Jump to content
സഹായം

"കോവിഡ് പശ്ചാത്തലത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:M'.jpg|ലഘുചിത്രം|ശ്രീ. പ്രിൻസ് കുമാറിൽ നിന്ന് പ്രിയ ടീച്ചർ ഫോൺ ഏറ്റുവാങ്ങുന്നു. വാർഡ് മെമ്പർ ,SMC ചെയർമാൻ എന്നിവർ സമീപം]]
[[പ്രമാണം:M'.jpg|ലഘുചിത്രം|ശ്രീ. പ്രിൻസ് കുമാറിൽ നിന്ന് പ്രിയ ടീച്ചർ ഫോൺ ഏറ്റുവാങ്ങുന്നു. വാർഡ് മെമ്പർ ,SMC ചെയർമാൻ എന്നിവർ സമീപം]]
കോവിഡ് കാല പ്രവർത്തനങ്ങൾ
'''<big>കോവിഡ് കാല പ്രവർത്തനങ്ങൾ</big>'''


2020-21 അധ്യയന വർഷാരംഭം വിക്ടേഴ്സ് ക്ലാസുകൾ ആരംഭിച്ചപ്പോൾ SMC യുടെ ഇടപെടലിലൂടെ 6 കുട്ടികൾക്ക് പൂർവ്വ വിദ്യാർഥിയായ ഫാ. സന്തോഷ് ജോർജ് ടി.വി സമ്മാനിച്ചു.
* 2020-21 അധ്യയന വർഷാരംഭം വിക്ടേഴ്സ് ക്ലാസുകൾ ആരംഭിച്ചപ്പോൾ SMC യുടെ ഇടപെടലിലൂടെ 6 കുട്ടികൾക്ക് പൂർവ്വ വിദ്യാർഥിയായ ഫാ. സന്തോഷ് ജോർജ് ടി.വി സമ്മാനിച്ചു.


വിവിധ സന്നദ്ധ സംഘടനകളുടെ ഇടപെടലിലൂടെ എല്ലാ കുട്ടികൾക്കും വിക്ടേഴ്സ് ക്ലാസ് കാണാൻ സൗകര്യം ലഭിച്ചു.
* വിവിധ സന്നദ്ധ സംഘടനകളുടെ ഇടപെടലിലൂടെ എല്ലാ കുട്ടികൾക്കും വിക്ടേഴ്സ് ക്ലാസ് കാണാൻ സൗകര്യം ലഭിച്ചു.


കിറ്റ്, പാഠ പുസ്തകങ്ങൾ എന്നിവ SMC യുടെ നേതൃത്വത്തിൽ വീടുകളിൽ എത്തിച്ചു നൽകി.
* കിറ്റ്, പാഠ പുസ്തകങ്ങൾ എന്നിവ SMC യുടെ നേതൃത്വത്തിൽ വീടുകളിൽ എത്തിച്ചു നൽകി.


വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ അധ്യാപകർകുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണ ഉറപ്പാക്കി. വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ലഭ്യമല്ലാത്ത കുട്ടികളുടെ വീടുകളിൽ
* വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ അധ്യാപകർകുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണ ഉറപ്പാക്കി. വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ലഭ്യമല്ലാത്ത കുട്ടികളുടെ വീടുകളിൽ


കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സ്ഥലവാസികളായ അധ്യാപകർ സന്ദർശിച്ച് കുട്ടികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കി.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സ്ഥലവാസികളായ അധ്യാപകർ


ഓൺലൈൻ മത്സരങ്ങളിൽ കുട്ടികളെ പങ്കാളികളാക്കി.
സന്ദർശിച്ച്        കുട്ടികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കി.


BRC തല ചിത്രരചനാ മത്സരത്തിൽ ശ്രീനന്ദ S സമ്മാനം നേടി.
* ഓൺലൈൻ മത്സരങ്ങളിൽ കുട്ടികളെ പങ്കാളികളാക്കി.


ശിശുദിനാഘോഷവുമായി ബന്ധപ്പെട്ടു നടത്തിയ പ്രസംഗമത്സരം, ഉപന്യാസ മത്സരം എന്നിവയിൽ കശ്യപിനാഥ് R ഒന്നാം സ്ഥാനം നേടി.
* BRC തല ചിത്രരചനാ മത്സരത്തിൽ ശ്രീനന്ദ S സമ്മാനം നേടി.


