Jump to content
സഹായം

"അഴിയൂർ ഈസ്റ്റ് യു പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:

ചോമ്പാലിൽ നിന്ന് കോഴിക്കോട്ടേക്ക് ജാഥ നയിച്ചവർ അഴിയൂരിലെ കുഞ്ഞിരാമക്കുറുപ്പ് നേതൃത്വത്തിൽ 9 അംഗങ്ങളായിരുന്നു.അഴിയൂർ സബ് രജിസ്ട്രാർ ഓഫീസിൽ പാറിക്കളിക്കുന്ന ബ്രിട്ടീഷ് പതാക പിടിച്ചു താഴ്ത്തി ദേശീയ പതാക ഉയർത്തിയത് അഴിയൂരിലെ ദേശീയ പ്രസ്ഥാനത്തിലെ മുന്നണിപ്പോരാളികളായിരുന്നു.പല പ്രവർത്തകരെയും ക്രൂരമായി മർദ്ദിക്കുകയും ജയിലിൽ അടച്ചതും ഈ സമരത്തിന് ഭാഗമായാണ് .ചോമ്പാൽ ഇലെ ഉപ്പ ഡിപ്പോ കത്തിക്കൽ റെയിൽ സ്ലീപ്പർ വലിക്കൽ ചിറയിൽ പീടികയ്ക്ക് സമീപം ഓവു പാലത്തിന് ഡയനാമിറ്റ് വെക്കൽ എന്നീ സമരമുറകൾ നടത്തിയതും അഴിയൂരിലെ സമരസഖാക്കളായിരുന്നു.1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപീകരിച്ചപ്പോൾ ആ സുദിനം ആഘോഷമാക്കി മാറ്റാൻ അഴിയൂരിലെ മുഴുവൻ ജനങ്ങൾ സജീവമായി പങ്കെടുത്തത് ചരിത്രസംഭവം.

'''മയ്യഴിപുഴയുടെ തീരങ്ങളിലൂടെ ............'''
551

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1725930" എന്ന താളിൽനിന്ന് ശേഖരിച്ചത്