Jump to content

"സെന്റ്.മേരീസ് എൽ പി എസ് മഞ്ഞപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
Schoolwiki award applicant
Schoolwiki award applicant


[[സെൻറ്.മേരിസ് എൽ.പി.എസ്. മഞ്ഞപ്ര/ചരിത്രം]]{{PSchoolFrame/Header|ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ഫസ്റ്റ് എയ്ഡ് ബോക്സും, ശുദ്ധീകരിച്ച കുടിവെള്ള സൗകര്യം, പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ ഇവയും സംലഭ്യമാക്കിയിട്ടുണ്ട്.=}}എറണാകുളം ജില്ലയിലെ ആലുവവിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ മഞ്ഞപ്ര എന്ന ഗ്രാമത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.മേരീസ് എൽ.പി. സ്കൂൾ . മഞ്ഞപ്ര നാടിനു മാത്രമല്ല, ഇതിന്റെ ചുറ്റുപാടുമുള്ള അനേകായിരങ്ങൾക്ക്  അക്ഷരവെളിച്ചം പകർന്നു നല്കികൊണ്ടിരിക്കുന്ന ഈ വിദ്യാലയം ഇന്നും വിജ്ഞാനദീപമായി ഈ നാടിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു. പ്രകൃതിരമണീയതയും പ്രാർഥനാമന്ത്രങ്ങളും സമീപവിദ്യാലയങ്ങളുടെ സാന്നിധ്യവും ഈ അക്ഷരമുത്തശ്ശിക്ക് അഭിമാനമാണ്.....വെളിച്ചമാണ്....  {{Infobox School  
[[സെൻറ്.മേരിസ് എൽ.പി.എസ്. മഞ്ഞപ്ര/ചരിത്രം]]{{PSchoolFrame/Header}}എറണാകുളം ജില്ലയിലെ ആലുവവിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ മഞ്ഞപ്ര എന്ന ഗ്രാമത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.മേരീസ് എൽ.പി. സ്കൂൾ . മഞ്ഞപ്ര നാടിനു മാത്രമല്ല, ഇതിന്റെ ചുറ്റുപാടുമുള്ള അനേകായിരങ്ങൾക്ക്  അക്ഷരവെളിച്ചം പകർന്നു നല്കികൊണ്ടിരിക്കുന്ന ഈ വിദ്യാലയം ഇന്നും വിജ്ഞാനദീപമായി ഈ നാടിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു. പ്രകൃതിരമണീയതയും പ്രാർഥനാമന്ത്രങ്ങളും സമീപവിദ്യാലയങ്ങളുടെ സാന്നിധ്യവും ഈ അക്ഷരമുത്തശ്ശിക്ക് അഭിമാനമാണ്.....വെളിച്ചമാണ്....  {{Infobox School  
|സ്ഥലപ്പേര്=മഞ്ഞപ്ര
|സ്ഥലപ്പേര്=മഞ്ഞപ്ര
|വിദ്യാഭ്യാസ ജില്ല=ആലുവ
|വിദ്യാഭ്യാസ ജില്ല=ആലുവ
വരി 180: വരി 180:
'''<big>ഹെൽത്ത് ക്ലബ്ബ്</big>'''
'''<big>ഹെൽത്ത് ക്ലബ്ബ്</big>'''


കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ നല്കുന്നതിന് അധ്യാപകരുടെ നേതൃത്വത്തിൽ ഒരു ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്. കുട്ടികളുടെ വ്യക്തിപരമായ ശുചിത്വത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സന്ദേശങ്ങളും വിലയിരുത്തലുകളും ക്രമമായി നടക്കുന്നു. ഈ കോവിഡ് സാഹചര്യത്തിൽ മാസ്ക്, സാനിറ്റൈസർ ഇവയുടെ ഉപയോഗത്തിലും പ്രത്യേക ശ്രദ്ധ കൊടുക്കുന്നു. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ഫസ്റ്റ് എയ്ഡ് ബോക്സും, ശുദ്ധീകരിച്ച കുടിവെള്ള സൗകര്യം, പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ ഇവയും സംലഭ്യമാക്കിയിട്ടുണ്ട്കുടുംബാരോഗ്യകേന്ദത്തിന്റെ ഉചിതമായ ഇടപെടലുകൾ പ്രയോജനപ്പെടുത്താനും ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ അവസരങ്ങൾ കണ്ടെത്താറുണ്ട്. പരിസരശുചിത്വത്തിനും പ്രാധാന്യം നല്കികൊണ്ട് രോഗാതുരമായ ഇന്നത്തെ സാഹചര്യത്തെ അതിജീവിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്നു.
കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ നല്കുന്നതിന് അധ്യാപകരുടെ നേതൃത്വത്തിൽ ഒരു ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്. കുട്ടികളുടെ വ്യക്തിപരമായ ശുചിത്വത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സന്ദേശങ്ങളും വിലയിരുത്തലുകളും ക്രമമായി നടക്കുന്നു. [[കൂടുതൽ അറിയുക.]]  
=== <big>പ്രശസ്തരായ പൂർവവിദ്യാർഥികൾ</big> ===
=== <big>പ്രശസ്തരായ പൂർവവിദ്യാർഥികൾ</big> ===
{| class="wikitable"
{| class="wikitable"
322

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1728475" എന്ന താളിൽനിന്ന് ശേഖരിച്ചത്