"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ (മൂലരൂപം കാണുക)
13:07, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022→കണ്ടകാരിചുണ്ട.
വരി 396: | വരി 396: | ||
===കണ്ടകാരിചുണ്ട.=== | ===കണ്ടകാരിചുണ്ട.=== | ||
<p align="justify"> | <p align="justify"> | ||
തരിശുഭൂമികളിലും തുറസ്സായ സ്ഥലങ്ങളിലും പാതവക്കിലും കാണപ്പെടുന്ന കണ്ടകാരിചുണ്ട തണ്ടുകളിലും ഇലകളിലും മുള്ളുകളുള്ള ഏകവർഷിയായ ഔഷധിയാണ് .ഏകദേശം 25-75 സെന്റീമീറ്റർ വരെ പൊക്കത്തിൽ വളരുന്നവയാണ് | തരിശുഭൂമികളിലും തുറസ്സായ സ്ഥലങ്ങളിലും പാതവക്കിലും കാണപ്പെടുന്ന കണ്ടകാരിചുണ്ട തണ്ടുകളിലും ഇലകളിലും മുള്ളുകളുള്ള ഏകവർഷിയായ ഔഷധിയാണ് .ഏകദേശം 25-75 സെന്റീമീറ്റർ വരെ പൊക്കത്തിൽ വളരുന്നവയാണ്. പഴം അല്പം ക്ഷാരരസം ഉള്ളവയുമാണ്. കണ്ടകാരിച്ചുണ്ടയുടെ വേര് കഷായം വച്ച് 30 മി.ലി. വീതം രാവി ലെയും വൈകിട്ടും തേൻ ചേർത്ത് കുറെ ദിവസം കുടിക്കുകയാണ ങ്കിൽ കാസം , ശ്വാസവൈഷമ്യം ഇവ ശമിക്കും .കണ്ടകാരിച്ചുണ്ട് സമൂലമെടുത്ത് കൽക്കവും കഷായവുമാക്കി വിധിപ്രകാരം എണ്ണകാച്ചി ആ എണ്ണ നാഡിവേദന , ആമവാതം എന്നീ അസുഖങ്ങൾക്ക് ഒരു ബാഹ്യലേപമായി ഉപയോഗിക്കാം .കണ്ടകാരിച്ചുണ്ടയുടെ ഫലം പുകച്ച് ആ പുക ഏൽക്കുകയാണ ങ്കിൽ പല്ലുവേദന ശമിക്കും .ഫലം തന്നെ ഇടിച്ചുപിഴിഞ്ഞ് ചാരായം ചേർത്ത് കുടിച്ചാൽ മൂത തടസ്സം മാറിക്കിട്ടും . കണ്ടകാരിച്ചുണ്ട സമൂലം ഇടിച്ചുപിഴിഞ്ഞ നീരിൽ നറുനീണ്ടിവേര് നല്ലതുപോലെ അരച്ചെടുത്ത് മോരിൽ കലക്കി മൂത്രസംബന്ധമായ അസുഖങ്ങൾക്ക് കൊടുത്തുവരുന്നു . ഇതുതന്നെ മഹോദരവും സുഖപ്പെടുത്തുമെന്നു പറയപ്പെടുന്നു .കണ്ടകാരിച്ചുണ്ടവേര് , നീർമാതളവേര് , ചെറുവഴുതിനവേര് , മുരിങ്ങാപട്ട , ചുക്ക് , തഴുതാമവേര് ഇവ സമമെടുത്തു കഷായം വച്ചു കുടിച്ചാൽ ന്യുമോണിയ ശമിക്കും .</p> | ||
===ചക്രത്തകര=== | ===ചക്രത്തകര=== |