റാമ്പുകൾ, ഖാദി തുണിയിൽ ഇറങ്ങിയ ഗാന്ധിജിയുടെ സ്റ്റാമ്പ്, ശ്രീനാരായണ ഗുരുവിന്റെ പേരിൽ ശ്രീലങ്കയിൽ ഇറങ്ങിയ സ്റ്റാമ്പ് , മലപ്പുറം ജില്ലയിൽ നിന്നും തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ഇ.എം.എസ് വെളളത്തോൾ, ശിഹാബ് തങ്ങൾ എന്നിവരുടെ സ്റ്റാമ്പുകൾ തുടങ്ങി സ്റ്റാമ്പുകളുടെ - വൈവിധ്യവും വിജ്ഞാന പ്രദവുമായ ഒരു പ്രദർശനമാണ് ഒരുക്കിയത്. സ്കൂൾ പി.ടി.എ യുടെയും തപാൽ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഒളകര പോസ്റ്റ് മാസ്റ്റർ എൻ.കെ പുകയൂർ, പി.ടി.എ അംഗം ഇബ്രാഹിം മൂഴിക്കൽ, സ്കൂൾ എച്ച് എം എൻ വേലായുധൻ സംസാരിച്ചു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 63: | വരി 59: | ||
=== ദേശീയ ബാലികാ ദിന സന്ദേശം === | === ദേശീയ ബാലികാ ദിന സന്ദേശം === | ||
ദേശീയ | സാമൂഹ്യം ക്ലബ്ബിന്റെ കീഴിൽ ദേശീയ ബാലികാ ദിനത്തിൽ ഞങ്ങളും സംരക്ഷിക്കപ്പെടേണ്ടവരാണെന്ന് ഓർമപ്പെടുത്തി കൈകോർത്ത് അവകാശ സംരക്ഷണ പ്രതിജ്ഞ ചൊല്ലി ഒളകര ഗവ എൽപി സ്കൂൾ വിദ്യാർഥികൾ. ഫാമിലി ആൻഡ് കമ്യൂണിറ്റി സയൻസ് അധ്യാപിക പി ജിജിന കലിക്കറ്റ് യൂണിവേഴ്സിറ്റി സ്കൂളിലെ വിദ്യാർഥിനികൾക്ക് ബോധവൽക്കരണ ക്ലാസെടുത്തു. സ്കൂൾ ഹെൽത്ത് ക്ലബ് പരിപാടിക്ക് നേതൃത്വം നൽകി . | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 79: | വരി 75: | ||
=== ജനാധിപത്യത്തിന്റെ പൊരുളറിഞ്ഞ് ഇലക്ഷൻ === | === ജനാധിപത്യത്തിന്റെ പൊരുളറിഞ്ഞ് ഇലക്ഷൻ === | ||
ഒളകര ഗവ.എൽപി സ്കൂളിൽ പൊതുതെരഞ്ഞെടുപ്പിന്റെ പ്രതീതിയിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി . വോട്ടിംഗ് യന്ത്രവും തിരിച്ചറിയൽ കാർഡും എക്സിറ്റ് പോളുമെല്ലാം കുരുന്നുകൾക്കായുള്ള തെരഞ്ഞെടുപ്പിൽ ഒരുക്കിയിരുന്നു . സ്കൂൾ ലീഡറായി സഫ്വാനും വിദ്യാഭ്യാസ വകുപ്പിൽ ഫാത്തിമ ശിഫയും ആരോഗ്യ വകുപ്പിൽ ഫാത്തിമ ജാലിബയും സ്കൂളിൽ വകുപ്പ് മന്തികളായി തന്നെ തെരഞ്ഞെടുക്കപ്പെട്ടു . പി സോമരാജ് പി.കെ ഷാജി , വി ജംഷീദ് , കെ.കെ റഷീദ്, കരീം കാടപ്പടി , പി ഗ്രീഷമ , എ ജോസിന , ജിജിന നേതൃത്വം നൽകി . | സാമൂഹ്യം ക്ലബ്ബിന്റെ കീഴിൽ ഒളകര ഗവ.എൽപി സ്കൂളിൽ പൊതുതെരഞ്ഞെടുപ്പിന്റെ പ്രതീതിയിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി. വോട്ടിംഗ് യന്ത്രവും തിരിച്ചറിയൽ കാർഡും എക്സിറ്റ് പോളുമെല്ലാം കുരുന്നുകൾക്കായുള്ള തെരഞ്ഞെടുപ്പിൽ ഒരുക്കിയിരുന്നു . സ്കൂൾ ലീഡറായി സഫ്വാനും വിദ്യാഭ്യാസ വകുപ്പിൽ ഫാത്തിമ ശിഫയും ആരോഗ്യ വകുപ്പിൽ ഫാത്തിമ ജാലിബയും സ്കൂളിൽ വകുപ്പ് മന്തികളായി തന്നെ തെരഞ്ഞെടുക്കപ്പെട്ടു . പി സോമരാജ് പി.കെ ഷാജി , വി ജംഷീദ് , കെ.കെ റഷീദ്, കരീം കാടപ്പടി , പി ഗ്രീഷമ , എ ജോസിന , ജിജിന നേതൃത്വം നൽകി . | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 94: | വരി 90: | ||
