"ഗവ. യു. പി. എസ് വിളപ്പിൽശാല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു. പി. എസ് വിളപ്പിൽശാല/ക്ലബ്ബുകൾ (മൂലരൂപം കാണുക)
20:59, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
==== സ്കൗട്ട്സ്& ഗൈഡ്സ് ==== | ==== സ്കൗട്ട്സ്& ഗൈഡ്സ് ==== | ||
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ്& | കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ്&ഗൈഡ്സിന്റെ ഒരു ഗൈഡ് യൂണിറ്റ് നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.വിദ്യാർത്ഥികളിൽ വ്യക്തിത്വ വികസനം, നേതൃത്വപാടവം, സേവന തല്പരത, സാഹോദര്യം, രാജ്യ സ്നേഹം തുടങ്ങിയ നിരവധി സദ്ഗുണങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. | ||
[[പ്രമാണം:IMG scout 134547.jpg|വലത്ത്|200x200px|പകരം=]] | [[പ്രമാണം:IMG scout 134547.jpg|വലത്ത്|200x200px|പകരം=]] | ||
10 വയസ്സു മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്കാണ് സ്കൗട്ട്, ഗൈഡ് വിഭാഗങ്ങളിൽ അംഗങ്ങളാകാൻ കഴിയുന്നത്. അപ്പർ പ്രൈമറി സ്കൂൾ ആയതു കാരണം 12 വയസ്സുവരെയുള്ള കുട്ടികൾ മാത്രമാണ് നമ്മുടെ യൂണിറ്റിൽ ഉള്ളത്. ചില വർഷങ്ങളിൽ മാത്രം 13 വയസ്സ് തികഞ്ഞ ഒന്നോ രണ്ടോ കുട്ടികൾ ഉണ്ടായിട്ടുണ്ട്. | 10 വയസ്സു മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്കാണ് സ്കൗട്ട്, ഗൈഡ് വിഭാഗങ്ങളിൽ അംഗങ്ങളാകാൻ കഴിയുന്നത്. അപ്പർ പ്രൈമറി സ്കൂൾ ആയതു കാരണം 12 വയസ്സുവരെയുള്ള കുട്ടികൾ മാത്രമാണ് നമ്മുടെ യൂണിറ്റിൽ ഉള്ളത്. ചില വർഷങ്ങളിൽ മാത്രം 13 വയസ്സ് തികഞ്ഞ ഒന്നോ രണ്ടോ കുട്ടികൾ ഉണ്ടായിട്ടുണ്ട്. | ||
പ്രവേശ്, പ്രഥമ സോപാൻ, ദ്വിതീയ സോപാൻ, ത്രി തീയ സോപാൻ, രാജ്യ പുരസ്ക്കാർ ,രാഷ്ട്രപതി എന്നീ ഘട്ടങ്ങളായിട്ടാണ് ടെസ്റ്റുകൾ നടത്തുന്നതും | പ്രവേശ്, പ്രഥമ സോപാൻ, ദ്വിതീയ സോപാൻ, ത്രി തീയ സോപാൻ, രാജ്യ പുരസ്ക്കാർ ,രാഷ്ട്രപതി എന്നീ ഘട്ടങ്ങളായിട്ടാണ് ടെസ്റ്റുകൾ നടത്തുന്നതും സർട്ടിഫിക്കററുകൾ നൽകുന്നതും. രാജ്യ പുരസ്കാർ ടെസ്റ്റിന്റെ മാനദണ്ധ പ്രകാരം 13 വയസ്സ് തികഞ്ഞ ഗൈഡുകളെ രാജ്യ പുരസ്കാർ ടെസ്റ്റിന് പങ്കെടുപ്പിക്കയും വിജയിക്കുകയും ബഹു കേരളഗവർണറുടെ കൈയൊപ്പോടു കൂടിയ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. | ||
