Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
ഈ വർഷവും ഇത്തരം പരിപാടികൾ സാമൂഹ്യ ക്ലബിന് കീഴിൽ നടത്തി വരുന്നു. മനുഷ്യാവകശായ ദിനമായ ഡിസംബർ 10 ന് എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി  കയ്യൊപ്പ് ചാർത്താം ലംഘനം തടയാം എന്ന പരിപാടിയിലൂടെ സമൂഹത്തിൽ നടക്കുന്ന അനീതിയും അക്രമവും കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്തുകയും അതിനെതിരെ ശബ്ദമുയർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ ബോധ്യപ്പെടുത്തി.

== '''2021-22''' ==
== '''2020-22''' ==
{| class="wikitable"
{| class="wikitable"
|+
|+
|}
|}
 
=== മനുഷ്യാവകാശ ലംഘനത്തിരെ കയ്യൊപ്പുകൾ ===
=== ഭിന്നശേഷി വിദ്യാർത്ഥി വിഷ്ണുവിന്റെ വീട്ടിലൊരു സ്നേഹ സംഗമം ===
ലോക ഭിന്നശേഷി ദിനത്തിൽ ഭിന്നശേഷിക്കാരനായ സഹ പഠിതാവിനെ തേടി ചങ്ങാതിമാരെത്തി. ഗവൺമെന്റ് എൽ പി സ്കൂൾ ഒളകരയിലെ നാലാം ക്ലാസുകാരൻ വിഷ്ണുവിന്റെ വീട്ടിലാണ് സ്നേഹ സംഗമത്തിനായി അവർ ഒത്തുചേർന്നത് . ചങ്ങാതിമാരോടൊത്ത് ആടിയും പാടിയും സമയം ചെലവഴിച്ച വിഷ്ണുവിന് സ്കൂൾ തുറന്നിട്ട് ഇതുവരെയായും വിദ്യാലയത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല . അതുകൊണ്ടു തന്നെ ചങ്ങാതിമാർക്കത് സ്നേഹ സംഗമമായി . സമ്മാനങ്ങളും മിഠായികളുമായി കൂട്ടുകാരെത്തിയത് വിഷ്ണുവിനും അവിസ്മരണീയമായ മുഹൂർത്തമാണ് സമ്മാനിച്ചത്. പ്രധാന അധ്യാപകൻ കെ.ശശികുമാർ ,സീനിയർ അസിസ്റ്റൻറ് സോമരാജ് പാലക്കൽ, കെ.കെ റഷീദ്,കെ സദഖത്തുള്ള എന്നിവർ വിദ്യാർത്ഥികളെ അനുഗമിച്ചു. പരിമിതികളോട് പോരാടുന്ന ഭിന്നശേഷിക്കാരുടെ സാമൂഹിക പങ്കാളിത്തവും, നേതൃപാടവവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഐക്യരാഷ്ട്രസഭ ഇത്തവണത്തെ ഭിന്നശേഷി ദിനത്തിൽ മുന്നോട്ടുവെക്കുന്ന പ്രമേയം.
{| class="wikitable"
|+
![[പ്രമാണം:19833 samoohyam 40.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
|}
 
=== മനുഷ്യാവകാശ ലംഘനത്തിരെയുള്ള കയ്യൊപ്പുകൾ ===
ലോക മനുഷ്യാവകാശ ദിനത്തിൽ അവകാശ ലംഘനത്തിനെതിരെ <nowiki>''കൈയ്യൊപ്പ് ചാർത്താം ലംഘനം തടയാം''</nowiki> എന്ന വേറിട്ട പ്രവർത്തനം നടത്തി ഒളകര ജി.എൽ.പി സ്കൂളിലെ കുരുന്നുകൾ.  പ്രസ്തുത പരിപാടിയിൽ  പ്രാധാനാധ്യാപകൻ ശശികുമാർ ആദ്യ കയ്യൊപ്പ് ചാർത്തി ഉദ്ഘാടനം നിർവഹിച്ച് മനുഷ്യാവകാശ ദിന സന്ദേശം നൽകി.  ശേഷം വിവിധ ഛായക്കൂട്ടുകൾ  ഉപയോഗിച്ച് കുരുന്നുകൾ കയ്യൊപ്പ് ചാർത്തുകയായിരുന്നു.  കുഞ്ഞു പ്രായത്തിൽ തന്നെ കുട്ടികളിൽ മനുഷ്യൻ്റെ അവകാശത്തിൻ മേലുള്ള കടന്നുകയറ്റത്തിനെതിരെ അവബോധം വളർത്തുക എന്നതായിരുന്നു ഈ ദിനാചരണത്തിലൂടെ  ലക്ഷ്യം വെച്ചത്.  കുട്ടികൾക്കായി ക്വിസ് മത്സരം, ഡോക്യുമെൻ്ററി പ്രദർശനം എന്നിവ  നടത്തി.

വരി 227: വരി 219:
![[പ്രമാണം:19833 manushyavakasham18-19 1.jpg|നടുവിൽ|ലഘുചിത്രം|330x330ബിന്ദു]]
![[പ്രമാണം:19833 manushyavakasham18-19 1.jpg|നടുവിൽ|ലഘുചിത്രം|330x330ബിന്ദു]]
![[പ്രമാണം:19833 manushyavakasham18-19 2.jpg|നടുവിൽ|ലഘുചിത്രം|209x209ബിന്ദു]]
![[പ്രമാണം:19833 manushyavakasham18-19 2.jpg|നടുവിൽ|ലഘുചിത്രം|209x209ബിന്ദു]]
|}
=== തണൽ കൂട്ടം ഭിന്ന ശേഷി സഹവാസ ക്യാമ്പ് ===
വേങ്ങര ബി ആർ സി സബ് ജില്ലയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി ഒളകര ജി എൽ പി സ്കൂളിൽ സംഘടിപ്പിച്ച രണ്ടു ദിവസത്തെ ക്യാമ്പ് "തണൽ കൂട്ടം" സമാപിച്ചു. വ്യത്യസ്ത രുചിക്കൂട്ടുകൾ പരിചയപ്പെടുത്തുന്നതിന് രുചിമേളം, ഉത്സവാന്തരീക്ഷവും വാദ്യോപകരണങ്ങളും രൂപയുടെ വിനിമയവും പരിചയപ്പെടുത്തുന്നതിന് കൊട്ടും പാട്ടും , കാഫ്റ്റ് വർക്കുകൾ പരിചയപ്പെടുന്നതിന് കളിപ്പാട്ടം, തെയ്യം, ബാൻഡ് മേളം, ദഫ് മുട്ട് എന്നിവയുടെ അകമ്പടിയോടെ പുകയൂർ അങ്ങാടിയിൽ ഫ്ളാഷ് മോബ് എന്നിവ സംഘടിപ്പിച്ചു. വിളംബരജാഥ, തീയേറ്റർ യിം, മുത്തശ്ശിയും കുട്ട്യോളും, നവകേരള നിർമ്മിതിയുമായി ബന്ധപ്പെട്ട് ഭിന്നശേഷി വിദ്യാർത്ഥികളുടെ കലാപരിപാടികൾ തുടങ്ങിയവകൊണ്ടെല്ലാം ക്യാമ്പ് ശ്രദ്ധേയമായി. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ഇസ്മയിൽ കാവുങ്ങൽ അദ്ധ്യക്ഷനായി. ബിപിഒ ഭാവന , എൻ.വേലായുധൻ, എൽ.സി. പ്രദീപ്കുമാർ, പി.പി. മുഹമ്മദ്, ഇബ്രാഹിം മൂഴിക്കൽ തുടങ്ങിയവർ സംസാരിച്ചു.
{| class="wikitable"
|+
![[പ്രമാണം:19833days22.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833days21.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833days20.jpg|നടുവിൽ|ലഘുചിത്രം]]
|}
{| class="wikitable"
|+
![[പ്രമാണം:19833days34.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:IMG-20181229-WA0010.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|}
{| class="wikitable"
![[പ്രമാണം:19833 binna sheshi camp 2.jpg|നടുവിൽ|ലഘുചിത്രം|292x292ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_binna_sheshi_camp_2.jpg]]
![[പ്രമാണം:19833 binna sheshi camp 3.jpg|നടുവിൽ|ലഘുചിത്രം|291x291ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_binna_sheshi_camp_3.jpg]]
![[പ്രമാണം:19833 binna sheshi camp 4.jpg|നടുവിൽ|ലഘുചിത്രം|290x290ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_binna_sheshi_camp_4.jpg]]
![[പ്രമാണം:19833 binna sheshi camp 5.jpg|നടുവിൽ|ലഘുചിത്രം|290x290ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_binna_sheshi_camp_5.jpg]]
|}
|}
=== സ്കൂളിൽ സഞ്ചരിക്കും കോടതി ===
=== സ്കൂളിൽ സഞ്ചരിക്കും കോടതി ===
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1735605" എന്ന താളിൽനിന്ന് ശേഖരിച്ചത്