Jump to content
സഹായം

"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 387: വരി 387:
===താമര===
===താമര===
<p align="justify">
<p align="justify">
  നമ്മുടെ ദേശീയ പുഷ്പമായ താമര  ശുദ്ധജലത്തിൽ വളരുന്നതും പൂക്കൾ ജല നിരപ്പിൽ നിന്ന് ഉയർന്ന് വിരിയുന്നതുമായ  ജലീയ ഓഷധിയാണ്.  നെലുമ്പോ നൂസിഫെറാ (Nelumbo nucifera) എന്നാണ് ശാസ്ത്രീയ നാമം. താമരയുടെ സൗന്ദര്യത്തെക്കുറിച്ച് കവികൾ ധാരാളം വാഴ്ത്തിയിട്ടുണ്ട്. ഭംഗിയുള്ള കണ്ണുകളെ താമരയോട്‌ ഉപമിക്കാറുണ്ട്. അധികം ഒഴുക്കില്ലാത്ത ജലാശയങ്ങളിൽ ചെളിയിലാണ്ടു കിടക്കുന്ന പ്രകന്ദത്തിൽ നിന്ന് മൃദുവായ തണ്ടുകൾ വെള്ളത്തിന്റെ ഉപരിതലം വരെ വന്ന് അതിൽ നിന്ന് ഒന്നോ രണ്ടോ ഇലകൾ വിന്യസിക്കുന്നു .താമരക്കിഴങ്ങിലും വിത്തിലും റെസിൻ , ഗ്ളൂക്കോസ് , ടാനിൻ , കൊഴുപ്പ് എന്നിവയും നിലംബൈൻ എന്ന ആൽക്കലോയിഡുമുണ്ട് . ശരീരം തണുപ്പിക്കുന്നു.ചുട്ടു നീറ്റൽ ശരീരത്തിൽ അനുഭവപ്പെടുമ്പോൾ താമരപ്പൂവ് അരച്ചു പൂശുന്നതു നല്ലതാണ് . പാലിൽ താമരക്കിഴങ്ങ് അരച്ചു കുടിക്കുന്നത് ചൂട് അകറ്റാനും മൂത്രച്ചുടിച്ചിൽ മാറ്റാനും സഹായിക്കുന്നു .താമരപ്പൂവിന്റെ കേസരങ്ങളും അതിന്റെ അടിയിലുള്ള മുറ്റിയ ഭാഗവും അരച്ച് വെള്ളത്തിൽ കലക്കി കുടിക്കാമെങ്കിൽ അതിസാരം , കോളറ , ജ്വരം , മഞ്ഞപ്പിത്തം , ഹൃദ്രോഗം ഇവ ശമിക്കും .താമരക്കിഴങ്ങ് , പുഷ്പവൃന്തം ഇവ ഇടിച്ചുപിഴിഞ്ഞെടുത്ത സ്വരസം പൈത്തികജ്വരം , രക്തപിത്തം , രക്താർശസ്സ് ഇവയ്ക്കു നല്ലതാണ് .മസൂരി , ലഘുമസൂരി ഈ രോഗങ്ങൾ മൂലം തൊലിപ്പുറത്തുണ്ടാകുന്ന വിള്ളലുകൾക്ക് താമരപ്പൂവ് , ചന്ദനം , നെല്ലിക്ക ഇവ ഒന്നിച്ചെടുത്തരച്ചു പൂശുന്നതു നല്ലതാണ് .പാമ്പു കടിച്ചാൽ താമരപ്പൂവ് മൊത്തത്തിൽ അരച്ച് വെള്ളത്തിൽ കലക്കി ഇടവിട്ടിടവിട്ട് കൊടുക്കുന്നത് വിഷം ശമിക്കാൻ സഹായിക്കും . വെള്ളത്താമരയുടെയും ആമ്പലിന്റെയും അല്ലികളെടുത്തരച്ച് (filament of lotus) കണ്പോളകൾക്കു ചുറ്റുമിട്ടാൽ രാത്രി കണ്ണുകാണാത്ത അസുഖത്തിന് ശമനമുണ്ടാകുന്നു.താമര ഇലയുടെ അകത്തെ പരിപ്പ് മുലപ്പാലിൽ അരച്ച് സേവിച്ചാൽ നാക്ക് തിരിയാതിരിക്കുന്നതുമൂലമുള്ള വാക്ക് ശുദ്ധി ഇല്ലായ്മയ്ക്ക് കുറവുണ്ടാക്കുമെന്നും പൂർവ്വികർ പറഞ്ഞുവയ്ക്കുന്നു.വയറ്റിൽ നിന്നും പച്ച നിറത്തിൽ മലം പോകുന്നതിനുള്ള പ്രതിവിധിയായി താമരയുടെ ഇല അരച്ച് വെണ്ണയിൽ ചേർത്ത് കടഞ്ഞ് കൊടുക്കുന്നു.അരവിന്ദാസവം ഉണ്ടാക്കാൻ താമര ഉപയോഗിക്കുന്നു.
