Jump to content
സഹായം

"എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം/2019 -2020 പ്രവർത്തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22: വരി 22:
=== <u>കൂട്ടായ്മയുടെ കൈപ്പുണ്യം ഭക്ഷ്യമേളയിലൂടെ അഞ്ചാമത്തെ വീട്</u> ===

[[പ്രമാണം:48002-home fivePM.jpg|ലഘുചിത്രം|അഞ്ചാമത്തെ വീടിന്റെ താക്കോൽ ദാനം |പകരം=|ഇടത്ത്‌]]കൂട്ടായ്മയുടെ കൈപ്പുണ്യം ഭക്ഷ്യ മേളയിലൂടെ കണ്ടത്തിയ പണം കൊണ്ട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിലെ NSS യൂണിറ്റ്  നിർമിച്ച നൽകുന്ന അഞ്ചാമത്തെ വീടിന്റെ താക്കോൽ 01-09-2019ബുധൻ രാവിലെ പത്ത്  മണിക്ക്    ജംഇയ്യത്തുൽ മുജാഹിദീൻ പ്രസിഡന്റ് എൻ.വി സകരിയ സാഹിബ് അവകാശിക്ക് കൈമാറി .എൻ.എസ്.എസ് യൂണിറ്റിനെ കീഴിൽ 'സഹപാഠിക്കൊരു വീട്' പദ്ധതി നടപ്പിലാക്കാനുള്ള ആലോചനയിൽ നിന്നാണ് തുടക്കം. പണം കണ്ടെത്തുന്നതിനുള്ള പല വഴികളും ആലോചിച്ചു ഒടുവിൽ ആവിപറക്കുന്ന ആശയം തന്നെ അധ്യാപകർ കണ്ടെത്തി. സ്കൂളിൽ അഞ്ചു മുതൽ 12 ക്ലാസ് വരെ  2500 ലധികം കുട്ടികൾ പഠിക്കുന്നു. വിദ്യാർഥികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി ഭക്ഷ്യമേള നടത്തുക അതിൽ നിന്നു കണ്ടെത്തുന്ന പണം വീട് നിർമ്മാണത്തിന് ഉപയോഗിക്കാം എന്ന് തീരുമാനിക്കുകയും 2018  ഡിസംബർ 7ന്  ഭക്ഷ്യമേള സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ചു. ഓരോ ക്ലാസിനും  ഒന്നെന്ന രീതിയിൽ ആകെ 50 സ്റ്റാളുകളാണ് ഭക്ഷ്യമേള ഉണ്ടായിരുന്നത്. സെവൻസ് ഫുട്ബോൾ മത്സരം കാണാൻ എത്തുന്ന അതേ ആവേശത്തോടെ ജനം കാരുണ്യത്തിന് കൈനീട്ടം നൽകാൻ എത്തി. വൈകീട്ട് 3 മുതൽ രാത്രി 9 വരെ നടന്ന ഭക്ഷ്യമേളയിൽ നിന്ന് 24 ലക്ഷം രൂപ ലഭിച്ചു. ഇത് ഉപയോഗിച്ച് 5 വീടുകൾ അവകാശികൾക്ക് നിർമിക്കാനായി   .. അരീക്കോട് -താഴത്തങ്ങാടി, കിളികല്ലിങ്ങൽ, കാവനൂർ -12, വെസ്റ്റ് പത്തനാപുരം, വടക്കുംമുറി എന്നിവിടങ്ങളിലാണ് വിദ്യാർത്ഥികൾ വീട് നിര്മിച്ഛ് നൽകിയത്. നാല് വീടുകളുടെ ഗൃഹ പ്രവേശനം കഴിഞ്ഞ ചെറിയ പെരുന്നാൾ ദിനത്തിൽ നടന്നിരുന്നു. എം ബി ബി ഷൗക്കത്തലി ചെയർമാനും മൂസദീക്  മുസ്ലിയാരകത്ത്  കൺവീനറും, രക്ഷിതാക്കളും,  നാട്ടുകാരും അടങ്ങിയ കമ്മിറ്റിയാണ് വീട് നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത് .മാനവിക മൂല്യങ്ങളുടെ പാഠങ്ങൾ പകർന്നു നൽകാൻ ആണ് സഹപാഠികൾക്ക് വീടൊരുക്കുന്ന  പദ്ധതി നടപ്പിലാക്കിയത് എന്നും, അരീക്കോട് തേരട്ടമ്മൽ പ്രദേശത്തുള്ള ഒരു വിധവക്ക് വീട് നിർമിച്ചു നല്കാൻ സ്കൂളിലെ NSS യൂണിറ്റ്  തീരുമാനിച്ചതായും, വരുംവർഷങ്ങളിൽ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും   പ്രിൻസിപ്പാൾ കെ ടി മുനീബുറഹ്മാൻ അറിയിച്ചു

