"ഗവ. എൽ.പി.എസ്. തെങ്ങേലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ.പി.എസ്. തെങ്ങേലി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:36, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022→ദിനാചരണങ്ങൾ 2021-22
വരി 124: | വരി 124: | ||
* '''<u>സ്വാതന്ത്ര്യ ദിനം</u>''' | * '''<u>സ്വാതന്ത്ര്യ ദിനം</u>''' | ||
സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15ന് കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സഞ്ജു കെ ജി പതാക ഉയർത്തി. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ | സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15ന് കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സഞ്ജു കെ ജി പതാക ഉയർത്തി. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ ചാക്കോ സ്വാതന്ത്ര്യദിന സന്ദേശം നൽകി. കുട്ടികൾക്ക് ക്വിസ് മത്സരം,പ്രസംഗ മത്സരം,സ്വാതന്ത്ര്യ സമര ഗീതങ്ങൾ ആലപിക്കൽ ,പോസ്റ്റർ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യിച്ചു. | ||
[[പ്രമാണം:Image98.png|ശൂന്യം|ലഘുചിത്രം|368x368ബിന്ദു]] | [[പ്രമാണം:Image98.png|ശൂന്യം|ലഘുചിത്രം|368x368ബിന്ദു]] | ||
വരി 137: | വരി 137: | ||
അധ്യാപക ദിനത്തോടനുബന്ധിച്ച് മുൻഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് ടീച്ചറിനെ ആദരിച്ചു. കോവിഡ് പ്രോട്ടോകോൾപാലിച്ച് നടത്തിയ ചടങ്ങിൽ ഓൺലൈനായി എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ അവസരമൊരുക്കി. കൂടാതെ എല്ലാ കുട്ടികളും അധ്യാപകർക്ക് അധ്യാപകദിന ആശംസകൾ അറിയിച്ചു. ഫാൻസിഡ്രസ് , പ്രസംഗം ,ക്വിസ് മത്സരം തുടങ്ങിയവയും ഉണ്ടായിരുന്നു. | അധ്യാപക ദിനത്തോടനുബന്ധിച്ച് മുൻഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് ടീച്ചറിനെ ആദരിച്ചു. കോവിഡ് പ്രോട്ടോകോൾപാലിച്ച് നടത്തിയ ചടങ്ങിൽ ഓൺലൈനായി എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ അവസരമൊരുക്കി. കൂടാതെ എല്ലാ കുട്ടികളും അധ്യാപകർക്ക് അധ്യാപകദിന ആശംസകൾ അറിയിച്ചു. ഫാൻസിഡ്രസ് , പ്രസംഗം ,ക്വിസ് മത്സരം തുടങ്ങിയവയും ഉണ്ടായിരുന്നു. | ||
[[പ്രമാണം:Image96.png|ശൂന്യം|ലഘുചിത്രം|244x244ബിന്ദു]] | [[പ്രമാണം:Image96.png|ശൂന്യം|ലഘുചിത്രം|244x244ബിന്ദു]][[പ്രമാണം:Image97.png|ശൂന്യം|ലഘുചിത്രം|448x448ബിന്ദു]] | ||
[[പ്രമാണം:Image97.png|ശൂന്യം|ലഘുചിത്രം|448x448ബിന്ദു]] | |||
* '''<u>ഗാന്ധിജയന്തി</u>''' | * '''<u>ഗാന്ധിജയന്തി</u>''' |