Jump to content
സഹായം

English Login float HELP

"ജി.എൽ..പി.എസ്. ഒളകര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47: വരി 47:


=== ശാസ്ത്ര, സാമൂഹ്യ ശേഖരണങ്ങളിൽ ഒന്നാം സ്ഥാനം ===
=== ശാസ്ത്ര, സാമൂഹ്യ ശേഖരണങ്ങളിൽ ഒന്നാം സ്ഥാനം ===
വേങ്ങര ഉപജില്ല സ്കൂൾ ശാസ്ത്ര മേളയിൽ ഉന്നത വിജയം നേടി ഒളകര സ്കൂൾ ചരിത്രം ആവർത്തിച്ചു. ശാസ്ത്ര ശേഖരണ വിഭാഗത്തിൽ അഞ്ഞൂറോളം ഇലകളുടെ ഹെർബേറിയം ഒരുക്കിയും സോഷ്യൽ സയൻസ് ശേഖരണ വിഭാഗത്തിൽ മുന്നൂറോളം രാജ്യങ്ങളിൽ നിന്നുള്ള നാണയങ്ങളുടെയും കറൻസികളുടെയും ശേഖരം ഒരുക്കിയുമാണ് സ്കൂൾ ശാസ്ത്ര മേളയിൽ മികവ് പ്രകടിപ്പിച്ചത്. മുൻ വർഷം സ്കൂളിന് തന്നെയായിരുന്നു ശേഖരണത്തിൽ ഒന്നാം സ്ഥാനം. അന്ന് ജില്ല വരെ മത്സരം ഉണ്ടായതിനാൽ ജില്ലയിലും ഒന്നാം സ്ഥാനം നേടിയിരുന്നു. ഇത്തവണ എൽ.പി.വിഭാഗം ശാസ്ത്ര മേള സബ് ജില്ല തലത്തിൽ  അവസാനിച്ചിരുന്നു. ശേഖരണം കൂടാതെ പ്രവർത്തി പരിചയ മേളയിലും ഇത്തവണ വിവിധ മത്സര ഇനങ്ങളിൽ രണ്ട്, മൂന്ന് സ്ഥാനങ്ങൾ, എ ഗ്രേഡുകൾ നേടാനും സ്കൂളിന് സാധിച്ചു.
{| class="wikitable"
{| class="wikitable"
|+
|+
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1738348" എന്ന താളിൽനിന്ന് ശേഖരിച്ചത്