"ജി.യു.പി.എസ് വടുതല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് വടുതല/ക്ലബ്ബുകൾ (മൂലരൂപം കാണുക)
10:53, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022അറബിക് ക്ലബ്ബിന്റെ വിവരണം ഉൾപ്പെടുത്തി
(എനർജി ക്ലബ്ബ് -വിവരണം ഉൾപ്പെടുത്തി) |
(അറബിക് ക്ലബ്ബിന്റെ വിവരണം ഉൾപ്പെടുത്തി) |
||
വരി 13: | വരി 13: | ||
=== അറബി ക്ലബ്ബ് === | === അറബി ക്ലബ്ബ് === | ||
അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 18 അറബിക് ദിനാചരണം നടത്താറുണ്ട് .അറബിക് ദിനത്തിന്റെ ഭാഗമായി ക്വിസ് കോമ്പറ്റിഷൻ , കയ്യെഴുത്തുമത്സരം ,പോസ്റ്റർ നിർമാണം ,കാർഡ് നിർമാണം തുടങ്ങിയ മത്സരങ്ങൾ നടത്തി മത്സരവിജയികൾക്ക് സമ്മാനവിതരണവും ചെയ്യാറുണ്ട് .അറബിക് പദശേഖരണം ,കവിത പാരായണം ,ഗദ്യഭാഗ വായന ,സ്വന്തമായി ചോദ്യോത്തരങ്ങൾ കണ്ടെത്തൽ എന്നിവയും ചെയ്യാറുണ്ട് . | |||
=== സോഷ്യൽ സയൻസ് ക്ലബ്ബ് === | === സോഷ്യൽ സയൻസ് ക്ലബ്ബ് === |