Jump to content
സഹായം

"ജി.യു.പി.എസ് വടുതല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

എനർജി ക്ലബ്ബ് -വിവരണം ഉൾപ്പെടുത്തി
(ആരോഗ്യ-ശുചിത്വ ക്ലബ്ബ് -വിവരണം ഉൾപ്പെടുത്തി)
(എനർജി ക്ലബ്ബ് -വിവരണം ഉൾപ്പെടുത്തി)
വരി 24: വരി 24:


=== എനർജി ക്ലബ്ബ്  ===
=== എനർജി ക്ലബ്ബ്  ===
എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിസംബർ 14 ഊർജ്ജസംരക്ഷണ ദിനത്തോടനുബന്ധിച്ച് ഡിജിറ്റൽ ആൽബം ,പോസ്റ്റർ നിർമാണ മത്സരം എന്നിവ നടത്തിൽപ്പെട്ടു .വൈദ്യുതി ,ഇന്ധനങ്ങൾ എന്നിവ പാഴാകാതിരിക്കാനും മെച്ചപ്പെട്ട രീതിയിൽ അവ ഉപഭോഗം ചെയ്യുന്നതിനുമുള്ള മാർഗങ്ങളെക്കുറിച്ച് ബോധവൽക്കരണ ചർച്ചകൾ സംഘടിപ്പിക്കാറുണ്ട് .'വീടുകളിൽ നിന്ന് തുടങ്ങാം'-ഊർജ്ജസംരക്ഷണ ബോധവൽക്കരണ പരിപാടിയിൽ സൂചന കാർഡ് നിർമ്മാണം ,സോളാർ പവർ ,കാറ്റാടി ,തിരമാല തുടങ്ങിയ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളുടെ ഉപഭോഗം വർധിപ്പിക്കുന്നതിനെക്കുറിച്ച്  സ്കിറ്റ്  അവതരണം എന്നിവ നടത്തി .


=== ആർട്സ് ക്ലബ്ബ്  ===
=== ആർട്സ് ക്ലബ്ബ്  ===
152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1684263" എന്ന താളിൽനിന്ന് ശേഖരിച്ചത്