2020-21,2021-22 അധ്യയനവർഷങ്ങളിൽ പ്രവർത്തനങ്ങൾ നേരിട്ട് നടത്താൻ കഴിയാത്ത സാഹചര്യത്തിൽ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഓൺലൈനായി ഗൈഡിംഗ് പ്രവർത്തനങ്ങൾ നടന്നു വരുന്നു | 2020-21,2021-22 അധ്യയനവർഷങ്ങളിൽ പ്രവർത്തനങ്ങൾ നേരിട്ട് നടത്താൻ കഴിയാത്ത സാഹചര്യത്തിൽ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഓൺലൈനായി ഗൈഡിംഗ് പ്രവർത്തനങ്ങൾ നടന്നു വരുന്നു | ||
വരി 64: | വരി 64: | ||
പ്രമാണം:Entevidhyalayam entebhavanayil.jpg | പ്രമാണം:Entevidhyalayam entebhavanayil.jpg | ||
പ്രമാണം:IMG-sanitiser-WA0010.jpg | പ്രമാണം:IMG-sanitiser-WA0010.jpg | ||
</gallery>ക്ലാസ് റൂം പ്രവർത്തനങ്ങൾക്ക് ഒപ്പം ദിനാചരണ പ്രവർത്തനങ്ങളും ചെയ്യും (ഓഗസ്റ്റ് 6,9സ്വാതന്ത്ര്യദിനം ,ഓണം, അധ്യാപക ദിനം , ക്രിസ്മസ് , ജനുവരി 26 തുടങ്ങിയവ.) സബ്ജില്ലാ ശാസ്ത്ര രംഗം മത്സരങ്ങളിലും പങ്കെടുത്തു. ഇതിനുപുറമേ ചന്ദനത്തിരി, ചോക്ക്, പേപ്പർ ക്രാഫ്റ്റ്, ഫാബ്രിക് പെയിൻറിംഗ്, തുടങ്ങിയവയ്ക്ക് പ്രത്യേക ക്ലാസുകളും നൽകുന്നുണ്ട്. 2021 വർഷത്തെ സ്കൂൾ ഏറ്റെടുത്ത ഒരു പ്രവർത്തനമാണ് കാർബൺ ന്യൂട്രൽ കാട്ടാക്കട ഈ പദ്ധതിയിലേക്ക് പാഴ് വസ്തുക്കൾ ഉപയോഗിച്ച് കരകൗശല വസ്തുക്കളുടെ നിർമ്മാണവും പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ച് ക്രിസ്മസ് ട്രീയുടെ നിർമ്മാണവും പ്രദർശനവും വൻവിജയമായിരുന്നു. | </gallery>ക്ലാസ് റൂം പ്രവർത്തനങ്ങൾക്ക് ഒപ്പം ദിനാചരണ പ്രവർത്തനങ്ങളും ചെയ്യും (ഓഗസ്റ്റ് 6,9സ്വാതന്ത്ര്യദിനം ,ഓണം, അധ്യാപക ദിനം , ക്രിസ്മസ് , ജനുവരി 26 തുടങ്ങിയവ.) സബ്ജില്ലാ ശാസ്ത്ര രംഗം മത്സരങ്ങളിലും പങ്കെടുത്തു. ഇതിനുപുറമേ ചന്ദനത്തിരി, ചോക്ക്, പേപ്പർ ക്രാഫ്റ്റ്, ഫാബ്രിക് പെയിൻറിംഗ്, തുടങ്ങിയവയ്ക്ക് പ്രത്യേക ക്ലാസുകളും നൽകുന്നുണ്ട്. 2021 -2022 വർഷത്തെ സ്കൂൾ ഏറ്റെടുത്ത ഒരു പ്രവർത്തനമാണ് കാർബൺ ന്യൂട്രൽ കാട്ടാക്കട. ഈ പദ്ധതിയിലേക്ക് പാഴ് വസ്തുക്കൾ ഉപയോഗിച്ച് കരകൗശല വസ്തുക്കളുടെ നിർമ്മാണവും പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ച് ക്രിസ്മസ് ട്രീയുടെ നിർമ്മാണവും പ്രദർശനവും വൻവിജയമായിരുന്നു. | ||
=== സീഡ് ക്ലബ് === | === സീഡ് ക്ലബ് === | ||
വരി 73: | വരി 73: | ||
പ്രമാണം:IMG seed.jpg | പ്രമാണം:IMG seed.jpg | ||
പ്രമാണം:IMG oushdhi 134404.jpg | പ്രമാണം:IMG oushdhi 134404.jpg | ||