=== ജനസംഖ്യാ കണക്കെടുത്തു വിദ്യാർത്ഥികൾ === | === ജനസംഖ്യാ കണക്കെടുത്തു വിദ്യാർത്ഥികൾ === | ||
ലോക ജനസംഖ്യാ ദിനത്തിൽ ഗ്രാമത്തിലെ ജനസംഖ്യാ കണക്ക് തേടി വിദ്യാർഥികൾ പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തി. ഒളകര ഗവ.എൽ.പി സ്കൂൾ വിദ്യാർഥികളാണ് പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് സന്ദർശിച്ച് വിവരശേഖരണം നടത്തിയത്. വിദ്യാർഥികളുടെ സംശയങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് പി.കെ റംല , വൈസ് പ്രസിഡന്റ് എം.കെ വേണുഗോപാൽ , പി.സി ബീരാൻ കുട്ടി, ടി.പി ഷാലി, എം ബാലചന്ദ്രൻ എന്നിവർ മറുപടി നൽകി. പ്രധാനാധ്യാപകൻ എൻ വേലായുധൻ ജനസംഖ്യാദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് പി.പി സെയ്ത് മുഹമ്മദ് , യു സിറാജ് , പി.കെ ഷാജി , കെ.കെ റഷീദ് , പിസോമരാജ് എന്നിവർ വിദ്യാർഥികളെ അനുമോദിച്ചു. | ലോക ജനസംഖ്യാ ദിനത്തിൽ ഗ്രാമത്തിലെ ജനസംഖ്യാ കണക്ക് തേടി സാമൂഹ്യം ക്ലബ്ബിന്റെ കീഴിൽ വിദ്യാർഥികൾ പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തി. ഒളകര ഗവ.എൽ.പി സ്കൂൾ വിദ്യാർഥികളാണ് പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് സന്ദർശിച്ച് വിവരശേഖരണം നടത്തിയത്. വിദ്യാർഥികളുടെ സംശയങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് പി.കെ റംല , വൈസ് പ്രസിഡന്റ് എം.കെ വേണുഗോപാൽ , പി.സി ബീരാൻ കുട്ടി, ടി.പി ഷാലി, എം ബാലചന്ദ്രൻ എന്നിവർ മറുപടി നൽകി. പ്രധാനാധ്യാപകൻ എൻ വേലായുധൻ ജനസംഖ്യാദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് പി.പി സെയ്ത് മുഹമ്മദ് , യു സിറാജ് , പി.കെ ഷാജി , കെ.കെ റഷീദ് , പിസോമരാജ് എന്നിവർ വിദ്യാർഥികളെ അനുമോദിച്ചു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 108: | വരി 104: | ||
=== ഇനി വേണ്ട ഒരു യുദ്ധം === | === ഇനി വേണ്ട ഒരു യുദ്ധം === | ||
