Jump to content
സഹായം

"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41: വരി 41:
== ബി.ഇ.എം.പി. സ്കൂൾ ==
== ബി.ഇ.എം.പി. സ്കൂൾ ==
മലബാർ പ്രദേശത്തെ ആദ്യത്തെ ഹൈസ്കൂളായ ബി.ഇ.എം.പി 1857 ൽ തല ശ്ശേരിയിൽ ആരംഭിച്ചു . ബാസൽ ഇവാഞ്ചലിക്കൽ മിഷൻ എന്ന വൈദേശിക ഏജൻസി യാണ് വിദ്യാലയം ആരംഭിച്ചത് . ആദ്യം ഗുണ്ടർട്ടിന്റെ ഫ്രീ സ്കൂൾ ക്രമത്തിൽ ബാസൽ ജർമ്മൻ മിഷൻ ( ബി.ജി.എം ) സ്കൂളായി . എന്നാൽ ബ്രിട്ടീഷ് സർക്കാറിന്റെ അപ്രീതി ഒഴിവാക്കാൻ ജർമ്മൻ ഉപേക്ഷിച്ച് ബാസൽ ഇവാഞ്ചിക്കൽ മിഷൻ സ്കൂളായി . മലബാ റിന്റെ ഇതരഭാഗങ്ങളിലും ബി.ഇ.എം. സ്കൂൾ സ്ഥാപിക്കപ്പെട്ടെങ്കിലും 1857 മാർച്ച് 1 ന് തലശ്ശേരിയിൽ ഉടലെടുത്ത വിദ്യാലയമാണ് കൂടുതൽ പ്രശസ്തമായത് . 1858 ൽ ബി.ഇ. എം . , ബി.ഇ.എം പി സ്കൂളായി . ഈ പേരുമാറ്റത്തിന് പിന്നിൽ ഒരു പാർസി വ്യാപാരി കെട്ടിട നിർമ്മാണത്തിനായി നൽകിയ സംഭാവനയാണ് . മിഷനറിമാരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നാട്ടുകാരിൽ നിന്നും കിട്ടിയ വലിയ അംഗീകാരമായിരുന്നു ആ സംഭാവന . ആ പാർസി മഹാനുഭാവനോടുള്ള ആദരസൂചകമായാണ് വിദ്യാലയ ത്തിന്റെ പേരിൽ പി ' ചേർത്തത് .

== ബ്രണ്ണൻ സ്കൂളും കോളേജും ==
തലശ്ശേരിയുടെ വിദ്യാഭ്യാസ ഉന്നതിയിൽ നിർണ്ണായക പങ്കുവഹിച്ചത് 150 ഓളം വർഷങ്ങൾ പഴക്കമുള്ള കേരളത്തിലെ നാലു കലാലയങ്ങളിലൊന്നായ ബ്രണ്ണൻ കോളേജാണ് . ഈ കോളേജിന്റെ ചരിത്രം പരിശോധിക്കുമ്പോൾ തലശ്ശേരിക്ക് മറക്കാൻ കഴിയാത്ത നാമധേയമാണ് എഡ്വേഡ് ബ്രണ്ണന്റേത് . പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് ഒരു വിദേ ശിയ കപ്പൽ കോളിൽപ്പെട്ടു തകർന്നു തലശ്ശേരി കര ടിഞ്ഞപ്പോൾ അതിലെ എഡ്വേഡ് ബ്രണ്ണൻ എന്ന നാവികനെ തലശ്ശേരിക്കാർ രക്ഷിച്ചിരുന്നു . ബ്രിട്ടീഷു കാരനായ അദ്ദേഹത്തിന് തലശ്ശേരി ഇഷ്ടപ്പെടുകയും ഇവിടെ സ്ഥിരതാമസമാക്കി ഈസ്റ്റിന്ത്യാ കമ്പനിയുടെ കീഴിൽ ഉദ്യോഗസ്ഥനാവുകയും ചെയ്തു . നേതൃത്വ ബ്രണ്ണന്റെ വിൽപത്രത്തിലെ വ്യവസ്ഥപ്രകാരം അദ്ദേഹത്തിന്റെ ജീവിത സമ്പാദ്യമായി നീക്കിവെച്ചവ ഉപയോഗിച്ച് 1862 ൽ മദിരാശി പൊതുവിദ്യാഭ്യാസ വകു പിൻ കീഴിൽ ബാസൽ ജർമ്മൻ മിഷന്റെ ത്തിൽ ആരംഭിച്ചതാണ് ബ്രണ്ണൻ സ്കൂൾ . 1868 ൽ ഇത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു . 1872 ൽ ഗവൺമെന്റ് ഏറ്റെടുത്ത ഈ വിദ്യാലയം 1890 ബ്രണ്ണൻ കോളേജായി ഉയർത്തി . ഫെലോ ഓഫ് ആർട്സ് കോഴ്സ് അനുവദി ച്ചുകൊണ്ട് മദിരാശി സർവ്വകലാശാലയുടെ കീഴിൽ സെക്കന്റ് ഗ്രേഡ് കോളേജ് ആയി . മംഗലാപുരത്തിനും
1,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1721295" എന്ന താളിൽനിന്ന് ശേഖരിച്ചത്