"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
20:34, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022→തലശ്ശേരി ചരിത്ര കുറിപ്പുകളിലൂടെ
വരി 36: | വരി 36: | ||
പതിനാറാം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളിൽ കടൽത്തീരത്ത് ഇന്ന് കോട്ടയുള്ള സ്ഥലത്ത് സ്ഥിതി ചെയ്തിരുന്ന ഹോളി റോസറി ചർച്ച് ( ജപമാലാരാജ്ഞിയുടെ പള്ളി ആണ് തലശ്ശേരിയിലെ ഏറ്റവും പഴയ ക്രിസ്റ്റ്യൻ ദേവാലയം . 400 ലേറെ വർഷം പഴക്കമുള്ള ഈ ദേവാലയത്തിന് ഉത്തരമലബാറിലെ ആദ്യകാല ദേവാലയങ്ങളിൽ പ്രമുഖമായ സ്ഥാന മാണ് ഉള്ളത് . Queen of the Holy Rosary യുടെ സ്മരണാർത്ഥം ഡൊമിനിഗോ റോഡിക്സ് എന്ന ഒരു പോർച്ചുഗീസ് കച്ചവടക്കാരനാണ് പള്ളി പണിതത് എന്ന് ചരിത്രം രേഖപ്പെടുത്തുന്നു . 1609 വരെ ഈ പള്ളി ഗോവ അതിരൂപതയുടെ മേൽനോട്ടത്തിലായിരുന്നു . ആദ്യം പണിത പള്ളി കടലാക്രമണത്തിൽ നശിക്കപ്പെട്ടതിനെതുടർന്ന് മാങ്കല്ല് എന്ന് വിളിക്കുന്ന പാറക്കെട്ടു നിറഞ്ഞ ഭാഗത്ത് പുതുതായി വീണ്ടും പണികഴിപ്പിച്ചു . 18 -ാം നൂറ്റാണ്ടിന്റെ ആരം ഭത്തിൽ ഈ പള്ളിയും കടലാക്രമണത്തിൽ നശിച്ചു . ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാകമ്പനി തല ശ്ശേരിയിൽ 1708 ൽ കോട്ട സ്ഥാപിച്ചപ്പോൾ ഈശോ സഭക്കാർ ഈ പള്ളി പുതുക്കി പണിതു . 18 -ാം നൂറ്റാണ്ടിന്റെ അവസാനത്തിലും കടലാക്രമണത്തിൽ പള്ളിക്ക് ക്ഷതം സംഭവിക്കുക യുണ്ടായി . ആദ്യം ഗോവ അതിരൂപതയുടെ കീഴിലുണ്ടായിരുന്ന ഈ പള്ളി 1609 ൽ കൊടു ങ്ങല്ലൂരിന്റെ കീഴിലും തുടർന്ന് മംഗലാപുരം , കോഴിക്കോട് , കണ്ണൂർ രൂപതകൾക്കും കൈമാറി . | പതിനാറാം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളിൽ കടൽത്തീരത്ത് ഇന്ന് കോട്ടയുള്ള സ്ഥലത്ത് സ്ഥിതി ചെയ്തിരുന്ന ഹോളി റോസറി ചർച്ച് ( ജപമാലാരാജ്ഞിയുടെ പള്ളി ആണ് തലശ്ശേരിയിലെ ഏറ്റവും പഴയ ക്രിസ്റ്റ്യൻ ദേവാലയം . 