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് പുകയൂർ ഒളകര ജി.എൽ.പി സ്കൂളിൽ ഭീമൻ സഡാക്കോ കൊക്കിനെ ഒരുക്കി ലോകസമാധാന സന്ദേശം നൽകി കുരുന്നുകൾ . എവിടെയും സമാധാനം ഇല്ലാതിരിക്കുന്ന വേളയിലാണ് ഒരു സമാധാനം ഉണ്ടാവട്ടെയെന്ന ലക്ഷ്യം വെച്ച് ഇത് ഒരുക്കിയത് . സോമരാജ പാലക്കൽ സമാധാന ദിന സന്ദേശം നൽകി . അധ്യാപകരായ കെ.കെ റഷീദ് , വി ജംഷീദ് , പി.കെ.ഷാജി , കെ ജിജിന നേതൃത്വം നൽകി . | ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് പുകയൂർ ഒളകര ജി.എൽ.പി സ്കൂളിൽ സാമൂഹ്യം ക്ലബ്ബിന്റെ കീഴിൽ ഭീമൻ സഡാക്കോ കൊക്കിനെ ഒരുക്കി ലോകസമാധാന സന്ദേശം നൽകി കുരുന്നുകൾ . എവിടെയും സമാധാനം ഇല്ലാതിരിക്കുന്ന വേളയിലാണ് ഒരു സമാധാനം ഉണ്ടാവട്ടെയെന്ന ലക്ഷ്യം വെച്ച് ഇത് ഒരുക്കിയത് . സോമരാജ പാലക്കൽ സമാധാന ദിന സന്ദേശം നൽകി . അധ്യാപകരായ കെ.കെ റഷീദ് , വി ജംഷീദ് , പി.കെ.ഷാജി , കെ ജിജിന നേതൃത്വം നൽകി . | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 123: | വരി 119: | ||
=== സമാധാനത്തിനായ് ഒരു പീസ് ടവർ === | === സമാധാനത്തിനായ് ഒരു പീസ് ടവർ === | ||
ഒളകര ഗവ.എൽ.പി സ്ക്കൂളിലെ വിദ്യാർഥികൾ പിസ് ടവർ ഒരുക്കി ലോക സമാധാന ദിനം ആചരിച്ചു . ലോകമെങ്ങും സമാധാനം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമാധാനത്തിനായി കൈകോർത്ത് മാലോകരെ നന്മയുടെ ലോകത്തേക്ക് ആനയിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് . പ്രധാനാധ്യാപകൻ എൻ വേലായുധൻ സമാധാന ദിന സന്ദേശം നൽകി . അധ്യാപകരായ പി സോമരാജ് , കെ.കെ റഷീദ് , വി ജംഷീദ് , പി.കെ ഷാജി , അബ്ദുൽ കരീം കാടപ്പടി , ഗ്രീഷ്മ , ജോസിന , ജിജിന , റംസീന നേതൃത്വം നൽകി . | സാമൂഹ്യം ക്ലബ്ബിന്റെ കീഴിൽ ഒളകര ഗവ.എൽ.പി സ്ക്കൂളിലെ വിദ്യാർഥികൾ പിസ് ടവർ ഒരുക്കി ലോക സമാധാന ദിനം ആചരിച്ചു. ലോകമെങ്ങും സമാധാനം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമാധാനത്തിനായി കൈകോർത്ത് മാലോകരെ നന്മയുടെ ലോകത്തേക്ക് ആനയിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനാധ്യാപകൻ എൻ വേലായുധൻ സമാധാന ദിന സന്ദേശം നൽകി . അധ്യാപകരായ പി സോമരാജ് , കെ.കെ റഷീദ് , വി ജംഷീദ് , പി.കെ ഷാജി , അബ്ദുൽ കരീം കാടപ്പടി , ഗ്രീഷ്മ , ജോസിന , ജിജിന , റംസീന നേതൃത്വം നൽകി . | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 135: | വരി 131: | ||
|} | |} | ||
=== പക്ഷികൾക്കു വേണ്ടിയൊരു ദിനം, സ്നേഹിക്കാം പക്ഷികള.. === | === പക്ഷികൾക്കു വേണ്ടിയൊരു ദിനം, സ്നേഹിക്കാം പക്ഷികള.. === | ||
