Jump to content
സഹായം

"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 400: വരി 400:
===ചക്രത്തകര===
===ചക്രത്തകര===
<p align="justify">
<p align="justify">
  കേരളത്തിൽ സർവസാധാരണമായി  കാണുന്ന ഒരു സസ്യമാണ് തകര ഇതിന് വട്ടത്തകര എന്നും പേരുണ്ട്. നമ്മുടെ നാട്ടിൽ പറമ്പിലും പാതയോരത്തും മഴക്കാലത്ത് മുളച്ചുപൊന്തുന്ന ഇതിന്റെ ഔഷധഗുണം പഴമക്കാർക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവർ ഇത് മഴക്കാലത്ത് വ്യാപകമായി ഉപ്പേരിയായും കറിയായും ഉപയോഗിച്ചു. നമ്മടെ നാടൻ പാട്ടിലും കഥളിലും തകരയെന്ന തവരയെക്കുറിച്ച് തവരപ്പാട്ട,് തവര പുരാണം എന്നിങ്ങനെ പരാമർശിക്കുന്നുണ്ട്.മഴക്കാലമാണ് ഇതിന്റെ ഹരിതകാലം.ത്വക് രോഗത്തിനുള്ള മരുന്നായും മലബന്ധം നീക്കാനുള്ള ഔഷധമായും ഇത് വ്യാപകമായി പുരാതനകാലം മുതലേ ഉപയോഗിച്ചുവരുന്നു.നിംബാദിചൂർണം, കാസിസാദി ഘൃതം, മഹാവിഷഗർഭതൈലം എന്നിങ്ങനെ ഒട്ടേറെ ആയുർവേദമരുന്നുകളിൽ തകര സമൂലം ഉപയോഗിക്കുന്നു. വിരകൾക്കുള്ള മരുന്നുകളിൽ അലോപ്പതിയിലും ഇതിന്റെ വിത്തിന്റെ സാന്നിധ്യമുണ്ട്. മികച്ച ഒരു  ആന്റിപരാസിറ്റിക് ആണിത്. ആന്റി ഓക്‌സിഡന്റ് ആയും. ലാകേ്‌സറ്റീവ് ആയും, വെർമിഫ്യൂജ് ആയും ഇത് അലോപ്പതിയിൽ ഉപയോഗിക്കുന്നു.പാമ്പുകടിയേറ്റാൽ വിഷം ശമിപ്പിക്കാൻ തകരയുടെ വേര് അരച്ചു പുരട്ടാറുണ്ട്. ശ്വാസംമുട്ടിനും ചുമയ്ക്കും നല്ല മരുന്നാണ് ഇതിന്റെ ഇലയുടെ നീര്. കരളിനെയും, കണ്ണിനെയും ത്വക്കിനെയും  സംരക്ഷിക്കാനും തലവേദനയെയും രക്താദിമർദത്തെയും മലബന്ധത്തെയും വിട്ടുമാറാത്തചൊറിയെയും അകറ്റാനും ഉപയോഗിക്കുന്ന,  അങ്ങനെ നമ്മുടെ ശരീരത്തിനാവശ്യമായ പല ഔഷധങ്ങളും പ്രധാനം ചെയ്യുന്ന തകരയെ  മഴമാസങ്ങളിൽ നാം മറക്കരുത് . ഉപ്പേരിയായും കറിയായും തകരവടയായും നമുക്ക് ഈ ഔഷധത്തെ അകത്താക്കാം.പിത്ത കഫ വാതരോഗങ്ങൾക്ക് ഹൃദ്യമാണ് . ഇതിന്റെ വിത്ത് അര ച്ചുതേച്ചാൽ കുഷ്ഠം , ചർമരോഗം ഇവ ശമിക്കും  ചർമകാന്തി വർധിക്കും . പുറന്തൊലിയിൽ രോഗങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകുന്ന അനേകം അണുക്കളെ നശിപ്പിക്കാനുള്ള ശക്തി വിത്തിനും ഇലയ്ക്കും ഉണ്ട് .