"സെന്റ് ജോർജ്സ് മിക്സെഡ് എൽ പി എസ് പനങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ്സ് മിക്സെഡ് എൽ പി എസ് പനങ്ങാട് (മൂലരൂപം കാണുക)
16:02, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022→ചരിത്രം
വരി 68: | വരി 68: | ||
1921ൽകളപ്പറമ്പത്ത് ഔസേപ്പ് മക൯ വാറു മാസ്റ്റ൪ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു .ഓല മേഞ്ഞ ,ഭിത്തികൾ ഇല്ലാത്ത താൽക്കാലിക ഷെഡിൽ നാട്ടുകാരുടെ നിർലോഭമായ സഹകരണം കൊണ്ട് 1925- ൽ ലോവർ പ്രൈമറി സ്കൂളായി മാറി ബ്രിട്ടീഷുകാരുടെ പ്രത്യേക വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 1926-ൽ മദ്രാസ് എഡ്യൂക്കേഷൻ ബോർഡിൻറെ അംഗീകാരം കിട്ടി .തുടക്കത്തിൽ പെൺകുട്ടികൾക്ക് മാത്രമായിട്ടാണ് സ്കൂൾ അനുവദിച്ചത് .1930-.ൽ മിക്സഡായി ഉയർത്തി .പഴയ മദ്രാസ് സംസ്ഥാനത്തിൽ പാലക്കാട് ജില്ലയിൽ മതിലകം സബ്ജില്ലയിൽ ,പൊന്നാനി താലൂക്കിൽ ,പനങ്ങാട് വില്ലേജിൽ ,പനങ്ങാട് ദേശത്തായിരുന്നു സ്കൂൾ സ്ഥിതി ചെയ്തിരുന്നത് .സ്കൂളിന് പടിഞ്ഞാറുവശത്തായി അയ്യപ്പൻകാവ് കുളം (ഇപ്പോഴത്തെ പോഴങ്കാവ് കുളം ) സ്ഥിതി ചെയ്തിരുന്നു. അന്ന് വലപ്പാടായിരുന്നു എഡ്യൂക്കേഷൻ ഓഫീസ് . | 1921ൽകളപ്പറമ്പത്ത് ഔസേപ്പ് മക൯ വാറു മാസ്റ്റ൪ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു .ഓല മേഞ്ഞ ,ഭിത്തികൾ ഇല്ലാത്ത താൽക്കാലിക ഷെഡിൽ നാട്ടുകാരുടെ നിർലോഭമായ സഹകരണം കൊണ്ട് 1925- ൽ ലോവർ പ്രൈമറി സ്കൂളായി മാറി ബ്രിട്ടീഷുകാരുടെ പ്രത്യേക വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 1926-ൽ മദ്രാസ് എഡ്യൂക്കേഷൻ ബോർഡിൻറെ അംഗീകാരം കിട്ടി .തുടക്കത്തിൽ പെൺകുട്ടികൾക്ക് മാത്രമായിട്ടാണ് സ്കൂൾ അനുവദിച്ചത് .1930-.ൽ മിക്സഡായി ഉയർത്തി .പഴയ മദ്രാസ് സംസ്ഥാനത്തിൽ പാലക്കാട് ജില്ലയിൽ മതിലകം സബ്ജില്ലയിൽ ,പൊന്നാനി താലൂക്കിൽ ,പനങ്ങാട് വില്ലേജിൽ ,പനങ്ങാട് ദേശത്തായിരുന്നു സ്കൂൾ സ്ഥിതി ചെയ്തിരുന്നത് .സ്കൂളിന് പടിഞ്ഞാറുവശത്തായി അയ്യപ്പൻകാവ് കുളം (ഇപ്പോഴത്തെ പോഴങ്കാവ് കുളം ) സ്ഥിതി ചെയ്തിരുന്നു. അന്ന് വലപ്പാടായിരുന്നു എഡ്യൂക്കേഷൻ ഓഫീസ് . | ||
