"കോവിഡ് പശ്ചാത്തലത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കോവിഡ് പശ്ചാത്തലത്തിൽ (മൂലരൂപം കാണുക)
22:03, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
* ശാസ്ത്രരംഗം പ്രൊജക്ട് അവതരണത്തിൽ കശ്യപിനാഥിന് സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. | * ശാസ്ത്രരംഗം പ്രൊജക്ട് അവതരണത്തിൽ കശ്യപിനാഥിന് സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. | ||
* 2021-22 അധ്യയന വർഷം ജൂൺ 1 ന് ഓൺലൈൻ പ്രവേശനോത്സവം ഭംഗിയായി നടത്തി. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽ ഫോൺ ഇല്ലാതിരുന്ന 21 കുട്ടികൾക്ക് മൊബൈൽ ഫോൺ ഉറപ്പാക്കി. മുൻ smc ചെയർമാൻ ശ്രീ റോഷ് | * 2021-22 അധ്യയന വർഷം ജൂൺ 1 ന് ഓൺലൈൻ പ്രവേശനോത്സവം ഭംഗിയായി നടത്തി. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽ ഫോൺ ഇല്ലാതിരുന്ന 21 കുട്ടികൾക്ക് മൊബൈൽ ഫോൺ ഉറപ്പാക്കി. മുൻ smc ചെയർമാൻ ശ്രീ റോഷ് കുമാറിൻെറ ഇടപെടലിലൂടെ 1979 - 86 ബാച്ച് പൂർവ്വ വിദ്യാർഥികൾ ശ്രീ പ്രിൻസ് കുമാറിൻെറ നേതൃത്വത്തിൽ 6 മൊബൈൽ ഫോണുകൾ , മറ്റ് പൂർവ്വ വിദ്യാർഥികൾ 6 ഫോണുകൾ, അധ്യാപകർ, DYFI, ചങ്ങാതിക്കൂട്ടം, തണ്ണിത്തോട് മാഗസിൻ എന്നിവരും ഈ പ്രവർത്തനത്തിൽ പങ്കാളികളായി. കോന്നി AEO യിൽ നിന്ന് 2 ടാബുകൾ , ഡിപ്പാർട്ട്മെന്റ് തലത്തിൽ ST കുട്ടികൾക്ക് 4 ലാപ്ടോപ്പുകൾ എന്നിവ ലഭ്യമായി. | ||
* എല്ലാ ആഴ്ചയിലും ഒരു ദിവസം ഓൺലൈൻ അസംബ്ലി നടത്തി. | |||
എല്ലാ മാസവും ഓൺലൈൻ ക്ലാസ് PTA നടത്തി. | |||
* ശാസ്ത്രരംഗം പ്രാദേശിക ചരിത്ര രചനയിൽ (സബ്ജില്ല) അനാമിക വിനോദ് ( UP) | |||
ഒന്നാം സ്ഥാനം നേടി. | |||
* ജീവചരിത്രക്കുറിപ്പ് രചനയിൽ ആദിത്യൻ ബിനു രണ്ടാം സ്ഥാനം നേടി. | |||
* സ്കൂൾ കെട്ടിടത്തിൻെറ ഉദ്ഘാടനം ഭംഗിയായി നടത്തി. നവംബർ 1 ന് | |||
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് | |||
PTA പൊതുയോഗം നടത്തി. തൊഴിലുറപ്പ് പ്രവർത്തകർ ,DYFI പ്രവർത്തകർ , | |||
SMC അംഗങ്ങൾ എന്നിവർ സ്കൂളും പരിസരവും വൃത്തിയാക്കി | |||
ക്ലാസ് റൂമുകൾ സജ്ജീകരിച്ചു. | |||
* കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് ക്ലാസുകൾ നടന്നു. | |||
ഒരു കുട്ടിക്ക് പോലും നാളിതു വരെ സ്കൂളിൽ നിന്ന് കോവിഡ് പിടിപെട്ടില്ല. | |||
*രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ നടത്തിയ സബ്ജില്ലാ തല ക്വിസ് മത്സരത്തിൽ | |||
ശ്രീഹരി. R രണ്ടാം സ്ഥാനം നേടി. (L.P. വിഭാഗം) | |||
<nowiki>*</nowiki> അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ അനന്ദു A K(UP), ശ്രീഹരി R (LP) എന്നിവർ പങ്കെടുത്തു. |