ജനുവരി അഞ്ച് ദേശീയപക്ഷി ദിനത്തിൽ പക്ഷികളെ സ്നേഹിക്കുക എന്ന സന്ദേശവുമായി ഒളകര ഗവ.എൽ.പി സ്കൂളിലെ കരുന്നു വിദ്യാർഥികൾ. ഞങ്ങളും ഭൂമിയുടെ അവകാശികളാണെന്നും സംരക്ഷിക്കപ്പെടേണ്ടവരാണെന്നും ഓർമ്മപ്പെടുത്തി വിവിധ പക്ഷികൾക്ക് ധാന്യവും വെള്ളവും നൽകിയാണ ദേശീയ പക്ഷി ദിനാചരണം ആചരിച്ചത്. വേനൽ വരുന്നതിന്റെ മുന്നോടിയയി പറവകൾക്ക് ദാഹമകറ്റാൻ വിദ്യാലയത്തിലും പരിസരത്തും തണ്ണീർക്കുടങ്ങൾ സ്ഥാപിക്കുമെന്ന് പ്രധാനാധ്യാപകൻ വേലായുധൻ പറഞ്ഞു. | ജനുവരി അഞ്ച് ദേശീയപക്ഷി ദിനത്തിൽ സാമൂഹ്യം ക്ലബ്ബിന്റെ കീഴിൽ പക്ഷികളെ സ്നേഹിക്കുക എന്ന സന്ദേശവുമായി ഒളകര ഗവ.എൽ.പി സ്കൂളിലെ കരുന്നു വിദ്യാർഥികൾ. ഞങ്ങളും ഭൂമിയുടെ അവകാശികളാണെന്നും സംരക്ഷിക്കപ്പെടേണ്ടവരാണെന്നും ഓർമ്മപ്പെടുത്തി വിവിധ പക്ഷികൾക്ക് ധാന്യവും വെള്ളവും നൽകിയാണ ദേശീയ പക്ഷി ദിനാചരണം ആചരിച്ചത്. വേനൽ വരുന്നതിന്റെ മുന്നോടിയയി പറവകൾക്ക് ദാഹമകറ്റാൻ വിദ്യാലയത്തിലും പരിസരത്തും തണ്ണീർക്കുടങ്ങൾ സ്ഥാപിക്കുമെന്ന് പ്രധാനാധ്യാപകൻ വേലായുധൻ പറഞ്ഞു. | ||
{| class="wikitable" | {| class="wikitable" | ||
വരി 145: | വരി 141: | ||
=== അനുഭവ പാഠഭാഗങ്ങളമായി വാർധക്യ പുരാണം, വൃദ്ധർ ഒരുമിക്കുന്നു === | === അനുഭവ പാഠഭാഗങ്ങളമായി വാർധക്യ പുരാണം, വൃദ്ധർ ഒരുമിക്കുന്നു === | ||
ലോക വൃദ്ധ ദിനത്തോടനുബന്ധിച്ച് പുകയൂർ ഒളകര ജി.എൽ.പി. സ്കൂളിൽ വാർധക്യ പുരാണം 2018 സംഘടിപ്പിച്ചു . പഴയ കാലത്തെ അനുഭവങ്ങളും വിവിധ തരത്തിലുള്ള കളികളും ഓർമകളും എല്ലാം പങ്ക് വെച്ചു . പ്രായം അറുപത് കഴിഞ്ഞ അമ്പതിൽപരം വൃദ്ധ ജനങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത് . പൊന്നാട അണിയിച്ചും ബോഡി ചെക്കപ്പ് നടത്തിയും അവരുടെ രോഗങ്ങൾക്കുള്ള മുഖ്യ മരുന്നുകൾ നൽകുകയും ചെയ്തു . വിവിധ വിനോദത്തിൽ പങ്കാളികളായതും വേറിട്ടൊരു കാഴ്ചയായി . ലിലമ്മ , കാളി , മാണി എന്നിവർ കായിക മത്സരത്തിലെ വിജയികളായി . വിവിധ ഡോക്ടർമാരെ ഉൾപ്പെടുത്തി സൗജന്യമായി ചികിത്സയും ഇവിടെ പങ്കെടുത്തവർക്ക് വാഗ്ദാനം ചെയ്തു . പരിപാടി തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ് കെ കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു . പി.ടി.എ പ്രസിഡന്റ് പി.പി സെയ്തു മുഹമ്മദ് അധ്യക്ഷത വഹിച്ചു . മഞ്ചേരി മെഡിക്കൽ കോളജ് പ്രഫസർ ബിജു , പെരുവള്ളൂർ പഞ്ചായത്ത് പരിരക്ഷാ കൺവീനർ അബ്ദുൽ ഗഫൂർ ക്ലാസെടുത്തു. | ലോക വൃദ്ധ ദിനത്തോടനുബന്ധിച്ച് പുകയൂർ ഒളകര ജി.എൽ.