Jump to content
സഹായം

"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
=== സ്വാതന്ത്ര്യ സമര സേനാനിയെ ആദരിച്ച്  വിദ്യാർത്ഥികൾ ===
=== സ്വാതന്ത്ര്യ സമര സേനാനിയെ ആദരിച്ച്  വിദ്യാർത്ഥികൾ ===
ഇന്ത്യൻ സ്വാതന്ത്ര സമര ചരിത്രത്തിൽ നിന്നും ഗാന്ധിജിയും ഗാന്ധിയൻ ആശയങ്ങളെയും വിസ്മരിക്കുന്ന കാലഘട്ടത്തിൽ ഗാന്ധിയെ ആശയങ്ങൾ പുതുതലമുറയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ തൊടുപുഴ സെൻറ് സെബാസ്റ്റ്യൻ യു പി സ്കൂൾ വിദ്യാർത്ഥികൾ സ്വാതന്ത്ര്യ സമര സേനാനി ഔസേപ്പ് ജോർജ് മണിമലയെ സ്വാതന്ത്ര്യ ദിന  തലേന്ന് സന്ദർശിക്കുകയും ആദരിക്കുകയും ചെയ്തു. കുട്ടികളായ  അളകനന്ദ,  ആദിത്യൻ ജയരാജ് , അഹ്സാൻ നാസർ,  മൗഷ്മി മാധവൻ എന്നിവരാണ് ഇദ്ദേഹത്തെ സന്ദർശിച്ച് ആദരിച്ചത്.  ഹെഡ്മാസ്റ്റർ റ്റി എൽ ജോസഫും മറ്റ് അധ്യാപകരും കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നു.  

[[പ്രമാണം:29359 old 52.jpg|ലഘുചിത്രം|150x150ബിന്ദു]]

=== സുവർണ്ണ ജൂബിലി പ്രഭയിൽ കയ്യെഴുത്തു മാസിക പ്രകാശനം ===
=== സുവർണ്ണ ജൂബിലി പ്രഭയിൽ കയ്യെഴുത്തു മാസിക പ്രകാശനം ===
വരി 7: വരി 8:
=== മുൻ പ്രഥമാധ്യാപകനു മികച്ച യു പി സ്കൂൾ അദ്ധ്യാപകനുള്ള അവാർഡ് ===
=== മുൻ പ്രഥമാധ്യാപകനു മികച്ച യു പി സ്കൂൾ അദ്ധ്യാപകനുള്ള അവാർഡ് ===
കോതമംഗലം രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ 2019 - 20 അധ്യായന വർഷത്തെ മികച്ച യു പി സ്കൂൾ അദ്ധ്യാപകനുള്ള അവാർഡ് കരസ്ഥമാക്കി ഈ  സ്കൂളിലെ മുൻ പ്രഥമാധ്യാപകൻ ശ്രീ ജെയ്സൺ ജോർജ് സാർ. 2017 മുതൽ 2020 വരെയുള്ള കാലഘട്ടങ്ങളിൽ സ്കൂളിൻറെ വളർച്ചയ്ക്കു സാർ ചെയ്ത സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ് നൽകിയിരിക്കുന്നത്. കോവിഡ് 19 മഹാമാരി മൂലം രണ്ടുവർഷം വൈകിയാണ് അവാർഡ് വിതരണം നടന്നത്.  

=== ഗോ ഇലക്ട്രിക് ക്യാമ്പയിനുമായി സെൻറ് സെബാസ്റ്റ്യൻസ് സ്കൂൾ ===
സെൻറ് സെബാസ്റ്റ്യൻസ് യുപിസ്കൂൾ ഗ്രാമവികസന സിറ്റിയും ലയൺസ് ക്ലബ് തൊടുപുഴ ടൗൺ മായി സഹകരിച്ച് ക്യാമ്പ് സംഘടിപ്പിച്ചു കുട്ടികളിലൂടെ പൊതുസമൂഹത്തിലേക്ക് ഊർജ സംരക്ഷണത്തിന് പ്രാധാന്യം എത്തിക്കുക ഊർജ്ജസ്രോതസ്സുകൾ പ്രോത്സാഹിപ്പിക്കുക അപകടങ്ങൾ ഒഴിവാക്കാൻ ബോധവൽക്കരണം നടത്തുക ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രോത്സാഹിപ്പിക്കുക ക്യാമ്പ് സംഘടിപ്പിച്ചത് വാർഡ് കൗൺസിലർ ജോസഫ് അധ്യക്ഷത വഹിച്ചു ചെയർമാൻ ജോർജ് ഉദ്ഘാടനം ചെയ്തു ഉദ്ഘാടനം സ്കൂൾ മാനേജർ ആയ ഡോക്ടർ നിർവഹിച്ചു ഹെഡ്മാസ്റ്റർ ജോസഫ് സംരക്ഷണ പ്രതിജ്ഞ ഉദ്ഘാടനം നിർവഹിച്ചു
=== സ്നേഹത്തിന്റെ  ഭക്ഷണം വിളമ്പി സെന്റ്  സെബാസ്റ്റ്യൻസിലെ  അധ്യാപകർ ===
അധ്യാപക ദിനത്തോടനുബന്ധിച്ച് വേറിട്ട പ്രവർത്തനവുമായി തൊടുപുഴ സെൻറ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ അധ്യാപകർ.  സ്നേഹത്തിൽ പൊതിഞ്ഞ ഭക്ഷണപ്പൊതിയുമായി സ്കൂൾ അധ്യാപകർ  മടക്കത്താനം സ്നേഹ വീട്ടിലെത്തി മാനസിക വൈകല്യം ബാധിച്ച 130 അന്തേവാസികൾക്കായുള്ള പൊതിച്ചോറുമായി ആണ് അധ്യാപകൻ സ്നേഹ വീട്ടിലെത്തിയത്. മീൻ കറി സാമ്പാർ തോരൻ അച്ചാർ മെഴുക്കുപുരട്ടി പപ്പടം എന്നിങ്ങനെ പത്ത് കൂട്ടം കറികൾ തയ്യാറാക്കിയാണ് ഇവർ സ്നേഹവീട്ടിലെ അന്തേവാസികൾക്ക് ചോറുവിളമ്പിയത്.

818

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1722315" എന്ന താളിൽനിന്ന് ശേഖരിച്ചത്