"സെന്റ് ജോർജ്സ് മിക്സെഡ് എൽ പി എസ് പനങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ്സ് മിക്സെഡ് എൽ പി എസ് പനങ്ങാട് (മൂലരൂപം കാണുക)
16:02, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022→ചരിത്രം
വരി 84: | വരി 84: | ||
പാഠ്യ പഠ്യേതര വിഷയങ്ങളിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെമികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ എത്താൻ കഴിഞ്ഞു എന്നത് അഭിമാനാർഹമാണ് .സബ്ജില്ല കലാകായിക ,പ്രവർത്തി പരിചയ മേളകളിലും എൽ എസ് എസ് ,വിജ്ഞാനോത്സവം തുടങ്ങിയ അക്കാദമിക മേഖലകളിലും ഉയർന്ന നിലയിൽ എത്താൻ സാധിച്ചു | പാഠ്യ പഠ്യേതര വിഷയങ്ങളിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെമികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ എത്താൻ കഴിഞ്ഞു എന്നത് അഭിമാനാർഹമാണ് .സബ്ജില്ല കലാകായിക ,പ്രവർത്തി പരിചയ മേളകളിലും എൽ എസ് എസ് ,വിജ്ഞാനോത്സവം തുടങ്ങിയ അക്കാദമിക മേഖലകളിലും ഉയർന്ന നിലയിൽ എത്താൻ സാധിച്ചു | ||
സ്കൂളിൻറെ വികസന പ്രവർത്തനങ്ങളിൽ വളരെ ഉത്സുകരായിട്ടുള്ള | സ്കൂളിൻറെ വികസന പ്രവർത്തനങ്ങളിൽ വളരെ ഉത്സുകരായിട്ടുള്ള മാനേജ്മെൻറുംതൻ്റെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങിയപ്പോൾ കുട്ടികൾക്കായി പാർക്ക് നിർമ്മിച്ച് തന്ന പ്രധാന അധ്യാപികയായ നീന ടീച്ചറെയും ഈയവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു .രക്ഷിതാക്കളുടെ സഹായത്തോടെ എല്ലാ ക്ലാസ്സുകളിലും സ്മാർട്ട് ടി വി സംഘടിപ്പിക്കാൻ കഴിഞ്ഞു .ഇപ്പോൾ ചുറ്റും അടച്ചുറപ്പുള്ള മതിലുകളോടുകൂടിയ മനോഹരമായ ഒരു വിദ്യാലയമായി മാറിയിരിക്കുകയാണ് .സ്കൂളിൻെറ എല്ലാവിധ വികസന പ്രവർത്തനങ്ങൾക്കും അക്കാദമിക പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ പ്രൊജെക്ടുകൾക്കും ചുക്കാൻ പിടിക്കുന്ന നല്ലൊരു പി ടി എ ,എം പി ടി എ യും പ്രവർത്തിക്കുന്നു .സെൻറ് ജോർജ്ജസ് മിക്സഡ് എൽ പി സ്കൂളിൻെറ ഏതൊരു പ്രവർത്തനത്തിലും ,പോഴങ്കാവ് ദേശത്തിൻെറ തന്നെ ഉത്സവമാക്കി മാറ്റുന്ന നമ്മുടെ രക്ഷിതാക്കൾ ,പൂർവ്വ വിദ്യാർത്ഥികൾ ,സർവ്വോപരി നല്ലവരായ നാട്ടുകാർ ,ജനപ്രതിനിധികൾ തുടങ്ങി എല്ലാവരും വിദ്യാലയത്തിനോട് ചേർന്ന് നിന്നുകൊണ്ട് പ്രവർത്തിച്ചു വരുന്നു .എല്ലാവരുടെയും സഹായ സഹകരണത്തോടെ നമ്മുടെ വിദ്യാലയം വിജയത്തിൻെറ പാതയിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്നു .[[സെന്റ് ജോർജ്സ് മിക്സെഡ് എൽ പി എസ് പനങ്ങാട്/|കൂടൂതൽ വായിക്കുക]] | ||
പാതയിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്നു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:കെട്ടിടം2021.jpg|ലഘുചിത്രം|കെട്ടിടം 2021]] | [[പ്രമാണം:കെട്ടിടം2021.jpg|ലഘുചിത്രം|കെട്ടിടം 2021]] |