"ജി.എൽ..പി.എസ്. ഒളകര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
08:24, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→അഭിമാന നേട്ടത്തിൽ സബ് ജില്ലാ കലോത്സവ മികവ്
വരി 56: | വരി 56: | ||
|} | |} | ||
=== അഭിമാന നേട്ടത്തിൽ സബ് ജില്ലാ കലോത്സവ മികവ് === | === അഭിമാന നേട്ടത്തിൽ സബ് ജില്ലാ കലോത്സവ മികവ് === | ||
പറപ്പൂർ ഐ.യു. എച്ച്.എസ്. എസിൽ നടന്ന വേങ്ങര ഉപജില്ലാ കലാമേളയിൽ ഉയർന്ന വിജയം നേടി വരവറിയിച്ചിരിക്കുകയാണ് ഒളകര ജി.എൽ.പി.സ്കൂൾ. എൽ.പി അറബി വിഭാഗം പദനിർമാണം ഒന്നാം സ്ഥാനം (തൻഹ മെഹറിൻ), മറ്റു മത്സര ഇനങ്ങളിൽ എ ഗ്രേഡുകൾ, ജനറൽ വിഭാഗത്തിൽ നാടോടി നൃത്തം രണ്ടാം സ്ഥാനം (അവന്തിക), കഥാകഥനം മൂന്നാം സ്ഥാനം (റശ മെഹറിൻ) നേടുകയുണ്ടായി. കലോത്സവത്തിൽ മിക് പ്രകടിപ്പിച്ച വിദ്യാർഥികളെയും കുട്ടികളെ മത്സരങ്ങൾക്ക് പ്രാപ്തരാക്കിയ അധ്യാപകരെയും ചുള്ളിയാലപ്പുറം വാട്സാപ്പ് കൂട്ടായ്മ ആദരിക്കുകയും ചെയ്തു. വിജയികളായ വിദ്യാർഥികൾക്ക് പെരുവള്ളൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റസിയ പാമങ്ങാടൻ സമ്മാനം വിതരണം ചെയ്തു. കൂട്ടായ്മ ഭാരവാഹികളായ അഷ്റഫ്, ബഷീർ , അസീസ് ചെമ്പൻ, നാസർ, അമാനുള്ള, നജ്മുദ്ധീൻ എന്നിവർ നേതൃത്വം നൽകി. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ |