"എ.എം.യു.പി,എസ്.ചെമ്പ്ര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി,എസ്.ചെമ്പ്ര/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:07, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022→സ്കൂൾ റേഡിയോ
വരി 90: | വരി 90: | ||
== USS പരിശീലനം == | == USS പരിശീലനം == | ||
USS പരിശീലന പരിപാടി 2021-2022 | |||
2021-22 അധ്യയന വർഷത്തെ uss പരീക്ഷ എഴുതുന്നതിനായി മികച്ച കുട്ടികളെ കണ്ടെത്തുന്നതിനായി ഡിസംബർ ആദ്യ വാരം ഒരു പരീക്ഷ നടത്തി അതിൽനിന്നും 31കുട്ടികളെ കണ്ടെത്തുകയും അവർക്ക് എല്ലാ ദിവസവും ഉച്ചക്ക് 2മണി മുതൽ 4 മണി വരെ പരിശീലനം ആരംഭിക്കുകയും ചെയ്തു. ഒരുമാസത്തെ പരിശീലനത്തിനു ശേഷം ഒരു uss മാതൃകാ പരീക്ഷ നടത്തി അതിൽ നിന്നും മികച്ച 13 കുട്ടികളെ സെലക്ട് ചെയ്ത് ഓൺലൈൻ പരിശീലനം തുടർന്ന് പോകുന്നു. | |||
കൂടാതെ 2020-21 വർഷത്തെ പരീക്ഷ നോട്ടിഫിക്കേഷൻ വന്നപ്പോൾ ആ കുട്ടികൾക്കായിഎല്ലാ ദിവസവും 2.30 മുതൽ 4.00 മണി വരെ മാതൃകാ പരീക്ഷകൾ നടത്തി. | |||
== അക്ഷര വെളിച്ചം == | == അക്ഷര വെളിച്ചം == | ||
== My English == | == My English == |