400 ലേറെ വർഷം പഴക്കമുള്ള ഈ ദേവാലയത്തിന് ഉത്തരമലബാറിലെ ആദ്യകാല ദേവാലയങ്ങളിൽ പ്രമുഖമായ സ്ഥാന മാണ് ഉള്ളത് . Queen of the Holy Rosary യുടെ സ്മരണാർത്ഥം ഡൊമിനിഗോ റോഡിക്സ് എന്ന ഒരു പോർച്ചുഗീസ് കച്ചവടക്കാരനാണ് പള്ളി പണിതത് എന്ന് ചരിത്രം രേഖപ്പെടുത്തുന്നു . 1609 വരെ ഈ പള്ളി ഗോവ അതിരൂപതയുടെ മേൽനോട്ടത്തിലായിരുന്നു . ആദ്യം പണിത പള്ളി കടലാക്രമണത്തിൽ നശിക്കപ്പെട്ടതിനെതുടർന്ന് മാങ്കല്ല് എന്ന് വിളിക്കുന്ന പാറക്കെട്ടു നിറഞ്ഞ ഭാഗത്ത് പുതുതായി വീണ്ടും പണികഴിപ്പിച്ചു . 18 -ാം നൂറ്റാണ്ടിന്റെ ആരം ഭത്തിൽ ഈ പള്ളിയും കടലാക്രമണത്തിൽ നശിച്ചു . ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാകമ്പനി തല ശ്ശേരിയിൽ 1708 ൽ കോട്ട സ്ഥാപിച്ചപ്പോൾ ഈശോ സഭക്കാർ ഈ പള്ളി പുതുക്കി പണിതു . 18 -ാം നൂറ്റാണ്ടിന്റെ അവസാനത്തിലും കടലാക്രമണത്തിൽ പള്ളിക്ക് ക്ഷതം സംഭവിക്കുക യുണ്ടായി . ആദ്യം ഗോവ അതിരൂപതയുടെ കീഴിലുണ്ടായിരുന്ന ഈ പള്ളി 1609 ൽ കൊടു ങ്ങല്ലൂരിന്റെ കീഴിലും തുടർന്ന് മംഗലാപുരം , കോഴിക്കോട് , കണ്ണൂർ രൂപതകൾക്കും കൈമാറി . | ||
തിരുവങ്ങാട് ക്ഷേത്രം | == തിരുവങ്ങാട് ക്ഷേത്രം == | ||
ഉത്തര കേരളത്തിൽ സ്വർണ്ണത്താഴികക്കുടമുള്ള ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം . കേരളത്തിലെ പ്രസിദ്ധമായ നാലു ശ്രീരാമ സ്വാമി ക്ഷേത്രങ്ങളിലൊന്നാണിത് . ക്ഷേത്രത്തിന്റെ ആവിർഭാവത്തെക്കുറിച്ചുള്ള പുരാവൃത്തം കൗതുകകരമാണ് . ഒരു കാലത്ത് നിബിഢവനമായിരുന്ന തിരുവങ്ങാട് ( തിരുവെൺകാട് ശ്വേതവനം ) തപസ്സുചെയ്തിരുന്ന ശ്വേതൻ എന്ന മഹർഷി പ്രതിഷ്ഠിച്ചതാണ് തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം എന്നാണ് വിശ്വാസം . ചതുർഭുജരൂപിയായ വിഷ്ണുരൂപത്തിലാണ് പ്രതിഷ്ഠ . ശ്വേതൻ തപസ്സുചെയ്ത ആരണ്യമെന്ന നിലയിൽ ശ്വേതാരണ്യപുരം ' എന്ന സംസ്കൃതനാമത്തിൽ നിന്നാണ് തിരുവെൺകാട് അഥവാ തിരുവങ്ങാട് എന്ന പേരുണ്ടായ തെന്ന് കരുതപ്പെടുന്നു . രണ്ടേക്കറിലധികം വിസ്തൃതിയുള്ള ക്ഷേത്രച്ചിറ ഈ ക്ഷേത്രത്തിന്റെ സവിശേഷതയിൽ ഒന്നാണ് . തലശ്ശേരിയുടെ ആധുനിക ചരിത്രത്തിലും ക്ഷേത്രത്തിന് ഒരു പ്രധാന സ്ഥാനമുണ്ട് ഈസ്റ്റിന്ത്യാകമ്പനി ഭരണാധികാരികളും നാടുവാഴികളും തമ്മിലുള്ള ചർച്ചകൾക്ക് ക്ഷേത്രപ രിസരം വേദിയാകാറുണ്ടായിരുന്നു . 