"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34: വരി 34:
<p align="justify">
<p align="justify">
[[പ്രമാണം:47234 karivepp.jpeg|right|250px]]
[[പ്രമാണം:47234 karivepp.jpeg|right|250px]]
ഭക്ഷണത്തിനു സ്വാദ് വർദ്ധിപ്പിക്കുക എന്നതിനപ്പുറം നിരവധി ഔഷധ ഗുണങ്ങളും ഈ ചെടിയ്ക്കുണ്ട്. കഴിക്കുന്ന ആഹാരപദാർത്ഥങ്ങൾ പെട്ടെന്നു ദഹിക്കുന്നതിനു കറിവേപ്പില ശരീരത്തെ സഹായിക്കുന്നുണ്ട്. അതുകൊണ്ടാണ്, ഭക്ഷണ ശേഷം മോരും വെള്ളത്തിൽ കറിവേപ്പിലയിട്ട് യോജിപ്പിച്ചത് കുടിക്കണമെന്നു പറയുന്നത്.
ഭക്ഷണത്തിനു സ്വാദ് വർദ്ധിപ്പിക്കുക എന്നതിനപ്പുറം നിരവധി ഔഷധ ഗുണങ്ങളും ഈ ചെടിയ്ക്കുണ്ട്. കഴിക്കുന്ന ആഹാരപദാർത്ഥങ്ങൾ പെട്ടെന്നു ദഹിക്കുന്നതിനു കറിവേപ്പില ശരീരത്തെ സഹായിക്കുന്നുണ്ട്. അതുകൊണ്ടാണ്, ഭക്ഷണ ശേഷം മോരും വെള്ളത്തിൽ കറിവേപ്പിലയിട്ട് യോജിപ്പിച്ചത് കുടിക്കണമെന്നു പറയുന്നത്.എണ്ണ കാച്ചുമ്പോൾ കുറച്ച് കറിവേപ്പില കൂടി അരച്ചു ചേർത്ത് കാച്ചി തേച്ച് നോക്കൂ, മുടി നന്നായി കറുക്കും. ഇത് പച്ചയ്ക്ക് മുടിയിൽ ഉണക്കനെല്ലിക്കയോടൊപ്പം തേച്ചു പിടിപ്പിക്കുന്നതും മുടി കറുത്ത് തിളക്കമുള്ളതാക്കാൻ നല്ലതാണ്. മുടികൊഴിച്ചിൽ തടയാനും കറിവേപ്പില നല്ലതാണ്. തലകറക്കത്തിനും മലബന്ധത്തിനും കറിവേപ്പിലയും ഇഞ്ചിയും ചോറിൽ ചേർത്ത് അതിരാവിലെ കഴിക്കുന്നത് നല്ലതാണ്.കറിവേപ്പിൻറെ തളിരില ചവച്ചുതിന്നാൽ ആമാതിസാരം ശമിക്കും. ആമാതിസാരം, പ്രവാഹിക എന്നീ രോഗങ്ങളിൽ കറിവേപ്പില നല്ലതുപോലെ അരച്ചു അതിൽ കോഴിമുട്ട അടിച്ചു ചേർത്തു പച്ചയായോ പൊരിച്ചോ ഉപയോഗിച്ചാൽ രോഗം വളരെ വേഗം സുഖപ്പെടും. കറിവേപ്പില പാലിലിട്ടു അരച്ചു വിഷജന്തുക്കൾ കടിച്ച സ്ഥലത്തു പുരട്ടിയാൽ നീര്, മാറിക്കും, വേദനയും. ത്വക്ക് രോഗമായ എക്സിമ പോകാൻ കറിവേപ്പിലയും പച്ചമഞ്ഞളും അരച്ചുചേർത്ത മിശ്രിതം പുരട്ടുന്നത്‌ നല്ലതാണ്‌.പ്രമേഹം, കൊളസ്റ്റ്രോൾ ഈ രണ്ട് ജീവിത ശൈലീ രോഗങ്ങൾക്കും കറിവേപ്പില നല്ല മരുന്നാണ്. </p>
തലമുടി കറുപ്പിക്കാനും കറിവേപ്പില ഉപയോഗിച്ചു വരുന്നുണ്ട്. എണ്ണ കാച്ചുമ്പോൾ കുറച്ച് കറിവേപ്പില കൂടി അരച്ചു ചേർത്ത് കാച്ചി തേച്ച് നോക്കൂ, മുടി നന്നായി കറുക്കും. ഇത് പച്ചയ്ക്ക് മുടിയിൽ ഉണക്കനെല്ലിക്കയോടൊപ്പം തേച്ചു പിടിപ്പിക്കുന്നതും മുടി കറുത്ത് തിളക്കമുള്ളതാക്കാൻ നല്ലതാണ്. മുടികൊഴിച്ചിൽ തടയാനും കറിവേപ്പില നല്ലതാണ്. തലകറക്കത്തിനും മലബന്ധത്തിനും കറിവേപ്പിലയും ഇഞ്ചിയും ചോറിൽ ചേർത്ത് അതിരാവിലെ കഴിക്കുന്നത് നല്ലതാണ്.കറിവേപ്പിൻറെ തളിരില ചവച്ചുതിന്നാൽ ആമാതിസാരം ശമിക്കും. ആമാതിസാരം, പ്രവാഹിക എന്നീ രോഗങ്ങളിൽ കറിവേപ്പില നല്ലതുപോലെ അരച്ചു അതിൽ കോഴിമുട്ട അടിച്ചു ചേർത്തു പച്ചയായോ പൊരിച്ചോ ഉപയോഗിച്ചാൽ രോഗം വളരെ വേഗം സുഖപ്പെടും. കറിവേപ്പില പാലിലിട്ടു അരച്ചു വിഷജന്തുക്കൾ കടിച്ച സ്ഥലത്തു പുരട്ടിയാൽ നീര്, മാറിക്കും, വേദനയും. ത്വക്ക് രോഗമായ എക്സിമ പോകാൻ കറിവേപ്പിലയും പച്ചമഞ്ഞളും അരച്ചുചേർത്ത മിശ്രിതം പുരട്ടുന്നത്‌ നല്ലതാണ്‌.പ്രമേഹം, കൊളസ്റ്റ്രോൾ ഈ രണ്ട് ജീവിത ശൈലീ രോഗങ്ങൾക്കും കറിവേപ്പില നല്ല മരുന്നാണ്. </p>


===പാടത്താളി ===
===പാടത്താളി ===
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1734522" എന്ന താളിൽനിന്ന് ശേഖരിച്ചത്