പി. സ്കൂളിൽ സാമൂഹ്യം ക്ലബ്ബിന്റെ കീഴിൽ വാർധക്യ പുരാണം 2018 സംഘടിപ്പിച്ചു. പഴയ കാലത്തെ അനുഭവങ്ങളും വിവിധ തരത്തിലുള്ള കളികളും ഓർമകളും എല്ലാം പങ്ക് വെച്ചു . പ്രായം അറുപത് കഴിഞ്ഞ അമ്പതിൽപരം വൃദ്ധ ജനങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത് . പൊന്നാട അണിയിച്ചും ബോഡി ചെക്കപ്പ് നടത്തിയും അവരുടെ രോഗങ്ങൾക്കുള്ള മുഖ്യ മരുന്നുകൾ നൽകുകയും ചെയ്തു . വിവിധ വിനോദത്തിൽ പങ്കാളികളായതും വേറിട്ടൊരു കാഴ്ചയായി . ലിലമ്മ , കാളി , മാണി എന്നിവർ കായിക മത്സരത്തിലെ വിജയികളായി . വിവിധ ഡോക്ടർമാരെ ഉൾപ്പെടുത്തി സൗജന്യമായി ചികിത്സയും ഇവിടെ പങ്കെടുത്തവർക്ക് വാഗ്ദാനം ചെയ്തു . പരിപാടി തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ് കെ കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു . പി.ടി.എ പ്രസിഡന്റ് പി.പി സെയ്തു മുഹമ്മദ് അധ്യക്ഷത വഹിച്ചു . മഞ്ചേരി മെഡിക്കൽ കോളജ് പ്രഫസർ ബിജു , പെരുവള്ളൂർ പഞ്ചായത്ത് പരിരക്ഷാ കൺവീനർ അബ്ദുൽ ഗഫൂർ ക്ലാസെടുത്തു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 161: | വരി 157: | ||
=== വിദ്യാലയ മുറ്റത്തൊരു തപാലോഫീസ് === | === വിദ്യാലയ മുറ്റത്തൊരു തപാലോഫീസ് === | ||
ലോക തപാൽ ദിനത്തിൽ വിദ്യാലയത്തിൽ തപാൽ ഓഫിസ് ഒരുക്കി ഒളകര ജി.എൽ.പിയിലെ കുരുന്നുകൾ . ലോകത്തിലെ മൂന്നാമത്തെ സ്റ്റാമ്പായി 1845 ൽ ഇറങ്ങിയ റെഡ് പെന്നി മുതൽ കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ ഇറങ്ങിയ ഗാന്ധിജിയുടെ റൗണ്ട് സ്റ്റാമ്പ് വരെയുള്ള വിപുലമായ സാമ്പുകളുടെയും ബ്രിട്ടീഷ് കാലത്തെ ടെലിഗ്രാം , പോകാർഡുകൾ തുടങ്ങിയവയുടെയും പ്രദർശനവും ഒരുക്കി . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇറങ്ങിയ മണമുള്ള സാമ്പുകൾ , ലോകത്ത് ആദ്യമായി ഖാദി തുണിയിൽ ഇറക്കിയതുൾപ്പെടെ വിവിധ രാജ്യങ്ങൾ ഇറക്കിയ ഗാന്ധി സ്റ്റാമ്പുകൾ തുടങ്ങി 200 രാജ്യങ്ങളുടെ സ്റ്റാമ്പുകൾ പ്രദർശനത്തിനുണ്ടായിരുന്നു . തിരൂരങ്ങാടി പോസ്റ്റൽ അസിസ്റ്റൻറ് അശ്വതി ക്ലാസെടുത്തു . പ്രാചീന തപാൽ കൈമാറ്റ മാർഗങ്ങളെ അടുത്തറിയാനും അവസരമൊരുക്കിയിരുന്നു . സ്കൂളിലെ അധ്യാപകൻ അബ്ദുൽ കരീം കാടപ്പടിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ശേഖരിച്ചവയാണ് സ്റ്റാമ്പുകളിൽ ഏറെയും . പരിപാടിയിൽ പി.ടി.എ പ്രസിഡൻറ് പി . പി . സെയ്ദു മുഹമ്മദ് , പ്രധാനാധ്യാപകൻ എൻ . വേലായുധൻ , അധ്യാപകരായ സോമരാജ് , കെ . റഷീദ് , ഷാജി , വി . ജംഷീദ് എന്നിവർ നേതൃത്വം നൽകി . | ലോക തപാൽ ദിനത്തിൽ വിദ്യാലയത്തിൽ തപാൽ ഓഫിസ് ഒരുക്കി സാമൂഹ്യം ക്ലബ്ബിന്റെ കീഴിൽ ഒളകര ജി.എൽ.