"ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:09, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
ശാസ്ത്രരംഗം 2021-2022ന്റ്റെ ഭാഗമായി സുബ്ബ്ജില്ല തലത്തിൽ UP സെക്ഷൻ പ്രൊജക്റ്റ് മത്സരത്തിൽ {ഹാഷ്മി ജാസ്മിൻ} ഒന്നാം സ്ഥാനം കരസ്ഥമാക്കി. ശാസ്ത്രലേഖനം തയ്യാറാക്കി {ആദിത്യൻ സജീവ്} ഒന്നാം സ്ഥാനത്തെത്തി. പ്രാതേഷിക ചരിത്ര രചനയിൽ HS സെക്ഷനിൽ {അഭയ} ഒന്നാം സ്ഥാനം നേടി സ്കൂളിന്റെ മികവ് ഉയർത്തി. ഫിറ്റ് ഇന്ത്യ പ്രോഗ്രാമുകളുമായി ബന്ധപെട്ടു LP വിഭാഗത്തിൽ നിന്നും തേശഭക്തി ഗാനാലാപാനം വീഡിയോ തയ്യാറാക്കി നൽകി. | ശാസ്ത്രരംഗം 2021-2022ന്റ്റെ ഭാഗമായി സുബ്ബ്ജില്ല തലത്തിൽ UP സെക്ഷൻ പ്രൊജക്റ്റ് മത്സരത്തിൽ {ഹാഷ്മി ജാസ്മിൻ} ഒന്നാം സ്ഥാനം കരസ്ഥമാക്കി. ശാസ്ത്രലേഖനം തയ്യാറാക്കി {ആദിത്യൻ സജീവ്} ഒന്നാം സ്ഥാനത്തെത്തി. പ്രാതേഷിക ചരിത്ര രചനയിൽ HS സെക്ഷനിൽ {അഭയ} ഒന്നാം സ്ഥാനം നേടി സ്കൂളിന്റെ മികവ് ഉയർത്തി. ഫിറ്റ് ഇന്ത്യ പ്രോഗ്രാമുകളുമായി ബന്ധപെട്ടു LP വിഭാഗത്തിൽ നിന്നും തേശഭക്തി ഗാനാലാപാനം വീഡിയോ തയ്യാറാക്കി നൽകി. | ||
നമ്മുടെ സ്കൂളിന്റെ യശസ് ഉയർത്തുന്ന പ്രവർത്തനവുമായി യേറ്റവും മുന്നിട്ട് നിൽക്കുന്ന ഏറെ അഭിമാനകരമായ പ്രവർത്തനമാണ് SPC യൂണിറ്റ്. ഈ അത്യായന വർഷം കാഴ്ച്ച വെച്ചത് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കായിക പരിശീലനം നൽകുവാൻ സാധിക്കാത്തതിനാൽ സഘടിപ്പിച്ചിരുന്ന { | നമ്മുടെ സ്കൂളിന്റെ യശസ് ഉയർത്തുന്ന പ്രവർത്തനവുമായി യേറ്റവും മുന്നിട്ട് നിൽക്കുന്ന ഏറെ അഭിമാനകരമായ പ്രവർത്തനമാണ് SPC യൂണിറ്റ്. ഈ അത്യായന വർഷം കാഴ്ച്ച വെച്ചത് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കായിക പരിശീലനം നൽകുവാൻ സാധിക്കാത്തതിനാൽ സഘടിപ്പിച്ചിരുന്ന {പോസ് പോസ് } പടവുകൾ തുടങ്ങിയ പരിശീലനങ്ങൾക്കു പുറമേ ഈ വർഷം ദ്രിശ്യ പാഠം എന്ന പുതിയ ക്ലാസ് ആരംഭിച്ചു. | ||
സ്കൂളിൽ ചെറിയ ഒരു പൂന്തോട്ടം നിർമ്മിച്ചു. സ്കൂൾ പരിസരത്തു വേപ്പ്,മാവ്,നാരകം, പേര,നെല്ലി, തുടങ്ങിയ മരങ്ങൾ വെച്ച് പിടിപ്പിച്ചു. എല്ലാം പ്രവർത്തനങ്ങൾക്കും ബാലരാമപുരം പോലീസ് ഇൻസ്‌പെക്ടർ {ശ്രീ മനോജ് കുമാർ} നേതൃത്വം നൽകി. | സ്കൂളിൽ ചെറിയ ഒരു പൂന്തോട്ടം നിർമ്മിച്ചു. സ്കൂൾ പരിസരത്തു വേപ്പ്,മാവ്,നാരകം, പേര,നെല്ലി, തുടങ്ങിയ മരങ്ങൾ വെച്ച് പിടിപ്പിച്ചു. എല്ലാം പ്രവർത്തനങ്ങൾക്കും ബാലരാമപുരം പോലീസ് ഇൻസ്‌പെക്ടർ {ശ്രീ മനോജ് കുമാർ} നേതൃത്വം നൽകി. |