Jump to content
സഹായം

"അസംപ്ഷൻ യു പി എസ് ബത്തേരി/നല്ല പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
=== '''നല്ല പാഠം''' ===
=== '''നല്ല പാഠം''' ===
==== 2021 - 2022 ====
          മലയാള മനോരമ നേതൃത്വത്തിൽ നടത്തപ്പെടുന്ന നല്ല പാഠം ക്ലബിൻ്റെ നല്ലോരു ശാഖ ബത്തേരി  അസംപ്ഷൻ എ.യു പി സ്കൂളിലും പ്രവർത്തിച്ചു വരുന്നു .കുട്ടികളിൽ പരിസ്ഥിതി സ്നേഹം ,കാരുണ്യം, സഹാനുഭൂതി, സാമൂഹികാവബോധം മുതലായവ നിരവധി ഗുണങ്ങൾ സൃഷ്ടിച്ചെടുക്കുക  എന്ന ലക്ഷ്യത്തോടെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ക്ലബാണ് നല്ല പാഠം. നിരവധി പ്രവർത്തനങ്ങളാണ് ഈ ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നത്. പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ജില്ലയിൽ മൂന്നാം സ്ഥാനം നേടുവാൻ സാധിച്ചു. നിഷ ടി എബ്രാഹം, ടിൻറു മാത്യു തുടങ്ങിയ അദ്ധ്യാപക കോർഡിനേറ്റർമാരുടെ നേതൃത്വത്തിൽ മികച്ച പ്രവർത്തനം കാഴ്ച്ച വച്ചു കൊണ്ട് ക്ലബ് പ്രവർത്തനങ്ങൾ അനുസ്യൂതം മുന്നേറുന്നു.
==== 2019 - 20 ====

  ശാസ്ത്ര സാങ്കേതിക രംഗത്തു ഇത്രയേറെ മുന്നേറിയാലും '''മണ്ണിനെയും മണ്ണറിവിനേയും പരിസ്ഥിതിയെയും സംരക്ഷിക്കാതെ മുന്നോട്ട് പോകാൻ ആവില്ല''' എന്ന തിരിച്ചറിവിന്റെ ഭാഗമായി അസംപ്ഷൻ എ.യു.പി സ്കൂൾ''' മലയാള മനോരമ നല്ലപാഠത്തിന്റെ 2019-20 വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയുണ്ടായി.'''

2,918

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1731124" എന്ന താളിൽനിന്ന് ശേഖരിച്ചത്