പിയിലെ കുരുന്നുകൾ . ലോകത്തിലെ മൂന്നാമത്തെ സ്റ്റാമ്പായി 1845 ൽ ഇറങ്ങിയ റെഡ് പെന്നി മുതൽ കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ ഇറങ്ങിയ ഗാന്ധിജിയുടെ റൗണ്ട് സ്റ്റാമ്പ് വരെയുള്ള വിപുലമായ സാമ്പുകളുടെയും ബ്രിട്ടീഷ് കാലത്തെ ടെലിഗ്രാം , പോകാർഡുകൾ തുടങ്ങിയവയുടെയും പ്രദർശനവും ഒരുക്കി . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇറങ്ങിയ മണമുള്ള സാമ്പുകൾ , ലോകത്ത് ആദ്യമായി ഖാദി തുണിയിൽ ഇറക്കിയതുൾപ്പെടെ വിവിധ രാജ്യങ്ങൾ ഇറക്കിയ ഗാന്ധി സ്റ്റാമ്പുകൾ തുടങ്ങി 200 രാജ്യങ്ങളുടെ സ്റ്റാമ്പുകൾ പ്രദർശനത്തിനുണ്ടായിരുന്നു . തിരൂരങ്ങാടി പോസ്റ്റൽ അസിസ്റ്റൻറ് അശ്വതി ക്ലാസെടുത്തു . പ്രാചീന തപാൽ കൈമാറ്റ മാർഗങ്ങളെ അടുത്തറിയാനും അവസരമൊരുക്കിയിരുന്നു . സ്കൂളിലെ അധ്യാപകൻ അബ്ദുൽ കരീം കാടപ്പടിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ശേഖരിച്ചവയാണ് സ്റ്റാമ്പുകളിൽ ഏറെയും . പരിപാടിയിൽ പി.ടി.എ പ്രസിഡൻറ് പി . പി . സെയ്ദു മുഹമ്മദ് , പ്രധാനാധ്യാപകൻ എൻ . വേലായുധൻ , അധ്യാപകരായ സോമരാജ് , കെ . റഷീദ് , ഷാജി , വി . ജംഷീദ് എന്നിവർ നേതൃത്വം നൽകി . | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 181: | വരി 177: | ||
=== ഈ ഓഡിയോ വിഷ്യൽ പ്രദർശനം നവ്യാനുഭവം === | === ഈ ഓഡിയോ വിഷ്യൽ പ്രദർശനം നവ്യാനുഭവം === | ||
ലോക ഓഡിയോ വിഷ്വൽ ദിനത്തിൽ ഒളകര ഗവൺമെന്റ് എൽപി സ്കൂളിൽ പുരാതനകാലം മുതൽ നവീന കാലഘട്ടം വരെയുള്ള ദൃശ്യ ശ്രാവ്യ ഉപകരണങ്ങളുടെ അതിവിപുലമായ പ്രദർശനവും വിദ്യാർഥികൾക്കായി ഡോക്യുമെന്ററി പ്രദർശനവും നടത്തി. ഹെഡ്മാസ്റ്റർ എൻ വേലായുധൻ പ്രദർശനോദ്ഘാടനം നിർവഹിച്ചു . പ്രാചീന കാലഘട്ടത്തിലെ ശ്രാവ്യ ഉപകരണമായ റേഡിയോയുടെ വ്യത്യസ്തമായ മാതൃകകളിൽ തുടങ്ങി ടേപ്പ് റിക്കാഡറിന്റെ ആദ്യകാല രൂപങ്ങളും ഗ്രാമഫോൺ പാട്ടുപെട്ടി , ഫ്ളോപ്പി ഡിസ്ക് , വിവിധതരം ടെലിഫോൺ , ഓഡിയോ വീഡിയോ കാസറ്റുകൾ , ആദ്യകാല കാമറകൾ , വിവിധ മൊബൈൽ ഫോണുകൾ , ജവഹർലാൽ നെഹ്റുവിനന്റേതടക്കം ശബ്ദം അടങ്ങിയ ഗ്രാമഫോൺ സീഡികൾ തുടങ്ങി ദൃശ്യശ്രാവ്യ ഉപകരണങ്ങളുടെ വൈവിധ്യമാർന്ന പ്രദർശനമാണ് വിദ്യാലയത്തിൽ ഒരുക്കിയത് . അതിപുരാതന ദൃശ്യശ്രാവ്യ ഉപകരണങ്ങളെ പരിചയപ്പെടാനും അവയെക്കുറിച്ചു പഠിക്കാനും പ്രദർശനത്തിലൂടെ വിദ്യാർഥികൾക്കു കഴിഞ്ഞു . പ്രദർശനം കാണാൻ പിടിഎ ഭാരവാഹികളും രക്ഷിതാക്കളുമെത്തിയിരുന്നു . അധ്യാപകരായ പി.സോമരാ ജ് , അബ്ദുൾകരീം കാടപ്പടി , വി . ജംഷീദ് , കെ.