"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ (മൂലരൂപം കാണുക)
14:17, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022→എള്ള്
(→എള്ള്) |
|||
വരി 86: | വരി 86: | ||
===എള്ള് === | ===എള്ള് === | ||
<p align="justify"> | <p align="justify"> | ||
ആയുർവേദത്തിൽ സ്നേഹവർഗ്ഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന എള്ള് ഭാരതത്തിൽ അതിപുരാതന കാലം മുതൽ എണ്ണക്കുരുവായി വളർത്തിയിരുന്ന ഒരു സസ്യമാണ് . വിത്തിന്റെ നിറം അടിസ്ഥാനമാക്കി ഇതിനെ കറുത്ത എള്ള്, വെളുത്ത എള്ള് ചാരനിറമുള്ള എള്ള് എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു. എള്ളിൽ ധാരാളം വിറ്റാമിനുകളും കാത്സ്യവും അമിനോ അമ്ലങ്ങളും അടങ്ങിയിട്ടുണ്ട്. എള്ളിൽനിന്നും എടുക്കുന്ന പ്രധാന ഉത്പന്നമാണ് എള്ളെണ്ണ ഇതിനെ നല്ലെണ്ണ എന്നും പേരുണ്ട്.പ്രമേഹമുള്ളവർക്ക് മറ്റ് എണ്ണകളെ അപേക്ഷിച്ച് ഭയമില്ലാതെ ഉപയോഗിക്കാൻ പറ്റിയ ഒന്നാണ് എള്ളെണ്ണ.എള്ള് കഴിയ്ക്കുന്നത് മാത്രമല്ല, എള്ളെണ്ണ ചർമത്തിൽ ഉപയോഗിയ്ക്കുന്നതും ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് | ആയുർവേദത്തിൽ സ്നേഹവർഗ്ഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന എള്ള് ഭാരതത്തിൽ അതിപുരാതന കാലം മുതൽ എണ്ണക്കുരുവായി വളർത്തിയിരുന്ന ഒരു സസ്യമാണ് . വിത്തിന്റെ നിറം അടിസ്ഥാനമാക്കി ഇതിനെ കറുത്ത എള്ള്, വെളുത്ത എള്ള് ചാരനിറമുള്ള എള്ള് എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു. എള്ളിൽ ധാരാളം വിറ്റാമിനുകളും കാത്സ്യവും അമിനോ അമ്ലങ്ങളും അടങ്ങിയിട്ടുണ്ട്. എള്ളിൽനിന്നും എടുക്കുന്ന പ്രധാന ഉത്പന്നമാണ് എള്ളെണ്ണ ഇതിനെ നല്ലെണ്ണ എന്നും പേരുണ്ട്.പ്രമേഹമുള്ളവർക്ക് മറ്റ് എണ്ണകളെ അപേക്ഷിച്ച് ഭയമില്ലാതെ ഉപയോഗിക്കാൻ പറ്റിയ ഒന്നാണ് എള്ളെണ്ണ.എള്ള് കഴിയ്ക്കുന്നത് മാത്രമല്ല, എള്ളെണ്ണ ചർമത്തിൽ ഉപയോഗിയ്ക്കുന്നതും ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ്. രാവിലെ വെറും വയറ്റിലും രാത്രിയിൽ ഭക്ഷണശേഷവും രണ്ടു സ്പൂൺ നല്ലെണ്ണ കഴിച്ചാൽ മൂത്രത്തിലും രക്തത്തിലുമുള്ള മധുരാംശം കുറയും. ചർമത്തിന് മാർദവം നൽകാൻ എള്ളെണ്ണ നല്ലതാണ്, പ്രോട്ടീന്റെ കുറവുമൂലം ഉണ്ടാകുന്ന എല്ലാത്തരം രോഗങ്ങൾക്കും എള്ള് ഉത്തമമാണ്.ക്യാൻസറിനെ ചെറുക്കാൻ സഹായിക്കുന്ന ലിഗ്നിൻ എന്ന ധാതുവും ഇതിൽ ധാരാളമുണ്ട്.എള്ളരച്ച് പഞ്ചസാരയും ചേർത്ത് പാലിൽ കലക്കി കുടിക്കുന്നത് ധാതുപുഷ്ടി വർധിപ്പിക്കും ഒാർമശക്തി വർധിപ്പിക്കാൻ ഏറ്റവും നല്ലതാണ് എള്ള്.പ്രമേഹരോഗികൾ ദിവസവും അൽപം എള്ള് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഗുണം ചെയ്യും.സ്ത്രീകൾക്കും ആർത്തവസമയത്തെ വയറ് വേദന അകറ്റാൻ എള്ള് വറുത്ത് പൊടിച്ച് ഒാരോ ടീസ്പൂൺ കഴിച്ചാൽ വയറുവേദന ഇല്ലാതാകും. കുട്ടികൾക്ക് ദിവസവും എള്ള് കൊടുക്കുന്നത് ശരീരത്തിന് ബലവും പുഷ്ടിയും ലഭിക്കും.മുടികൊഴിച്ചിൽ തടയാനും ഏറ്റവും നല്ലതാണ് എള്ള്. </p> | ||
===പൂവാംകുറുന്തൽ=== | ===പൂവാംകുറുന്തൽ=== | ||
<p align="justify"> | <p align="justify"> |