=== <u>അക്ഷര സമ്മാനം</u> ===
സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലെ എൻ എസ് എസ് സ്കൗട്ട് ഗൈഡ് യൂണിറ്റുകളുടെ  സംയുക്താഭിമുഖ്യത്തിൽ പ്രളയത്തിൽ ലൈബ്രറികൾ നശിച്ച ചാലിയാർ തീരത്തെ 16 സ്കൂളുകളിലേക്ക് അമ്പതിനായിരം രൂപയുടെ  അറുനൂറിലധികം പുസ്തകങ്ങൾ നൽകി. സ്കൂളിലെ പുസ്തകമേളയായ 'ഫെസ്റ്റോ ലെറ്റ്‌'ൽ   നിന്നാണ് അക്ഷര സമ്മാനം പദ്ധതി രൂപീകരിച്ചത്  പേരുകൊണ്ട് അക്ഷരോത്സവമായിരുന്നുവെങ്കിലും ഫെസ്റ്റ് ഒ ലെറ്റ് പക്ഷെ, അക്ഷരങ്ങളുടെ മാത്രം ഉത്സവമായിരുന്നില്ല; ആവിഷ്കാരങ്ങളുടെയും വിജ്ജാനപ്പരീക്ഷകളുടെയും ഉത്സവമായിരുന്നു. അരീക്കോടിന്റെയും സമീപദേശങ്ങളുടെയും വിദ്യാഭ്യാസ, സാംസ്കാരിക വീഥിയിൽ എന്നും വഴിവിളക്കായി തെളിഞ്ഞു നിൽക്കുന്ന, അജ്ഞതയുടെ ഇരുൾ പടർന്ന കാലത്ത്, ദീപസ്തംഭമായി വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം പ്രസരിപ്പിച്ച സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ സെപ്റ്റംബർ 20, 21, 22 (വെള്ളി, ശനി, ഞായർ) തിയ്യതികളിലായി സംഘടിപ്പിച്ചത്. മൂന്നു ദിവസങ്ങളിൽ നടന്ന 'ഫെസ്റ്റോ ലെറ്റ്‌' പുസ്തകമേളയിൽ  ഇരുപതോളം പ്രസാധകരുടെ പതിനായിരക്കണക്കിന് പുസ്തകങ്ങൾ വിപണനം ചെയ്തു.  ഇരുപതിനായിരത്തിൽ അധികം ആളുകൾ സന്ദർശിച്ചു. സാഹിത്യകാരൻ പി സുരേന്ദ്രൻ,  മാധ്യമപ്രവർത്തകൻ എ.പി കുഞ്ഞാമു, പ്രഭാഷകൻ പി എം. എ ഗഫൂർ തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു. വയലും വീടും നാടകവും , റാസ ബീഗത്തിന്റെ  ഗസലും സാംസ്കാരിക രാവിന്  നിറം പകർന്നു. <gallery mode="packed-overlay" widths="200" heights="200">
പ്രമാണം:48002-12 book.jpg|'''അക്ഷര ദീപം -സ്കൂൾ ലൈബ്രറി ശാക്തീകരണം'''
പ്രമാണം:48002-12 book2.jpg|'''അക്ഷര ദീപം -സ്കൂൾ ലൈബ്രറി ശാക്തീകരണം'''
</gallery>
1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1729585" എന്ന താളിൽനിന്ന് ശേഖരിച്ചത്