"എൻ.ഐ.യു.പി.എസ്.നദ്വത്ത് നഗർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.ഐ.യു.പി.എസ്.നദ്വത്ത് നഗർ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
22:24, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:34343 NIUPS OLD BUILDING.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:34343 NIUPS OLD BUILDING.jpg|ഇടത്ത്|ലഘുചിത്രം|പകരം=|പഴയ കെട്ടിടം]] | ||
വരി 11: | വരി 11: | ||
നൽകുന്ന ഈ കെട്ടിടത്തിന് മാറ്റം വന്ന് തുടങ്ങി. | നൽകുന്ന ഈ കെട്ടിടത്തിന് മാറ്റം വന്ന് തുടങ്ങി. | ||
[[പ്രമാണം:34343 NEW Building Latest.jpg|ലഘുചിത്രം| | [[പ്രമാണം:34343 NEW Building Latest.jpg|ലഘുചിത്രം|2019 - 20 ൽ പ്രവർത്തനം ആരംഭിച്ച പുതിയ കെട്ടിടം|പകരം=]] | ||
ആദ്യ നാളുകളിൽ തെക്ക് ഭാഗത്ത് നിർമ്മിച്ച കെട്ടിടം 2020 ൽ പൊളിച്ച് മാറ്റുകയും പകരം 14 ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം നിർമ്മാണം പൂർത്തിയാക്കി ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. ഈ കെട്ടിടത്തിൽ മുകളിലും താഴെയും ഇരുഭാഗങ്ങളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം വിശാലമായ ടോയ്ലറ്റ് സൗകര്യങ്ങളും സംവിധാനിച്ചു. ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിൽ നദ്വത്തുൽ ഇസ്ലാം സ്കൂൾ മാനേജ്മെന്റ് നടത്തിയ ഉജ്ജ്വലമായ ചുവടുവെപ്പായിരുന്നു ഇത്. | ആദ്യ നാളുകളിൽ തെക്ക് ഭാഗത്ത് നിർമ്മിച്ച കെട്ടിടം 2020 ൽ പൊളിച്ച് മാറ്റുകയും പകരം 14 ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം നിർമ്മാണം പൂർത്തിയാക്കി ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. ഈ കെട്ടിടത്തിൽ മുകളിലും താഴെയും ഇരുഭാഗങ്ങളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം വിശാലമായ ടോയ്ലറ്റ് സൗകര്യങ്ങളും സംവിധാനിച്ചു. ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിൽ നദ്വത്തുൽ ഇസ്ലാം സ്കൂൾ മാനേജ്മെന്റ് നടത്തിയ ഉജ്ജ്വലമായ ചുവടുവെപ്പായിരുന്നു ഇത്. | ||
[[പ്രമാണം:34343 LP.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:34343 LP.jpg|ഇടത്ത്|ലഘുചിത്രം|എൽ പി ക്ലാസുകൾ പ്രവർത്തിക്കുന്ന കെട്ടിടം|പകരം=]] | ||
[[പ്രമാണം:34343 Smart Class .jpg|ലഘുചിത്രം]] | [[പ്രമാണം:34343 Smart Class .jpg|ലഘുചിത്രം|പകരം=|സ്മാർട് ക്ലാസ് അഡ്വ. എ എം ആരിഫ് ഉദ്ഘാടനം ചെയ്യുന്നു.]] | ||
എൽ പി വിഭാഗം കുട്ടികൾക്ക് പടിഞ്ഞാറ് ഭാഗത്ത് ഇരുനില കെട്ടിടം പ്രവർത്തിക്കുന്നുണ്ട്. പ്രി - പ്രൈമറി വിഭാഗത്തിനും പ്രത്യേകം ടോയ്ലറ്റ് സൗകര്യങ്ങളോടെ വടക്ക് ഭാഗത്തായി കെട്ടിടമുണ്ട്. ചെറിയ കുട്ടികൾക്ക് കളിക്കാനായി കിഡ്സ് പാർക്ക് ഒരുക്കിയിട്ടുണ്ട്. മുതിർന്ന കുട്ടികൾക്ക് വിശാലമായ ഗ്രൗണ്ടും സംവിധാനിച്ചിട്ടുണ്ട്. ലാബ്, വായനശാല തുടങ്ങിയവക്ക് പ്രത്യേകം മുറികളുണ്ട്. | എൽ പി വിഭാഗം കുട്ടികൾക്ക് പടിഞ്ഞാറ് ഭാഗത്ത് ഇരുനില കെട്ടിടം പ്രവർത്തിക്കുന്നുണ്ട്. പ്രി - പ്രൈമറി വിഭാഗത്തിനും പ്രത്യേകം ടോയ്ലറ്റ് സൗകര്യങ്ങളോടെ വടക്ക് ഭാഗത്തായി കെട്ടിടമുണ്ട്. ചെറിയ കുട്ടികൾക്ക് കളിക്കാനായി കിഡ്സ് പാർക്ക് ഒരുക്കിയിട്ടുണ്ട്. മുതിർന്ന കുട്ടികൾക്ക് വിശാലമായ ഗ്രൗണ്ടും സംവിധാനിച്ചിട്ടുണ്ട്. ലാബ്, വായനശാല തുടങ്ങിയവക്ക് പ്രത്യേകം മുറികളുണ്ട്. | ||
അഡ്വ. എ എം ആരിഫ് എം എൽ എ ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് ഒരു സ്മാർട് ക്ലാസ് റൂം തയ്യാറാക്കി. | അഡ്വ. എ എം ആരിഫ് എം എൽ എ ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് ഒരു സ്മാർട് ക്ലാസ് റൂം തയ്യാറാക്കി. | ||
[[പ്രമാണം:34343 kITCHEN.jpg|ലഘുചിത്രം| | [[പ്രമാണം:34343 kITCHEN.jpg|ലഘുചിത്രം|2021-22 ൽ നിർമ്മാണം പൂർത്തിയായ പുതിയ അടുക്കള |പകരം=]] | ||
ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് അഡ്വ. ഷാനിമോൾ ഉസ്മാൻ എം എൽ എ ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് അടുക്കളയും സജ്ജമായിക്കഴിഞ്ഞു. | ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് അഡ്വ. ഷാനിമോൾ ഉസ്മാൻ എം എൽ എ ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് അടുക്കളയും സജ്ജമായിക്കഴിഞ്ഞു. | ||
[[പ്രമാണം:34343 bus new.jpg|ലഘുചിത്രം | [[പ്രമാണം:34343 bus new.jpg|ലഘുചിത്രം|പകരം=|ഇടത്ത്]]പൂച്ചാക്കൽ, അരൂക്കുറ്റി,എരമല്ലൂർ, നെട്ടൂർ, വടുതല ജെട്ടി തുടങ്ങിയ ഭാഗങ്ങളിലേക്ക് സ്കൂൾ വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. |