Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ. വി എച്ച് എസ് എസ് ചുനക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17: വരി 17:
[[പ്രമാണം:36013 2022 1.png|ഇടത്ത്‌|ലഘുചിത്രം]]

ചുനക്കര എന്ന ഉൾനാടൻ ഗ്രാമത്തിൽ ഒരു സ്കൂൾ സ്വപ്നം കാണാൻ കൂടി കഴിയാതിരുന്ന കാലത്ത് ഉൽപതിഷ്ണുക്കളും ദീർഘദർശികളും ആയിരുന്ന ഒരുപറ്റം നാട്ടുകാരുടെ അക്ഷീണ പരിശ്രമത്തിലൂടെയാണ് ചുനക്കര ഹൈസ്കൂൾ യാഥാർഥ്യമായത് .ഒരു ഹൈസ്കൂൾ സ്ഥാപിക്കുന്നതിന് നിഷ്കർഷിക്കപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ചുനക്കരയിൽ ലഭ്യമല്ലായിരുന്ന അവസരത്തിൽ ചുനക്കര കിഴക്കേ മുറിയിലെ 106 ാം നമ്പർ എൻഎസ്എസ് കരയോഗം തങ്ങളുടെ കൈവശമുണ്ടായിരുന്ന 6 ഏക്കർ ഭൂമിയും ആ ആ സ്ഥലത്തുണ്ടായിരുന്ന നെയ്ത്തുശാല കെട്ടിടവും സ്കൂൾ സ്ഥാപിക്കുന്നതിനായി വിട്ടു കൊടുക്കാൻ തയ്യാറായി .ഇല്ലത്ത് നാരായണൻ ഉണ്ണിത്താൻ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ആയ സമിതിയാണ് ഈ തീരുമാനമെടുത്തത് .തുടർന്ന് നിയമസഭാംഗമായിരുന്ന കൊച്ചിക്കൽ ബാലകൃഷ്ണൻ തമ്പിയുടെ സഹായത്തോടെ സർക്കാരിനെ തീരുമാനം അറിയിക്കുകയും അങ്ങനെ ഹൈസ്കൂൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു .

== ചുനക്കര ഗ്രാമപഞ്ചായത്ത് ==
ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 17.32. ച.കി മീ വിസ്തീർണ്ണമുള്ള '''ചുനക്കര ഗ്രാമപഞ്ചായത്ത്'''.
'''<big>അതിരുകൾ</big>'''                                                           
* കിഴക്ക് - നൂറനാട് ഗ്രാമപഞ്ചായത്ത്
* പടിഞ്ഞാറ് - ഭരണിക്കാവ്, തെക്കേക്കര ഗ്രാമപഞ്ചായത്തുകൾ
* വടക്ക് - തഴക്കര ഗ്രാമപഞ്ചായത്ത്
* തെക്ക്‌ - താമരക്കുളം ഗ്രാമപഞ്ചായത്ത്
'''വാർഡുകൾ'''
# ചുനക്കര വടക്ക്‌
# അമ്പല വാർഡ്‌
# ചുനക്കര കിഴക്ക്‌
# ചുനക്കരനടുവിൽ കിഴക്ക്‌
# കോട്ട വാർഡ്‌
# ആശുപത്രി വാർഡ്‌
# ചാരുംമൂട്‌
# പാലൂത്തറ
# കരിമുളക്കൽ തെക്ക്‌
# കരിമുളക്കൽ വടക്ക്‌
# കോമല്ലൂർ പടിഞ്ഞാറ്
# കൊമല്ലുർ കിഴക്ക്‌
# തെരുവിൽമുക്ക്
# ചുനക്കര നടുവിൽ പടിഞ്ഞാറ്
# കോട്ടമുക്ക്
1,838

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1726713" എന്ന താളിൽനിന്ന് ശേഖരിച്ചത്