കെ. റഷീദ് , റജുല കാവൂട്ട് എന്നിവർ നതൃത്വം നൽകി . | ലോക ഓഡിയോ വിഷ്വൽ ദിനത്തിൽ ഒളകര ഗവൺമെന്റ് എൽപി സ്കൂളിൽ സാമൂഹ്യം ക്ലബ്ബിന്റെ കീഴിൽ പുരാതനകാലം മുതൽ നവീന കാലഘട്ടം വരെയുള്ള ദൃശ്യ ശ്രാവ്യ ഉപകരണങ്ങളുടെ അതിവിപുലമായ പ്രദർശനവും വിദ്യാർഥികൾക്കായി ഡോക്യുമെന്ററി പ്രദർശനവും നടത്തി. ഹെഡ്മാസ്റ്റർ എൻ വേലായുധൻ പ്രദർശനോദ്ഘാടനം നിർവഹിച്ചു . പ്രാചീന കാലഘട്ടത്തിലെ ശ്രാവ്യ ഉപകരണമായ റേഡിയോയുടെ വ്യത്യസ്തമായ മാതൃകകളിൽ തുടങ്ങി ടേപ്പ് റിക്കാഡറിന്റെ ആദ്യകാല രൂപങ്ങളും ഗ്രാമഫോൺ പാട്ടുപെട്ടി , ഫ്ളോപ്പി ഡിസ്ക് , വിവിധതരം ടെലിഫോൺ , ഓഡിയോ വീഡിയോ കാസറ്റുകൾ , ആദ്യകാല കാമറകൾ , വിവിധ മൊബൈൽ ഫോണുകൾ , ജവഹർലാൽ നെഹ്റുവിനന്റേതടക്കം ശബ്ദം അടങ്ങിയ ഗ്രാമഫോൺ സീഡികൾ തുടങ്ങി ദൃശ്യശ്രാവ്യ ഉപകരണങ്ങളുടെ വൈവിധ്യമാർന്ന പ്രദർശനമാണ് വിദ്യാലയത്തിൽ ഒരുക്കിയത് . അതിപുരാതന ദൃശ്യശ്രാവ്യ ഉപകരണങ്ങളെ പരിചയപ്പെടാനും അവയെക്കുറിച്ചു പഠിക്കാനും പ്രദർശനത്തിലൂടെ വിദ്യാർഥികൾക്കു കഴിഞ്ഞു . പ്രദർശനം കാണാൻ പിടിഎ ഭാരവാഹികളും രക്ഷിതാക്കളുമെത്തിയിരുന്നു . അധ്യാപകരായ പി.സോമരാ ജ് , അബ്ദുൾകരീം കാടപ്പടി , വി . ജംഷീദ് , കെ.കെ. റഷീദ് , റജുല കാവൂട്ട് എന്നിവർ നതൃത്വം നൽകി . | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 201: | വരി 197: | ||
=== യു.എൻ.ഒ ദിനാചരണം === | === യു.എൻ.ഒ ദിനാചരണം === | ||
ഒളകര സർക്കാർ എൽപി സ്കൂൾ യുഎൻ ദിനത്തിൽ ഭൂമിയുടെ കൂറ്റൻ മാതൃകയൊരുക്കി . ഒക്ടോബർ 24 യുഎൻ ദിനാചരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത് . 193 അംഗ രാജ്യങ്ങളെയും പ്രതിനിധീകരിച്ച് ഓരോ രാജ്യങ്ങളുടെയും പോക്കറ്റ് പതാകയുമേന്തി വിദ്യാർഥികൾ ഓരോ വർഷങ്ങളിലും പുറത്തിറങ്ങിയ യുഎൻ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളും യുഎൻ സമാധാന ചിഹ്നവും കയ്യിലേന്തി ഭൂമിയുടെ ഭീമൻ മാതൃകയ്ക്കു മുന്നിൽ അണിനിരക്കുകയായിരുന്നു . ലോകസമാധാനത്തിനും ലോകജനതയുടെ സാമൂഹിക ഉന്നമനത്തിനും വേണ്ടിയാണ് ഇത്തരമൊരു ദിനം ആചരിക്കുന്നത് . വിദ്യാർഥികളിൽ സമാധാന സന്ദേശവും സാമൂഹിക ഉന്നമനവും ലക്ഷ്യമിട്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത് . ഹെഡ്മാസ്റ്റർ എൻ.വേലായുധൻ യുഎൻ ദിന സന്ദേശം നൽകി. പിടിഎ പ്രസിഡന്റ് പി.പി.സെയ്തുമുഹമ്മദ് ചടങ്ങിൽ അദ്ധ്യക്ഷനായി. | സാമൂഹ്യം ക്ലബ്ബിന്റെ കീഴിൽ ഒളകര സർക്കാർ എൽപി സ്കൂൾ യുഎൻ ദിനത്തിൽ ഭൂമിയുടെ കൂറ്റൻ മാതൃകയൊരുക്കി . ഒക്ടോബർ 24 യുഎൻ ദിനാചരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത് . 