"എസ് എ എൽ പി എസ് തരിയോട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എ എൽ പി എസ് തരിയോട്/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
18:44, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച് 2022വിവരങ്ങൾ,ചിത്രം ചേർത്തു
(ചിത്രം ചേർത്തു) |
(വിവരങ്ങൾ,ചിത്രം ചേർത്തു) |
||
വരി 24: | വരി 24: | ||
ഉയർന്ന കുന്നുകൾക്കിടയിൽ ഒരു കണ്ണാടിപോലെ തടാകം നിലകൊള്ളുന്നു. നിറയെ ആമ്പൽപൂക്കൾ വിരിഞ്ഞു നിൽക്കുന്ന ഈ തടാകം ധാരാളം സഞ്ചാരികളെ ആകർഷിക്കുന്നു. കെ. ടി ഡി സി യുടെ നിയന്ത്രണത്തിലുള്ള ഇവിടെ ബോട്ടിങും സിപ്ലൈനും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ തടാകത്തിൽ നിന്നും പുറപ്പെടുന്ന പുറപ്പെടുന്ന കൊച്ചരുവി വയനാടിന്റെ ജലസഞ്ചയത്തിൽ ലയിക്കുന്നു. | ഉയർന്ന കുന്നുകൾക്കിടയിൽ ഒരു കണ്ണാടിപോലെ തടാകം നിലകൊള്ളുന്നു. നിറയെ ആമ്പൽപൂക്കൾ വിരിഞ്ഞു നിൽക്കുന്ന ഈ തടാകം ധാരാളം സഞ്ചാരികളെ ആകർഷിക്കുന്നു. കെ. ടി ഡി സി യുടെ നിയന്ത്രണത്തിലുള്ള ഇവിടെ ബോട്ടിങും സിപ്ലൈനും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ തടാകത്തിൽ നിന്നും പുറപ്പെടുന്ന പുറപ്പെടുന്ന കൊച്ചരുവി വയനാടിന്റെ ജലസഞ്ചയത്തിൽ ലയിക്കുന്നു. | ||
== കാവുകൾ == | |||
[[പ്രമാണം:15227 kavu photo.jpeg|ലഘുചിത്രം|120x120ബിന്ദു|അതിരത്തിലെ കാവ്]] | |||
പ്രകൃതിയെ ആരാധിക്കുന്നവരാണ് പൊതുവേ ആദിവാസി ജനവിഭാഗങ്ങൾ. വൃക്ഷങ്ങളിലും ശിലകളിലും ഒക്കെ അവർ ദൈവ സാന്നിധ്യം കാണുന്നു. വയനാട്ടിലെ ഒരു പ്രമുഖ ആദിവാസി ജന വിഭാഗമായ പണിയരുടെ ഒരു കാവ് വിദ്യാലയ പരിസരത്തുള്ള അതിരത്തിൽ കോളനിക്കടുത്ത് സ്ഥിതി ചെയ്യുന്നു. വർഷത്തിലെ നിശ്ചയിക്കപ്പെട്ടിട്ടുള്ള ദിവസങ്ങളിൽ ഇവിടെ ആരാധന ചടങ്ങുകളും മറ്റും നടക്കാറുണ്ട്. ഇരുപതു സെന്റോളം സ്ഥലത്താണ് ഈ കാവ് സ്ഥിതി ചെയ്യുന്നത്. |