"ഗവ. വി എച്ച് എസ് എസ് ചുനക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് ചുനക്കര/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:43, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022→ക്ഷേത്രം
വരി 5: | വരി 5: | ||
== ക്ഷേത്രം == | == ക്ഷേത്രം == | ||
[[പ്രമാണം:36013.temple.jpg|ലഘുചിത്രം|334x334ബിന്ദു]] | [[പ്രമാണം:36013.temple.jpg|ലഘുചിത്രം|334x334ബിന്ദു]] | ||
ഏതാണ്ട് 1400 വർഷം പഴക്കം കാണിക്കുന്നതും സർവ്വം സ്വയംഭൂ ആയിട്ടുള്ളതും ആയ ക്ഷേത്രമാണ് ചുനക്കര തിരുവൈരൂർ മഹാദേവക്ഷേത്രം | ഏതാണ്ട് 1400 വർഷം പഴക്കം കാണിക്കുന്നതും സർവ്വം സ്വയംഭൂ ആയിട്ടുള്ളതും ആയ ക്ഷേത്രമാണ് ചുനക്കര തിരുവൈരൂർ മഹാദേവക്ഷേത്രം ദാരുശില്പങ്ങളാൽ അലംകൃതമായ ചുമരുകളോട് കൂടിയ ശ്രീകോവിലുകൾ ഓണാട്ടുകരയിലെ അമ്പലങ്ങളിൽ സാധാരണമാണ് .കുട്ടംപേരൂർ, തൃക്കുരട്ടി, പുതിയകാവ് ,വലിയകുളങ്ങര, ചെട്ടികുളങ്ങര തുടങ്ങിയ വിഭാഗത്തിൽപെടുന്ന പത്തുപതിനഞ്ച് ക്ഷേത്രങ്ങൾ ഇവിടങ്ങളിൽ കാണാം . | ||
സ്വയംഭൂവായ ശിവലിംഗത്തോട് കൂടിയതെന്ന് ഐതിഹ്യങ്ങൾ പറയുന്ന തിരുവൈരൂർ ക്ഷേത്രം അനേകം ചരിത്രസംഭവങ്ങൾക്ക് സാക്ഷിയാണ്.ക്ഷേത്രദർശന കവാടത്തിനു എതിർവശത്തായി സ്ഥിതി ചെയ്യുന്ന ദ്വാരപാലകന്മാർ ആണ് ക്ഷേത്രത്തിൽ എത്തുന്ന വരെ ഒന്നാമതായി ആകർഷിക്കുക മധുര മീനാക്ഷിയുടെ പ്രേമ ഭക്തി പരീക്ഷിക്കാൻ വള വിൽക്കുന്ന ഒരു ചെട്ടിയായി എത്തുന്ന സുന്ദരേശ്വര ശിവൻറെ കഥയാണ് ഭക്ഷണക്രമത്തിൽ നോക്കുമ്പോൾ ശ്രദ്ധയിൽപ്പെടുന്നത് മഹാത്മ ദർശനം ഉൾക്കൊണ്ട ഒരു ശില്പത്തെ ഇവിടെ കാണാം നാലു കൈകളോടും കൂടി ഗണപതിയുടെ സുന്ദര ശിൽപവും ഈ ഭാഗത്തെ കലാസൃഷ്ടികളിൽ പ്രധാനമാണ് .പലകകളിൽ ഉള്ള മഹാവിഷ്ണു ,അനന്തശയനം, ശ്രീകൃഷ്ണൻ തുടങ്ങിയ ശില്പങ്ങളിൽ വെച്ച് ഉമാമഹേശ്വരന്മാർ, വീരാരാമൻ എന്നിവ അതീവ ചമൽക്കാര പൂർണമായിട്ടുണ്ട്.കേരളീയ അനന്തശയന ശില്പങ്ങളെ പോലെ ഈ ശില്പത്തിനു രണ്ട് കൈകൾ ആണുള്ളത് . | സ്വയംഭൂവായ ശിവലിംഗത്തോട് കൂടിയതെന്ന് ഐതിഹ്യങ്ങൾ പറയുന്ന തിരുവൈരൂർ ക്ഷേത്രം അനേകം ചരിത്രസംഭവങ്ങൾക്ക് സാക്ഷിയാണ്.ക്ഷേത്രദർശന കവാടത്തിനു എതിർവശത്തായി സ്ഥിതി ചെയ്യുന്ന ദ്വാരപാലകന്മാർ ആണ് ക്ഷേത്രത്തിൽ എത്തുന്ന വരെ ഒന്നാമതായി ആകർഷിക്കുക മധുര മീനാക്ഷിയുടെ പ്രേമ ഭക്തി പരീക്ഷിക്കാൻ വള വിൽക്കുന്ന ഒരു ചെട്ടിയായി എത്തുന്ന സുന്ദരേശ്വര ശിവൻറെ കഥയാണ് ഭക്ഷണക്രമത്തിൽ നോക്കുമ്പോൾ ശ്രദ്ധയിൽപ്പെടുന്നത് മഹാത്മ ദർശനം ഉൾക്കൊണ്ട ഒരു ശില്പത്തെ ഇവിടെ കാണാം നാലു കൈകളോടും കൂടി ഗണപതിയുടെ സുന്ദര ശിൽപവും ഈ ഭാഗത്തെ കലാസൃഷ്ടികളിൽ പ്രധാനമാണ് .പലകകളിൽ ഉള്ള മഹാവിഷ്ണു ,അനന്തശയനം, ശ്രീകൃഷ്ണൻ തുടങ്ങിയ ശില്പങ്ങളിൽ വെച്ച് ഉമാമഹേശ്വരന്മാർ, വീരാരാമൻ എന്നിവ അതീവ ചമൽക്കാര പൂർണമായിട്ടുണ്ട്.കേരളീയ അനന്തശയന ശില്പങ്ങളെ പോലെ ഈ ശില്പത്തിനു രണ്ട് കൈകൾ ആണുള്ളത് . |