"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
23:01, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:29369 patra vartha 1.png|ഇടത്ത്|ലഘുചിത്രം]] | === സ്വാതന്ത്ര്യ സമര സേനാനിയെ ആദരിച്ച് വിദ്യാർത്ഥികൾ === | ||
ഇന്ത്യൻ സ്വാതന്ത്ര സമര ചരിത്രത്തിൽ നിന്നും ഗാന്ധിജിയും ഗാന്ധിയൻ ആശയങ്ങളെയും വിസ്മരിക്കുന്ന കാലഘട്ടത്തിൽ ഗാന്ധിയെ ആശയങ്ങൾ പുതുതലമുറയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ തൊടുപുഴ സെൻറ് സെബാസ്റ്റ്യൻ യു പി സ്കൂൾ വിദ്യാർത്ഥികൾ സ്വാതന്ത്ര്യ സമര സേനാനി ഔസേപ്പ് ജോർജ് മണിമലയെ സ്വാതന്ത്ര്യ ദിന തലേന്ന് സന്ദർശിക്കുകയും ആദരിക്കുകയും ചെയ്തു. കുട്ടികളായ അളകനന്ദ, ആദിത്യൻ ജയരാജ് , അഹ്സാൻ നാസർ, മൗഷ്മി മാധവൻ എന്നിവരാണ് ഇദ്ദേഹത്തെ സന്ദർശിച്ച് ആദരിച്ചത്. ഹെഡ്മാസ്റ്റർ റ്റി എൽ ജോസഫും മറ്റ് അധ്യാപകരും കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നു. | |||
=== സുവർണ്ണ ജൂബിലി പ്രഭയിൽ കയ്യെഴുത്തു മാസിക പ്രകാശനം === | |||
ഇടുക്കി ജില്ലാ രൂപീകരണത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തൊടുപുഴ സെൻറ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ സംഘടിപ്പിച്ച 'ഒരു കുട്ടിക്ക് ഒരു കൈയെഴുത്തു മാസിക'യുടെ പ്രകാശനം സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാനിസ്‌ളാവൂസ് കുന്നേൽ നിർവഹിച്ചു. ഇടുക്കിയുടെ ചരിത്രം, ഭൂപ്രകൃതി, കാലാവസ്ഥ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, കൃഷി, ജീവിതരീതികൾ, ഡാമുകൾ, നദികൾ, വെള്ളച്ചാട്ടങ്ങൾ, മലനിരകൾ, പൂക്കൾ, സുഗന്ധവ്യഞ്ജനങ്ങൾ, ജൈവ വൈവിധ്യങ്ങൾ, വന്യജീവികൾ, സ്ഥലനാമങ്ങൾ, അതിർത്തികൾ, ഭൂപടം, ഇതിഹാസ നായകർ, ഇടുക്കിയുടെ രുചിക്കൂട്ടുകൾ തുടങ്ങിയ കാര്യങ്ങളാണ് കുട്ടികൾ കൈയ്യെഴുത്തു മാസികയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. | |||
=== മുൻ പ്രഥമാധ്യാപകനു മികച്ച യു പി സ്കൂൾ അദ്ധ്യാപകനുള്ള അവാർഡ് === | |||
കോതമംഗലം രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ 2019 - 20 അധ്യായന വർഷത്തെ മികച്ച യു പി സ്കൂൾ അദ്ധ്യാപകനുള്ള അവാർഡ് കരസ്ഥമാക്കി ഈ സ്കൂളിലെ മുൻ പ്രഥമാധ്യാപകൻ ശ്രീ ജെയ്സൺ ജോർജ് സാർ. 2017 മുതൽ 2020 വരെയുള്ള കാലഘട്ടങ്ങളിൽ സ്കൂളിൻറെ വളർച്ചയ്ക്കു സാർ ചെയ്ത സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ് നൽകിയിരിക്കുന്നത്. കോവിഡ് 19 മഹാമാരി മൂലം രണ്ടുവർഷം വൈകിയാണ് അവാർഡ് വിതരണം നടന്നത്. | |||
[[പ്രമാണം:29369 patra vartha 1.png|ഇടത്ത്|പകരം=|ചട്ടരഹിതം]] | |||
[[പ്രമാണം:29359 anakha1.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു| | |||
[[പ്രമാണം:29359 anakha5.jpg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു]][[പ്രമാണം:29359 anakha3.jpg|ലഘുചിത്രം|400x400ബിന്ദു]]]] |