Jump to content
സഹായം

"ജി.എൽ.പി.എസ് കുന്നംകുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:

സെൻറ് ഇഗ്നേഷ്യസ് സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ ഇംഗ്ലീഷ് വിദ്യാലയം  സാങ്കെതിക ബുദ്ധിമുട്ടുകൾ കാരണം നടത്തി കൊണ്ടു പോകാൻ പ്രയാസം നേരിട്ടതിൻെറ പേരിൽ സർക്കാരിനെ ഏൽപ്പിക്കുകയാണുണ്ടായത്. സ്ത്രീകൾക്കും താഴ്ന്ന വിഭാഗത്തിൽപ്പെട്ടവർക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിലാണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിക്കപ്പെട്ടത്. പെൺകുട്ടികൾക്കു മാത്രമായി അധ്യയനം നടത്താനുതകുന്ന രീതിയിലാണ്  ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. ജാതി മത പ്രാദേശിക പരിഗണനകൾക്കതീതമായി എല്ലാ വിഭാഗങ്ങൾക്കും ഇവിടെ പ്രവേശനം നൽകിയിരുന്നു. ഒരു പ്രദേശത്തിൻെറ വിദ്യാഭ്യാസ  പുരോഗതിക്കു ശക്തമായ അടിത്തറ ഒരുക്കുന്നതിന് ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഹൈസ്കൂളിനോട് ക്ലാസ് മുറികളോട് ചേർന്നു പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയത്തിന്  സ്വന്തമായി ഒരു കെട്ടിടം നിർമ്മിച്ചത് 2019 ൽ സർക്കാർ നടപ്പിലാക്കിയ പ്ലാൻ ഫണ്ട് വഴിയാണ്. വിശാലമായ നാലു ക്ലാസു മുറികളും ഒരു ഓഫീസും ഒന്നര ഏക്കർ സ്ഥലവും ഈ വിദ്യാലയത്തിന് സ്വന്തമായിട്ടുണ്ട്. മുനിസിപ്പാലിറ്റിയുടെ വികസനഫണ്ടിൽ നിന്നും സ്റ്റോർ മുറിയുള്ള സൗകര്യങ്ങളോടു കൂടിയ ഒരു അടുക്കള പണികഴിപ്പിച്ചിട്ടുണ്ട്

[[പ്രമാണം:24304-glpskkm.jpeg|ഇടത്ത്‌|ലഘുചിത്രം|166x166ബിന്ദു|പഴയസ്കൂൾ കെട്ടിടം]]
154

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1724957" എന്ന താളിൽനിന്ന് ശേഖരിച്ചത്