"ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:15, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}2021 -22 അധ്യയന വർഷം 01 / 06 / 2021 (ചൊവാഴ്ച) 11 മണിക്ക് ൽ virtual platform വഴി പി.ടി.എ പ്രസിഡന്റ് ഡി ഡി അഡ്വ .ഡി .സുരേഷ്‌കുമാർ ഉൽഘാടനം നിർവഹിച്ചു .തുടർന്ന് ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് തല പ്രവേശനോത്സവം നടത്തി പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു . | {{PHSSchoolFrame/Pages}}'''''<big>ഗവണ്മെന്റ് എച് എസ് എസ് ബാലരാമപുരം .</big>''''' | ||
'''''<big>2021 - 2022 പ്രവർത്തന റിപ്പോർട്ട്.</big>''''' | |||
<nowiki>------------------------------------------------------------------------</nowiki> | |||
2021 -22 അധ്യയന വർഷം 01 / 06 / 2021 (ചൊവാഴ്ച) 11 മണിക്ക് ൽ virtual platform വഴി പി.ടി.എ പ്രസിഡന്റ് '''ഡി ഡി അഡ്വ .ഡി .സുരേഷ്‌കുമാർ''' ഉൽഘാടനം നിർവഹിച്ചു .തുടർന്ന് ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് തല പ്രവേശനോത്സവം നടത്തി പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു . | |||
SRG , സ്റ്റാഫ് മീറ്റിംഗ് എന്നിവയിലൂടെ സ്കൂൾ തല ഓൺലൈൻ ക്ലാസിനു വേണ്ട സജ്ജീകരണങ്ങൾ നടത്തി. ഫസ്റ്റ് ബെൽ ക്ലാസിന് ഒപ്പം തന്നെ ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ് വരെ വിവിധ സമയങ്ങളിലായി ടൈം ടേബിൾ പ്രകാരം ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. അധ്യാപകർ പൂർവ വിദ്യാർത്ഥികൾ സമൂഹത്തിലെ സന്നദ്ധരായ മറ്റു വ്യക്തികൾ എന്നിവരുടെ സഹായ സഹകരണത്തോടെ ടാബ് ,മൊബൈൽ ഫോൺ, ടി.വി തുടങ്ങിയ പഠന ഉപകരണങ്ങൾ നിർധനരായ വിദ്യാർത്ഥികൾക്ക് നൽകി.അവരേയും പഠന സൗകര്യങ്ങളിലേക്കു എത്തിച്ചു . | SRG , സ്റ്റാഫ് മീറ്റിംഗ് എന്നിവയിലൂടെ സ്കൂൾ തല ഓൺലൈൻ ക്ലാസിനു വേണ്ട സജ്ജീകരണങ്ങൾ നടത്തി. ഫസ്റ്റ് ബെൽ ക്ലാസിന് ഒപ്പം തന്നെ ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ് വരെ വിവിധ സമയങ്ങളിലായി ടൈം ടേബിൾ പ്രകാരം ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. അധ്യാപകർ പൂർവ വിദ്യാർത്ഥികൾ സമൂഹത്തിലെ സന്നദ്ധരായ മറ്റു വ്യക്തികൾ എന്നിവരുടെ സഹായ സഹകരണത്തോടെ ടാബ് ,മൊബൈൽ ഫോൺ, ടി.വി തുടങ്ങിയ പഠന ഉപകരണങ്ങൾ നിർധനരായ വിദ്യാർത്ഥികൾക്ക് നൽകി.അവരേയും പഠന സൗകര്യങ്ങളിലേക്കു എത്തിച്ചു . | ||
വരി 33: | വരി 39: | ||
തന്നെ നടത്തി. | തന്നെ നടത്തി. | ||
ശാസ്ത്രരംഗം 2021-2022ന്റ്റെ ഭാഗമായി സുബ്ബ്ജില്ല തലത്തിൽ UP സെക്ഷൻ പ്രൊജക്റ്റ് മത്സരത്തിൽ | ശാസ്ത്രരംഗം 2021-2022ന്റ്റെ ഭാഗമായി സുബ്ബ്ജില്ല തലത്തിൽ UP സെക്ഷൻ പ്രൊജക്റ്റ് മത്സരത്തിൽ '''ഹാഷ്മി ജാസ്മിൻ''' ഒന്നാം സ്ഥാനം കരസ്ഥമാക്കി. ശാസ്ത്രലേഖനം തയ്യാറാക്കി {ആദിത്യൻ സജീവ്} ഒന്നാം സ്ഥാനത്തെത്തി. പ്രാതേഷിക ചരിത്ര രചനയിൽ HS സെക്ഷനിൽ {അഭയ} ഒന്നാം സ്ഥാനം നേടി സ്കൂളിന്റെ മികവ് ഉയർത്തി. ഫിറ്റ് ഇന്ത്യ പ്രോഗ്രാമുകളുമായി ബന്ധപെട്ടു LP വിഭാഗത്തിൽ നിന്നും തേശഭക്തി ഗാനാലാപാനം വീഡിയോ തയ്യാറാക്കി നൽകി. | ||
നമ്മുടെ സ്കൂളിന്റെ യശസ് ഉയർത്തുന്ന പ്രവർത്തനവുമായി യേറ്റവും മുന്നിട്ട് നിൽക്കുന്ന ഏറെ അഭിമാനകരമായ പ്രവർത്തനമാണ് SPC യൂണിറ്റ്. ഈ അത്യായന വർഷം കാഴ്ച്ച വെച്ചത് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കായിക പരിശീലനം നൽകുവാൻ സാധിക്കാത്തതിനാൽ സഘടിപ്പിച്ചിരുന്ന {പോസ് പോസ് } പടവുകൾ തുടങ്ങിയ പരിശീലനങ്ങൾക്കു പുറമേ ഈ വർഷം ദ്രിശ്യ പാഠം എന്ന പുതിയ ക്ലാസ് ആരംഭിച്ചു. | നമ്മുടെ സ്കൂളിന്റെ യശസ് ഉയർത്തുന്ന പ്രവർത്തനവുമായി യേറ്റവും മുന്നിട്ട് നിൽക്കുന്ന ഏറെ അഭിമാനകരമായ പ്രവർത്തനമാണ് SPC യൂണിറ്റ്. ഈ അത്യായന വർഷം കാഴ്ച്ച വെച്ചത് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കായിക പരിശീലനം നൽകുവാൻ സാധിക്കാത്തതിനാൽ സഘടിപ്പിച്ചിരുന്ന {പോസ് പോസ് } പടവുകൾ തുടങ്ങിയ പരിശീലനങ്ങൾക്കു പുറമേ ഈ വർഷം ദ്രിശ്യ പാഠം എന്ന പുതിയ ക്ലാസ് ആരംഭിച്ചു. |