ശാസ്ത്രരംഗം പ്രൊജക്ട് അവതരണത്തിൽ കശ്യപിനാഥിന് സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.
* ശിശുദിനാഘോഷവുമായി ബന്ധപ്പെട്ടു നടത്തിയ പ്രസംഗമത്സരം, ഉപന്യാസ മത്സരം എന്നിവയിൽ കശ്യപിനാഥ് R ഒന്നാം സ്ഥാനം നേടി.


2021-22 അധ്യയന വർഷം ജൂൺ 1 ന് ഓൺലൈൻ പ്രവേശനോത്സവം ഭംഗിയായി നടത്തി. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽ ഫോൺ ഇല്ലാതിരുന്ന 21 കുട്ടികൾക്ക് മൊബൈൽ ഫോൺ ഉറപ്പാക്കി. മുൻ smc ചെയർമാൻ ശ്രീ റോഷ് കുമാറിന്റെ ഇടപെടലിലൂടെ 1979 - 86 ബാച്ച് പൂർവ്വ വിദ്യാർഥികൾ ശ്രീ പ്രിൻസ് കുമാറിന്റെ നേതൃത്വത്തിൽ 6 മൊബൈൽ ഫോണുകൾ , മറ്റ് പൂർവ്വ വിദ്യാർഥികൾ 6 ഫോണുകൾ, അധ്യാപകർ, DYFI, ചങ്ങാതിക്കൂട്ടം, തണ്ണിത്തോട് മാഗസിൻ എന്നിവരും ഈ പ്രവർത്തനത്തിൽ പങ്കാളികളായി. കോന്നി AEO യിൽ നിന്ന് 2 ടാബുകൾ , ഡിപ്പാർട്ട്മെന്റ് തലത്തിൽ ST കുട്ടികൾക്ക് 4 ലാപ്ടോപ്പുകൾ എന്നിവ ലഭ്യമായി.
* ശാസ്ത്രരംഗം പ്രൊജക്ട് അവതരണത്തിൽ കശ്യപിനാഥിന് സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.
 
* 2021-22 അധ്യയന വർഷം ജൂൺ 1 ന് ഓൺലൈൻ പ്രവേശനോത്സവം ഭംഗിയായി നടത്തി. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽ ഫോൺ ഇല്ലാതിരുന്ന 21 കുട്ടികൾക്ക് മൊബൈൽ ഫോൺ ഉറപ്പാക്കി. മുൻ smc ചെയർമാൻ ശ്രീ റോഷ് കുമാറിന്റെ ഇടപെടലിലൂടെ 1979 - 86 ബാച്ച് പൂർവ്വ വിദ്യാർഥികൾ ശ്രീ പ്രിൻസ് കുമാറിന്റെ നേതൃത്വത്തിൽ 6 മൊബൈൽ ഫോണുകൾ , മറ്റ് പൂർവ്വ വിദ്യാർഥികൾ 6 ഫോണുകൾ, അധ്യാപകർ, DYFI, ചങ്ങാതിക്കൂട്ടം, തണ്ണിത്തോട് മാഗസിൻ എന്നിവരും ഈ പ്രവർത്തനത്തിൽ പങ്കാളികളായി. കോന്നി AEO യിൽ നിന്ന് 2 ടാബുകൾ , ഡിപ്പാർട്ട്മെന്റ് തലത്തിൽ ST കുട്ടികൾക്ക് 4 ലാപ്ടോപ്പുകൾ എന്നിവ ലഭ്യമായി.


         എല്ലാ ആഴ്ചയിലും ഒരു ദിവസം ഓൺലൈൻ അസംബ്ലി നടത്തി. എല്ലാ മാസവും ഓൺലൈൻ ക്ലാസ് PTA നടത്തി.
         എല്ലാ ആഴ്ചയിലും ഒരു ദിവസം ഓൺലൈൻ അസംബ്ലി നടത്തി. എല്ലാ മാസവും ഓൺലൈൻ ക്ലാസ് PTA നടത്തി.
651

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1737036" എന്ന താളിൽനിന്ന് ശേഖരിച്ചത്