1766 - ൽ ഹൈദർ അലി ചിറയ്ക്കൽ കൊട്ടാരം പിടിച്ചെടു ത്തപ്പോൾ രാജകുടുംബാംഗങ്ങൾ തിരുവങ്ങാട് ക്ഷേത്രത്തിൽ അഭയം പ്രാപിച്ചതായി രേഖക ളുണ്ട് . തലശ്ശേരി സബ്കലക്ടർ തോമസ് ഹാർവി ബേബർ 1818 ൽ ക്ഷേത്രമതിൽ പുനർ നിർമ്മി ച്ചു . ശ്രീ കോവിലിന്റെ ചുമരുകളിലെ സുധാ ശിൽപങ്ങളും നമസ്കാരമണ്ഡപത്തിന്റെ മേൽത ട്ടിലെ ദാരുശിൽപ്പങ്ങളും അതിമനോഹരങ്ങളാണ് . രാമായണ കഥകളും മറ്റു പുരാണ കഥകളു മാണ് ഇവിടെ കൊത്തിവെച്ചിട്ടുള്ളത് . ചുറ്റമ്പലത്തിന്റെ ചുവരുകളിൽ പ്രശസ്ത ചിത്രകാരൻ സി.വി. ബാലൻ നായരുടെ നേതൃത്വത്തിൽ രചിച്ച ചുമർ ചിത്രങ്ങൾ കാണാം . തലശ്ശേരിയുടെ പൂർവ്വ വർത്തമാനകാലങ്ങളിൽ പ്രഭ വിതറിക്കൊണ്ട് ക്ഷേത്രം നിലകൊള്ളുന്നു . | |||
== ബി.ഇ.എം.പി. സ്കൂൾ == | |||
മലബാർ പ്രദേശത്തെ ആദ്യത്തെ ഹൈസ്കൂളായ ബി.ഇ.എം.പി 1857 ൽ തല ശ്ശേരിയിൽ ആരംഭിച്ചു . ബാസൽ ഇവാഞ്ചലിക്കൽ മിഷൻ എന്ന വൈദേശിക ഏജൻസി യാണ് വിദ്യാലയം ആരംഭിച്ചത് . ആദ്യം ഗുണ്ടർട്ടിന്റെ ഫ്രീ സ്കൂൾ ക്രമത്തിൽ ബാസൽ ജർമ്മൻ മിഷൻ ( ബി.ജി.എം ) സ്കൂളായി . എന്നാൽ ബ്രിട്ടീഷ് സർക്കാറിന്റെ അപ്രീതി ഒഴിവാക്കാൻ ജർമ്മൻ ഉപേക്ഷിച്ച് ബാസൽ ഇവാഞ്ചിക്കൽ മിഷൻ സ്കൂളായി . മലബാ റിന്റെ ഇതരഭാഗങ്ങളിലും ബി.ഇ.എം. സ്കൂൾ സ്ഥാപിക്കപ്പെട്ടെങ്കിലും 1857 മാർച്ച് 1 ന് തലശ്ശേരിയിൽ ഉടലെടുത്ത വിദ്യാലയമാണ് കൂടുതൽ പ്രശസ്തമായത് . 1858 ൽ ബി.ഇ. എം . , ബി.ഇ.എം പി സ്കൂളായി . ഈ പേരുമാറ്റത്തിന് പിന്നിൽ ഒരു പാർസി വ്യാപാരി കെട്ടിട നിർമ്മാണത്തിനായി നൽകിയ സംഭാവനയാണ് . മിഷനറിമാരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നാട്ടുകാരിൽ നിന്നും കിട്ടിയ വലിയ അംഗീകാരമായിരുന്നു ആ സംഭാവന . ആ പാർസി മഹാനുഭാവനോടുള്ള ആദരസൂചകമായാണ് വിദ്യാലയ ത്തിന്റെ പേരിൽ പി ' ചേർത്തത് . |