"ഗവ. യു. പി. എസ് വിളപ്പിൽശാല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു. പി. എസ് വിളപ്പിൽശാല/ക്ലബ്ബുകൾ (മൂലരൂപം കാണുക)
13:03, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
[[പ്രമാണം:IMG-science day 2-WA0015.jpg|ലഘുചിത്രം|പകരം=|200x200ബിന്ദു]] | [[പ്രമാണം:IMG-science day 2-WA0015.jpg|ലഘുചിത്രം|പകരം=|200x200ബിന്ദു]] | ||
[[പ്രമാണം:IMG-sasthraseminar.jpg|ലഘുചിത്രം|പകരം=|200x200ബിന്ദു]] | [[പ്രമാണം:IMG-sasthraseminar.jpg|ലഘുചിത്രം|പകരം=|200x200ബിന്ദു]] | ||
സയൻസ് ക്ലബ്ബിന്റെ ഭാഗമായി രണ്ടാഴ്ചയിലൊരിക്കൽ ക്ലബ് പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നു. ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിച്ചുവരുന്നു .പരിസ്ഥിതി ദിനം, ചാന്ദ്ര ദിനം, ഓസോൺ ദിനം, ഊർജ സംരക്ഷണ ദിനം, | സയൻസ് ക്ലബ്ബിന്റെ ഭാഗമായി രണ്ടാഴ്ചയിലൊരിക്കൽ ക്ലബ് പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നു. ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിച്ചുവരുന്നു .പരിസ്ഥിതി ദിനം, ചാന്ദ്ര ദിനം, ഓസോൺ ദിനം, ഊർജ സംരക്ഷണ ദിനം, സ്പെയ്സ് വീക്ക്, ശാസ്ത്ര ദിനം... etc എന്നിങ്ങനെ ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങളിൽ സെമിനാർ ,പ്രോജക്ട് ,പോസ്റ്റർ മേക്കിങ്, സർവ്വേ, സിമ്പിൾ എക്സ്പീരിമെന്റ് , കളക്ഷൻസ് എന്നീ പ്രവർത്തനങ്ങൾ നൽകിവരുന്നു. സയൻസ് പാർക്കിൻ്റെയും ലാബ് @ ഹോമിൻ്റെയും ഭാഗമായുള്ള പഠനോപകരണങ്ങൾ ഉപയോഗിച്ച് ശാസ്ത്ര വിഷയം കൈകാര്യം ചെയ്യുന്നു .കാർബൺ എമിഷൻ തടയുക എന്ന ലക്ഷ്യത്തോടെ കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന കാർബൺന്യൂട്രൽകാട്ടാക്കട എന്ന പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിൽ നടന്ന പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കാൻ സയൻസ് ക്ലബ്ബിന് കഴിഞ്ഞു. ശാസ്ത്ര രംഗം 2021-22 സബ് ജില്ല തല മത്സരത്തിൽ ശാസ്ത്ര ഗ്രന്ഥ ആസ്വാദനത്തിന് ഒന്നാം പ്രൈസ് നമ്മുടെ സ്കൂളിലെ ഏഴാം ക്ലാസിലെ ആദിൽ ശ്രീനാഥിന് ലഭിച്ചു. ക്ലബ് പ്രവർത്തനങ്ങൾ ഊർജ്ജസ്വലതയോടെ ഏറ്റെടുത്ത് നടക്കുന്ന വിദ്യാർഥിയാണ് ആദിൽ ശ്രീനാഥ് .മറ്റു ക്ലബ് കളോടൊപ്പം ഹാങ്ങിങ് ഗാർഡൻ ,വെജിറ്റബിൾ ഗാർഡൻ, ശലഭ പാർക്ക് എന്നിവയുടെ നിർമാണത്തിൽ പ്രധാന പങ്കു വഹിക്കാൻ സയൻസ് ക്ലബിനു കഴിഞ്ഞു . | ||
==== English Club ==== | ==== English Club ==== | ||
വരി 25: | വരി 25: | ||
==== സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ==== | ==== സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ==== | ||
[[പ്രമാണം:Screenshot from 2022-01-30 10-10-33.png|ലഘുചിത്രം|rakthasakshithwadinam |പകരം=|150x150ബിന്ദു]] | [[പ്രമാണം:Screenshot from 2022-01-30 10-10-33.png|ലഘുചിത്രം|rakthasakshithwadinam |പകരം=|150x150ബിന്ദു]] | ||
കുട്ടികളിൽ ദേശ സ്നേഹവും സാമൂഹികാവബോധവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി നമ്മുടെ സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.എല്ലാ ആഴ്ചകളിലും പ്രവർത്തനങ്ങൾ വിലയിരുത്തുകയും | കുട്ടികളിൽ ദേശ സ്നേഹവും സാമൂഹികാവബോധവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി നമ്മുടെ സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.എല്ലാ ആഴ്ചകളിലും പ്രവർത്തനങ്ങൾ വിലയിരുത്തുകയും പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയും ചെയ്യുന്നു. | ||
വിവിധ ദിനാചരണങ്ങളുടെ പ്രാധാന്യം കുട്ടികളിലെത്തിക്കുന്നതിനു വേണ്ടി വിവിധ പ്രവർത്തനങ്ങൾ ഓൺലൈനായും ഓഫ് ലൈനായും നൽകി കൊണ്ട് എല്ലാ ദിനാചരണങ്ങളും വളരെ വിപുലമായി നടത്തി വരികയും ചെയ്യുന്നു. | വിവിധ ദിനാചരണങ്ങളുടെ പ്രാധാന്യം കുട്ടികളിലെത്തിക്കുന്നതിനു വേണ്ടി വിവിധ പ്രവർത്തനങ്ങൾ ഓൺലൈനായും ഓഫ് ലൈനായും നൽകി കൊണ്ട് എല്ലാ ദിനാചരണങ്ങളും വളരെ വിപുലമായി നടത്തി വരികയും ചെയ്യുന്നു. | ||
സാമൂഹ്യ ശാസ്ത്ര പഠനം രസകരവും ആയാസരഹിതവുമാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരള നടപ്പിലാക്കി വരുന്ന ലാബ് @ ഹോം പ്രവർത്തനങ്ങൾ | സാമൂഹ്യ ശാസ്ത്ര പഠനം രസകരവും ആയാസരഹിതവുമാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരള നടപ്പിലാക്കി വരുന്ന ലാബ് @ ഹോം പ്രവർത്തനങ്ങൾ അതിന്റെ പ്രാധാന്യം ഉൾകൊണ്ടു തന്നെ നടപ്പിലാക്കി വരുന്നു | ||
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് S S ക്ലബ്ബിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ'സ്വാതന്ത്ര്യത്തിൻ്റെ നാൾവഴികളിലൂടെ' എന്ന ഡോക്യുമെൻ്ററി സാമൂഹ്യ ശാസ്ത്ര പഠനത്തിന് എന്നും ഒരു മുതൽക്കൂട്ടാണ്. | സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് S S ക്ലബ്ബിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ'സ്വാതന്ത്ര്യത്തിൻ്റെ നാൾവഴികളിലൂടെ' എന്ന ഡോക്യുമെൻ്ററി സാമൂഹ്യ ശാസ്ത്ര പഠനത്തിന് എന്നും ഒരു മുതൽക്കൂട്ടാണ്. |