193 അംഗ രാജ്യങ്ങളെയും പ്രതിനിധീകരിച്ച് ഓരോ രാജ്യങ്ങളുടെയും പോക്കറ്റ് പതാകയുമേന്തി വിദ്യാർഥികൾ ഓരോ വർഷങ്ങളിലും പുറത്തിറങ്ങിയ യുഎൻ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളും യുഎൻ സമാധാന ചിഹ്നവും കയ്യിലേന്തി ഭൂമിയുടെ ഭീമൻ മാതൃകയ്ക്കു മുന്നിൽ അണിനിരക്കുകയായിരുന്നു . ലോകസമാധാനത്തിനും ലോകജനതയുടെ സാമൂഹിക ഉന്നമനത്തിനും വേണ്ടിയാണ് ഇത്തരമൊരു ദിനം ആചരിക്കുന്നത് . വിദ്യാർഥികളിൽ സമാധാന സന്ദേശവും സാമൂഹിക ഉന്നമനവും ലക്ഷ്യമിട്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത് . ഹെഡ്മാസ്റ്റർ എൻ.വേലായുധൻ യുഎൻ ദിന സന്ദേശം നൽകി. പിടിഎ പ്രസിഡന്റ് പി.പി.സെയ്തുമുഹമ്മദ് ചടങ്ങിൽ അദ്ധ്യക്ഷനായി. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 213: | വരി 209: | ||
=== കൈ കോർക്കാം മനുഷ്യാവകാശ ലംഘനത്തിനെതിരെ === | === കൈ കോർക്കാം മനുഷ്യാവകാശ ലംഘനത്തിനെതിരെ === | ||
മനുഷ്യാവകാശ ദിനത്തിൽ ജി.എൽ.പി സ്കൂളിലെ വിദ്യാർഥികൾ വിദ്യാർഥിമതിലൊരുക്കി. മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ഉദ്ബോധനം നടത്തുക ലക്ഷ്യത്തോടെ മാനവരാശിയുടെ കെട്ടുറപ്പിന് എന്ന സന്ദേശമുയർത്തിയാണ് കുരുന്ന് വിദ്യാർഥികൾ അണിനിരന്ന് മതിലൊരുക്കിയത്. | മനുഷ്യാവകാശ ദിനത്തിൽ ജി.എൽ.പി സ്കൂളിലെ സാമൂഹ്യം ക്ലബ്ബിന്റെ കീഴിൽ വിദ്യാർഥികൾ വിദ്യാർഥിമതിലൊരുക്കി. മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ഉദ്ബോധനം നടത്തുക ലക്ഷ്യത്തോടെ മാനവരാശിയുടെ കെട്ടുറപ്പിന് എന്ന സന്ദേശമുയർത്തിയാണ് കുരുന്ന് വിദ്യാർഥികൾ അണിനിരന്ന് മതിലൊരുക്കിയത്. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 251: | വരി 247: | ||
=== സമാധാനത്തിനായ് ഒരുമിക്കാം === | === സമാധാനത്തിനായ് ഒരുമിക്കാം === | ||
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് പുകയൂർ ഒളകര ജി.എൽ.പി സ്കൂളിൽ പുകയൂർ അങ്ങാടിയിലേക്ക് യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു. സോമരാജ പാലക്കൽ ഹിരോഷിമ നാഗസാക്കി ദിന സന്ദേശം നൽകി . അധ്യാപകരായ കെ.കെ റഷീദ് , വി ജംഷീദ് , പി.കെ.ഷാജി , ശബീബ് നേതൃത്വം നൽകി . | ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് പുകയൂർ ഒളകര ജി.എൽ.പി സ്കൂളിൽ സാമൂഹ്യം ക്ലബ്ബിന്റെ കീഴിൽ പുകയൂർ അങ്ങാടിയിലേക്ക് യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു. സോമരാജ പാലക്കൽ ഹിരോഷിമ നാഗസാക്കി ദിന സന്ദേശം നൽകി . അധ്യാപകരായ കെ.കെ റഷീദ് , വി ജംഷീദ് , പി.കെ.ഷാജി , ശബീബ് നേതൃത്വം നൽകി . | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ |