"ഗവൺമെന്റ് എൽ. പി. ജി. എസ് കൊല്ലൂർവിള/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ. പി. ജി. എസ് കൊല്ലൂർവിള/സൗകര്യങ്ങൾ (മൂലരൂപം കാണുക)
12:06, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}'''ഭൗതികസൗകര്യങ്ങൾ''' | {{PSchoolFrame/Pages}} | ||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
'''കുട്ടികൾക്ക് വേണ്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ എന്നും മുൻപിലാണ് ജി എൽ പി എസ് കൊല്ലൂർവിള . അര ഏക്കർ വിസ്തൃതിയുള്ള സ്കൂളിൽ 2 കെട്ടിടങ്ങളിലായി 11 മുറികളുമുണ്ട് ,കൂടാതെ കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു.കൂടാതെ കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ചു കിട്ടിയ ഒരു കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു.''' | |||
== '''<big>ക്ലാസ് മുറികൾ</big>''' == | |||
'''പ്രീ പ്രൈമറി മുതൽ 4-ആം ക്ലാസ്സു വരെ 11 ക്ലാസ്സ് മുറികളിലായി പ്രവർത്തിക്കുന്നു. എല്ലാ സൗകര്യങ്ങളും നിറഞ്ഞതാണ് മിക്ക ക്ലാസ് മുറികളും. എല്ലാ ക്ലാസ്സിലും ഫാനുകൾ, ആവശ്യത്തിന് വെളിച്ചം ബ്ലാക്ക് ബോർഡുകൾ എന്നിവയുണ്ട്. ധാരാളം കളിക്കോപ്പുകളോടുകൂടിയ പ്രീ പ്രൈമറി ക്ലാസ്സുകളാണ് ഇവിടെയുള്ളത്''' '''സ്കൂളിന്റെ ചുമരുകൾ''' | |||
'''ശിശു സൗഹൃദ ചിത്രങ്ങളോടുകൂടിയതാണ്''' | |||
== '''<big>ഗ്രന്ഥശാല</big>''' == | |||
'''വായനയുടെ ലോകത്തേക്ക് കുട്ടികളെ നയിക്കാൻ ഉതകത്തക്ക രീതിയിലുള്ള പുസ്തകങ്ങളോടുകൂടിയ മികച്ച ഗ്രന്ഥശാലയാണ് സ്കൂളിലുള്ളത് . പുസ്തകവിതരണവും അനുബന്ധ പ്രവർത്തനങ്ങളും കാര്യക്ഷമമായ രീതിയിൽ നടന്നു വരുന്നു .ഗ്രന്ഥശാലയിൽ 837 മലയാളം പുസ്തകങ്ങളും 279 ഇംഗ്ലീഷ് പുസ്തകങ്ങളുമുണ്ട് .ഗ്രന്ഥശാലാ പ്രവർത്തങ്ങൾക്കു അനുസൃതമായി മത്സരങ്ങളും ക്ലാസ് മുറികളിൽ വായനമൂലകളും ഒരുക്കിയിട്ടുണ്ട്''' | |||
== '''പാചകപ്പുര''' == | |||
'''സ്കൂളിന്റെ കിഴക്കു ഭാഗത്തതായി സ്റ്റോർ റൂമോടുകൂടിയ പാചകപ്പുര സ്ഥിതി ചെയ്യുന്നു വളരെ ശുചത്വത്തോടെ പാചകപ്പുര കൈകാര്യം ചെയ്യുന്നു കുട്ടികൾക്ക് ആരോഗ്യപ്രദമായ രീതിയിലും സർക്കാർ നിഷ്ക്കർഷിക്കുന്ന രീതിയിലുമുള്ള ഭക്ഷണം നൽകുന്നതിൽ ഉച്ചഭക്ഷണ കമ്മറ്റി വളരെയേറെ ശ്രദ്ധ ചെലുത്തുന്നു''' |