1930- ൽ ഇപ്പോൾ സ്കൂൾ ഇരിക്കുന്ന സ്ഥലം സ്വന്തമായി വാങ്ങി മാറ്റി സ്ഥാപിച്ചു .(സ്കൂളിന് കിഴക്കുവശത്തായി അയ്യപ്പൻകാവ് കുളം ഇപ്പോഴത്തെ പോഴങ്കാവ് കുളം )സ്ഥിതി ചെയ്തിരുന്നു .ചരിത്ര താളുകൾ മറിക്കുമ്പോൾ ഒട്ടേറെ നാട്ടുകാരിൽ ചിലരെ ഓർക്കാതിരിക്കാൻ കഴിയില്ല .പയ്യക്കാൽ നാരായണിയമ്മ മക്കൾ ബാലകൃഷ്ണ മേനോൻ ,കുട്ടിപ്പാറു 'അമ്മ തുടങ്ങി അവരുടെ സന്തതി പാരമ്പരകളെ മറക്കാൻ കഴിയില്ല .തറ പണിത് ,മൂലത്തൂണുകളോടെ പുനരുദ്ധരിച്ചത് 1940 -കളിലാണ് . | 1930- ൽ ഇപ്പോൾ സ്കൂൾ ഇരിക്കുന്ന സ്ഥലം സ്വന്തമായി വാങ്ങി മാറ്റി സ്ഥാപിച്ചു .(സ്കൂളിന് കിഴക്കുവശത്തായി അയ്യപ്പൻകാവ് കുളം ഇപ്പോഴത്തെ പോഴങ്കാവ് കുളം )സ്ഥിതി ചെയ്തിരുന്നു .ചരിത്ര താളുകൾ മറിക്കുമ്പോൾ ഒട്ടേറെ നാട്ടുകാരിൽ ചിലരെ ഓർക്കാതിരിക്കാൻ കഴിയില്ല .പയ്യക്കാൽ നാരായണിയമ്മ മക്കൾ ബാലകൃഷ്ണ മേനോൻ ,കുട്ടിപ്പാറു 'അമ്മ തുടങ്ങി അവരുടെ സന്തതി പാരമ്പരകളെ മറക്കാൻ കഴിയില്ല .തറ പണിത് ,മൂലത്തൂണുകളോടെ പുനരുദ്ധരിച്ചത് 1940 -കളിലാണ് . 1950 -ൽ ചെറിയ ഒരു ഓഫീസ് കെട്ടിടം സ്കൂളിനോട് ചേർന്ന് നിർമ്മിച്ചു .കൂടാതെ കെട്ടിടത്തിൻറെ കുറച്ചു ഭാഗം അരഭിത്തിയും ഉണ്ടാക്കി .1955 -ൽവാറു മാസ്റ്റർ മരണപ്പെട്ടു .അദ്ദേഹത്തിൻ്റെ ഭാര്യ അന്നമ്മ ടീച്ചർ (പി ഒ അന്നം കുട്ടി )സ്കൂൾ മാനേജറായി .മാത്രമല്ല ഹെഡ്മിസ്ട്രെസ്സുമായിരുന്നു . | ||
ഈ സ്കൂളിൽ പഠിച്ചു പോയ കുരുന്നുകളിൽ അക്ഷര വെളിച്ചം പകർന്ന ഒട്ടേറെ അധ്യാപകരും അധ്യാപികമാരുമുണ്ട് .ഫ്രാൻസിസ് മാഷ് ,റാഫേൽ മാഷ് ,കൊച്ചമ്മാളുഅമ്മ ,ശിവശങ്കരപ്പണിക്കർ (കുട്ടപ്പ),രാഘവൻ മാസ്റ്റർ, രുഗ്മിണി ടീച്ചർ, സത്യഭാമ ടീച്ചർ ,ലൂസി ടീച്ചർ ,തേശു ടീച്ചർ ,രാധടീച്ചർ ,ജാനകിടീച്ചർ ,ദിലീപൻ മാഷ്,മാലതി ടീച്ചർ കദീജാബി ടീച്ചർ ,ഹരീഷ് മാഷ് ,ജയശ്രീ ടീച്ചർ ,രാജശ്രീ ടീച്ചർ,ഷക്കീന ടീച്ചർ ,ബിന്ദു ടീച്ചർ,മഞ്ജുള ടീച്ചർ ,നീന ടീച്ചർ മായറാണി ടീച്ചർ തുടങ്ങി 24 പേർ ഈ സ്കൂളിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട് . | ഈ സ്കൂളിൽ പഠിച്ചു പോയ കുരുന്നുകളിൽ അക്ഷര വെളിച്ചം പകർന്ന ഒട്ടേറെ അധ്യാപകരും അധ്യാപികമാരുമുണ്ട് .ഫ്രാൻസിസ് മാഷ് ,റാഫേൽ മാഷ് ,കൊച്ചമ്മാളുഅമ്മ ,ശിവശങ്കരപ്പണിക്കർ (കുട്ടപ്പ),രാഘവൻ മാസ്റ്റർ, രുഗ്മിണി ടീച്ചർ, സത്യഭാമ ടീച്ചർ ,ലൂസി ടീച്ചർ ,തേശു ടീച്ചർ ,രാധടീച്ചർ ,ജാനകിടീച്ചർ ,ദിലീപൻ മാഷ്,മാലതി ടീച്ചർ കദീജാബി ടീച്ചർ ,ഹരീഷ് മാഷ് ,ജയശ്രീ ടീച്ചർ ,രാജശ്രീ ടീച്ചർ,ഷക്കീന ടീച്ചർ ,ബിന്ദു ടീച്ചർ,മഞ്ജുള ടീച്ചർ ,നീന ടീച്ചർ മായറാണി ടീച്ചർ തുടങ്ങി 24 പേർ ഈ സ്കൂളിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട് . | ||
