"അഴിയൂർ ഈസ്റ്റ് യു പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അഴിയൂർ ഈസ്റ്റ് യു പി എസ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:22, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
അറബിക്കടലിനെയും മയ്യഴിപ്പുഴയുടെയും കരസ്പർശനമേറ്റ് പരിലസിക്കുന്ന ഭൂപ്രദേശം എന്നർത്ഥം വരുന്ന വിധത്തിലാണോ എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. | അറബിക്കടലിനെയും മയ്യഴിപ്പുഴയുടെയും കരസ്പർശനമേറ്റ് പരിലസിക്കുന്ന ഭൂപ്രദേശം എന്നർത്ഥം വരുന്ന വിധത്തിലാണോ എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. | ||
1956 ൽകേരള സംസ്ഥാനം രൂപീകരിച്ച നുശേഷം അഴിയൂർ പഞ്ചായത്ത് രൂപീകൃതമായി.പ്രഥമ പ്രസിഡണ്ടായി ശ്രീ .പി . ചാത്തു തിരഞ്ഞെടുക്കപ്പെട്ടു എന്നതാണ് ചരിത്രം .അഴിയൂർ പഞ്ചായത്തിൽ അഴിയൂർ ദേശം കൂടാതെ കല്ലാമല ചോമ്പാൽ എന്നീ രണ്ടു റവന്യൂ ദേശങ്ങൾ കൂടി ഉണ്ടായി.രാജ്യത്തിൻറെ പ്രഥമ പ്രധാനമന്ത്രിയായിരുന്നു പണ്ഡിറ്റ് ജവഹർലാൽ നെഹ്റു പ്രസംഗിച്ച കുഞ്ഞിപ്പള്ളി മൈതാനം ഇന്നും പഞ്ചായത്ത് മിനി സ്റ്റേഡിയം ആയി നിലകൊള്ളുന്നു. | 1956 ൽകേരള സംസ്ഥാനം രൂപീകരിച്ച നുശേഷം അഴിയൂർ പഞ്ചായത്ത് രൂപീകൃതമായി.പ്രഥമ പ്രസിഡണ്ടായി ശ്രീ .പി . ചാത്തു തിരഞ്ഞെടുക്കപ്പെട്ടു എന്നതാണ് ചരിത്രം .അഴിയൂർ പഞ്ചായത്തിൽ അഴിയൂർ ദേശം കൂടാതെ കല്ലാമല ചോമ്പാൽ എന്നീ രണ്ടു റവന്യൂ ദേശങ്ങൾ കൂടി ഉണ്ടായി.രാജ്യത്തിൻറെ പ്രഥമ പ്രധാനമന്ത്രിയായിരുന്നു പണ്ഡിറ്റ് ജവഹർലാൽ നെഹ്റു പ്രസംഗിച്ച കുഞ്ഞിപ്പള്ളി മൈതാനം ഇന്നും പഞ്ചായത്ത് മിനി സ്റ്റേഡിയം ആയി നിലകൊള്ളുന്നു.അഴിയൂർ ഗ്രാമപഞ്ചായത്ത് ഒരു കടലോര പഞ്ചായത്താണ് .വടക്ക് പുതുച്ചേരി സംസ്ഥാനത്തിൽ പെട്ട മയ്യഴിയും മയ്യഴിപ്പുഴയും തെക്ക് ഒഞ്ചിയം ഏറാമല പഞ്ചായത്തുകളും ചോമ്പാലിലുള്ള മത്സ്യബന്ധന തുറമുഖം പഞ്ചായത്തിലെ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു.കൃഷിയും മത്സ്യബന്ധനവും ജനങ്ങളുടെ മുഖ്യതൊഴിലാണ്.കെട്ടിട നിർമ്മാണവും കൈത്തറിയും മറ്റ് അനുബന്ധ തൊഴിലുമാണ് മറ്റുള്ളവ | ||
അഴിയൂർ ഗ്രാമപഞ്ചായത്ത് ഒരു കടലോര പഞ്ചായത്താണ് .വടക്ക് പുതുച്ചേരി സംസ്ഥാനത്തിൽ പെട്ട മയ്യഴിയും മയ്യഴിപ്പുഴയും തെക്ക് ഒഞ്ചിയം ഏറാമല പഞ്ചായത്തുകളും ചോമ്പാലിലുള്ള മത്സ്യബന്ധന തുറമുഖം പഞ്ചായത്തിലെ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു.കൃഷിയും മത്സ്യബന്ധനവും ജനങ്ങളുടെ മുഖ്യതൊഴിലാണ്.കെട്ടിട നിർമ്മാണവും കൈത്തറിയും മറ്റ് അനുബന്ധ തൊഴിലുമാണ് മറ്റുള്ളവ | |||
'''അഴിയൂരിന്റെ പ്രാക് ചരിത്രം''' | '''അഴിയൂരിന്റെ പ്രാക് ചരിത്രം''' |