  നമ്മുടെ ദേശീയ പുഷ്പമായ താമര  ശുദ്ധജലത്തിൽ വളരുന്നതും പൂക്കൾ ജല നിരപ്പിൽ നിന്ന് ഉയർന്ന് വിരിയുന്നതുമായ  ജലീയ ഓഷധിയാണ്.  നെലുമ്പോ നൂസിഫെറാ (Nelumbo nucifera) എന്നാണ് ശാസ്ത്രീയ നാമം.താമരയുടെ സൗന്ദര്യത്തെക്കുറിച്ച് കവികൾ ധാരാളം വാഴ്ത്തിയിട്ടുണ്ട്. ഭംഗിയുള്ള കണ്ണുകളെ താമരയോട്‌ ഉപമിക്കാറുണ്ട്. അധികം ഒഴുക്കില്ലാത്ത ജലാശയങ്ങളിൽ ചെളിയിലാണ്ടു കിടക്കുന്ന പ്രകന്ദത്തിൽ നിന്ന് മൃദുവായ തണ്ടുകൾ വെള്ളത്തിന്റെ ഉപരിതലം വരെ വന്ന് അതിൽ നിന്ന് ഒന്നോ രണ്ടോ ഇലകൾ വിന്യസിക്കുന്നു .താമരക്കിഴങ്ങിലും വിത്തിലും റെസിൻ , ഗ്ളൂക്കോസ് , ടാനിൻ , കൊഴുപ്പ് എന്നിവയും നിലംബൈൻ എന്ന ആൽക്കലോയിഡുമുണ്ട് ..ചുട്ടു നീറ്റൽ ശരീരത്തിൽ അനുഭവപ്പെടുമ്പോൾ താമരപ്പൂവ് അരച്ചു പൂശുന്നതു ശരീരം തണുപ്പിക്കുന്നു .പാലിൽ താമരക്കിഴങ്ങ് അരച്ചു കുടിക്കുന്നത് ചൂട് അകറ്റാനും മൂത്രച്ചുടിച്ചിൽ മാറ്റാനും സഹായിക്കുന്നു .താമരപ്പൂവിന്റെ കേസരങ്ങളും അതിന്റെ അടിയിലുള്ള മുറ്റിയ ഭാഗവും അരച്ച് വെള്ളത്തിൽ കലക്കി കുടിക്കാമെങ്കിൽ അതിസാരം , കോളറ , ജ്വരം , മഞ്ഞപ്പിത്തം , ഹൃദ്രോഗം ഇവ ശമിക്കും .താമരക്കിഴങ്ങ് , പുഷ്പവൃന്തം ഇവ ഇടിച്ചുപിഴിഞ്ഞെടുത്ത സ്വരസം പൈത്തികജ്വരം , രക്തപിത്തം , രക്താർശസ്സ് ഇവയ്ക്കു നല്ലതാണ്.പാമ്പു കടിച്ചാൽ താമരപ്പൂവ് മൊത്തത്തിൽ അരച്ച് വെള്ളത്തിൽ കലക്കി ഇടവിട്ടിടവിട്ട് കൊടുക്കുന്നത് വിഷം ശമിക്കാൻ സഹായിക്കും . വെള്ളത്താമരയുടെയും ആമ്പലിന്റെയും അല്ലികളെടുത്തരച്ച് (filament of lotus) കണ്പോളകൾക്കു ചുറ്റുമിട്ടാൽ രാത്രി കണ്ണുകാണാത്ത അസുഖത്തിന് ശമനമുണ്ടാകുന്നു.താമര ഇലയുടെ അകത്തെ പരിപ്പ് മുലപ്പാലിൽ അരച്ച് സേവിച്ചാൽ നാക്ക് തിരിയാതിരിക്കുന്നതുമൂലമുള്ള വാക്ക് ശുദ്ധി ഇല്ലായ്മയ്ക്ക് കുറവുണ്ടാക്കുമെന്നും പൂർവ്വികർ പറഞ്ഞുവയ്ക്കുന്നു.</p>
</p>


===അടയ്ക്ക===
===അടയ്ക്ക===
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1734120" എന്ന താളിൽനിന്ന് ശേഖരിച്ചത്