</gallery>കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ മാതൃഭൂമി തുടങ്ങിയ ഒരു പദ്ധതിയാണ് സീഡ് കുട്ടികളിൽപ്രകൃതി | </gallery>കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ മാതൃഭൂമി തുടങ്ങിയ ഒരു പദ്ധതിയാണ് സീഡ് .കുട്ടികളിൽപ്രകൃതി സ്നേഹവും കാർഷികസംസ്കാരവും സമൂഹനന്മയും വളർത്തിയെടുക്കുന്നതിനു വേണ്ടി നടപ്പിലാക്കി വരുന്ന ഈ പദ്ധതിയുടെ ഭാഗമാകാൻ നമ്മുടെ സ്കൂളിനും കഴിഞ്ഞു ഈ പദ്ധതി തുടങ്ങിയതുമുതൽ ഇത് വരെയും തുടർച്ചയായി നിരവധി സമ്മാനങ്ങളും പ്രോത്സാഹന സമ്മാനങ്ങളും നേടുന്നതിനു സാധിച്ചു. | ||
വരി 99: | വരി 99: | ||
പ്രമാണം:IMG-garden-WA0028.jpg | പ്രമാണം:IMG-garden-WA0028.jpg | ||
പ്രമാണം:Krishi 3-WA0026.jpg | പ്രമാണം:Krishi 3-WA0026.jpg | ||
</gallery> എക്കോ ക്ലബ്ബിന്റെ കീഴിൽ ശലഭ പാർക്ക്, ഔഷധസസ്യ തോട്ടം ജൈവ വൈവിധ്യ പാർക്ക് എന്നീ പദ്ധതികൾ സ്കൂളിൽ നടപ്പിലാക്കിയിട്ടുണ്ട്. സ്കൂളിൽ നിന്നും ലഭിക്കുന്ന ജൈവ മാലിന്യങ്ങളെ സംസ്കരിച്ച ഉപയോഗിക്കുന്നതിനായി ലിയോസ് ഗാർഡനും സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. ഹാങ്ങിങ് ഗാർഡൻ, ദശപുഷ്പ ഔഷധത്തോട്ടം എന്നിവ സ്കൂളിനെ മനോഹരമാക്കുന്നു | </gallery> എക്കോ ക്ലബ്ബിന്റെ കീഴിൽ ശലഭ പാർക്ക്, ഔഷധസസ്യ തോട്ടം, ജൈവ വൈവിധ്യ പാർക്ക് എന്നീ പദ്ധതികൾ സ്കൂളിൽ നടപ്പിലാക്കിയിട്ടുണ്ട്. സ്കൂളിൽ നിന്നും ലഭിക്കുന്ന ജൈവ മാലിന്യങ്ങളെ സംസ്കരിച്ച ഉപയോഗിക്കുന്നതിനായി ലിയോസ് ഗാർഡനും സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. ഹാങ്ങിങ് ഗാർഡൻ, ദശപുഷ്പ ഔഷധത്തോട്ടം എന്നിവ സ്കൂളിനെ മനോഹരമാക്കുന്നു | ||
=== വിദ്യാരംഗം === | === വിദ്യാരംഗം === | ||
കുട്ടികളിലെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വിദ്യാർത്ഥികൾക്ക് ആവശ്യമായ പരിശീലനം നൽകി ജില്ലാ തലത്തിലും സബ്ജില്ലാ തലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. അഭിനയം,ആസ്വാദന കുറിപ്പ് കഥ,കവിത, നാടൻ പാട്ട്, സംഘഗാനം, വായ്ത്താരി എന്നീ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു | കുട്ടികളിലെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വിദ്യാർത്ഥികൾക്ക് ആവശ്യമായ പരിശീലനം നൽകി ജില്ലാ തലത്തിലും സബ്ജില്ലാ തലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. അഭിനയം,ആസ്വാദന കുറിപ്പ്, കഥ,കവിത, നാടൻ പാട്ട്, സംഘഗാനം, വായ്ത്താരി എന്നീ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു |