Jump to content
സഹായം

"എസ് എ എൽ പി എസ് തരിയോട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎കാവുകൾ: തലക്കെട്ട് ചേർത്തു
(വിവരങ്ങൾ,ചിത്രം ചേർത്തു)
(→‎കാവുകൾ: തലക്കെട്ട് ചേർത്തു)
വരി 26: വരി 26:

== കാവുകൾ ==
== കാവുകൾ ==
[[പ്രമാണം:15227 kavu photo.jpeg|ലഘുചിത്രം|120x120ബിന്ദു|അതിരത്തിലെ കാവ്]]
[[പ്രമാണം:15227 kavu photo.jpeg|ലഘുചിത്രം|144x144px|അതിരത്തിലെ കാവ്]]
പ്രകൃതിയെ ആരാധിക്കുന്നവരാണ് പൊതുവേ ആദിവാസി ജനവിഭാഗങ്ങൾ. വ‍ൃക്ഷങ്ങളിലും ശിലകളിലും ഒക്കെ അവർ ദൈവ സാന്നിധ്യം കാണുന്നു. വയനാട്ടിലെ ഒരു പ്രമുഖ ആദിവാസി ജന വിഭാഗമായ പണിയരുടെ ഒരു കാവ് വിദ്യാലയ പരിസരത്തുള്ള അതിരത്തിൽ കോളനിക്കടുത്ത് സ്ഥിതി ചെയ്യുന്നു. വർഷത്തിലെ നിശ്ചയിക്കപ്പെട്ടിട്ടുള്ള ദിവസങ്ങളിൽ ഇവിടെ ആരാധന ചടങ്ങുകളും മറ്റും നടക്കാറുണ്ട്. ഇരുപതു സെന്റോളം സ്ഥലത്താണ് ഈ കാവ് സ്ഥിതി ചെയ്യുന്നത്.

== കുതിരപ്പാണ്ടി റോഡ് ==
252

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1730083" എന്ന താളിൽനിന്ന് ശേഖരിച്ചത്