വരി 81: | വരി 81: | ||
2009 -ൽ ലൂയിസ് മാസ്റ്ററിൽ നിന്നും സാജു ലൂയിസ് മാനേജരായി ചാർജെടുത്തു .2019 -ൽ പഴയ സ്കൂൾ കെട്ടിടം ഉയരം കൂട്ടി ,വരാന്തകളോടെ പുതുക്കിപ്പണിതു .പ്രീപ്രൈമറി വിഭാഗത്തിനായി നൂൺമീൽ ഹാൾ കൂടാതെ കളി സ്ഥലവും നിർമ്മിച്ചു .2021 -ൽ മുകളിൽ 4 മുറികൾ ചേർന്ന പുതിയ ഹാൾ നിർമ്മിച്ചു .സ്കൂളിൻെറ മുഴുവൻ ഭിത്തികളും ചിത്രങ്ങൾ വരച്ചു കെട്ടിടം മനോഹരമാക്കിയിരിക്കുന്നു .ആധുനിക സജ്ജീകരണങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബും വളരെ ഉന്നത നിലവാരം പുലർത്തുന്ന ഒരു പ്രീപ്രൈമറിയും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു | 2009 -ൽ ലൂയിസ് മാസ്റ്ററിൽ നിന്നും സാജു ലൂയിസ് മാനേജരായി ചാർജെടുത്തു .2019 -ൽ പഴയ സ്കൂൾ കെട്ടിടം ഉയരം കൂട്ടി ,വരാന്തകളോടെ പുതുക്കിപ്പണിതു .പ്രീപ്രൈമറി വിഭാഗത്തിനായി നൂൺമീൽ ഹാൾ കൂടാതെ കളി സ്ഥലവും നിർമ്മിച്ചു .2021 -ൽ മുകളിൽ 4 മുറികൾ ചേർന്ന പുതിയ ഹാൾ നിർമ്മിച്ചു .സ്കൂളിൻെറ മുഴുവൻ ഭിത്തികളും ചിത്രങ്ങൾ വരച്ചു കെട്ടിടം മനോഹരമാക്കിയിരിക്കുന്നു .ആധുനിക സജ്ജീകരണങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബും വളരെ ഉന്നത നിലവാരം പുലർത്തുന്ന ഒരു പ്രീപ്രൈമറിയും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു | ||
പാഠ്യ പഠ്യേതര വിഷയങ്ങളിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെമികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ എത്താൻ കഴിഞ്ഞു എന്നത് അഭിമാനാർഹമാണ് .സബ്ജില്ല കലാകായിക ,പ്രവർത്തി പരിചയ മേളകളിലും എൽ എസ് എസ് ,വിജ്ഞാനോത്സവം തുടങ്ങിയ അക്കാദമിക മേഖലകളിലും ഉയർന്ന നിലയിൽ എത്താൻ സാധിച്ചു | |||
സ്കൂളിൻറെ വികസന പ്രവർത്തനങ്ങളിൽ വളരെ ഉത്സുകരായിട്ടുള്ള മാനേജ്മെൻറും | |||
പാതയിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്നു .[[സെന്റ് ജോർജ്സ് മിക്സെഡ് എൽ പി എസ് പനങ്ങാട്/|കൂടൂതൽ വായിക്കുക]] | പാതയിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്നു .[[സെന്റ് ജോർജ്സ് മിക്സെഡ് എൽ പി എസ് പനങ്ങാട്/|കൂടൂതൽ വായിക്കുക]] |