തൊലിക്ക് നിറവ്യത്യാസം രോഗമുള്ളവർ ചക്രത്തകരയുടെ ഇല ദിവസവും തോരൻ വച്ചു കഴിക്കുന്നത് വളരെ നല്ലതാണ് .പുഴുക്കടിയുള്ള ഭാഗത്ത് ചക്രത്തകരയുടെ വിത്ത് അരച്ചു പുരട്ടു ന്നതു നല്ലതാണ് .പരു പഴുത്തുപൊട്ടാൻ ഇല അരച്ച് പൂച്ചായി ഇടുന്നതു നല്ലതാണ് .ശ്വാസ - കാസരോഗങ്ങൾക്ക് ഇതിന്റെ ഇലയുടെ സ്വരസം 5 മി.ലി. എടുത്ത് തേനും ചേർത്ത് കഴിക്കുന്നത് ഉത്തമമാണ് . ഇല കഷായം വച്ച് കുടിച്ചാൽ മലം ശരിക്ക് അയഞ്ഞുപോകും</p>
  കേരളത്തിൽ സർവസാധാരണമായി  കാണുന്ന ഒരു സസ്യമാണ് തകര ഇതിന് വട്ടത്തകര എന്നും പേരുണ്ട്. നമ്മുടെ നാട്ടിൽ പറമ്പിലും പാതയോരത്തും മഴക്കാലത്ത് മുളച്ചുപൊന്തുന്ന ഇതിന്റെ ഔഷധഗുണം പഴമക്കാർക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവർ ഇത് മഴക്കാലത്ത് വ്യാപകമായി ഉപ്പേരിയായും കറിയായും ഉപയോഗിച്ചു. നമ്മടെ നാടൻ പാട്ടിലും കഥളിലും തകരയെന്ന തവരയെക്കുറിച്ച് തവരപ്പാട്ട,് തവര പുരാണം എന്നിങ്ങനെ പരാമർശിക്കുന്നുണ്ട്.മഴക്കാലമാണ് ഇതിന്റെ ഹരിതകാലം.ത്വക് രോഗത്തിനുള്ള മരുന്നായും മലബന്ധം നീക്കാനുള്ള ഔഷധമായും ഇത് വ്യാപകമായി പുരാതനകാലം മുതലേ ഉപയോഗിച്ചുവരുന്നു.നിംബാദിചൂർണം, കാസിസാദി ഘൃതം, മഹാവിഷഗർഭതൈലം എന്നിങ്ങനെ ഒട്ടേറെ ആയുർവേദമരുന്നുകളിൽ തകര സമൂലം ഉപയോഗിക്കുന്നു. വിരകൾക്കുള്ള മരുന്നുകളിൽ അലോപ്പതിയിലും ഇതിന്റെ വിത്തിന്റെ സാന്നിധ്യമുണ്ട്. മികച്ച ഒരു  ആന്റിപരാസിറ്റിക് ആണിത്. പാമ്പുകടിയേറ്റാൽ വിഷം ശമിപ്പിക്കാൻ തകരയുടെ വേര് അരച്ചു പുരട്ടാറുണ്ട്.പിത്ത കഫ വാതരോഗങ്ങൾക്ക് ഹൃദ്യമാണ് . തൊലിക്ക് നിറവ്യത്യാസം രോഗമുള്ളവർ ചക്രത്തകരയുടെ ഇല ദിവസവും തോരൻ വച്ചു കഴിക്കുന്നത് വളരെ നല്ലതാണ് .പുഴുക്കടിയുള്ള ഭാഗത്ത് ചക്രത്തകരയുടെ വിത്ത് അരച്ചു പുരട്ടു ന്നതു നല്ലതാണ്.</p>


===ചെത്തി (തെച്ചി )===
===ചെത്തി (തെച്ചി )===
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1733808" എന്ന താളിൽനിന്ന് ശേഖരിച്ചത്