Jump to content
സഹായം

"ജി.എൽ.പി.എസ് തരിശ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രവർത്തനങ്ങളിൽ സർഗ്ഗവേള ചേർത്തു
No edit summary
(പ്രവർത്തനങ്ങളിൽ സർഗ്ഗവേള ചേർത്തു)
വരി 14: വരി 14:

== Student teacher ==
== Student teacher ==
കുട്ടികൾ അധ്യാപകരാവുന്ന അഭിമാനമായ പ്രവർത്തനമാണ് student teacher. ഓരോ ക്ലാസ്സിലും മികച്ച കുട്ടി ടീച്ചറെ കണ്ടെത്തി പഠനത്തിൽ പ്രയാസമനുഭവിക്കുന്ന ഒരു കുട്ടിയെ student ആക്കിയും ആണ് പ്രവർത്തനം .മികച്ച കുട്ടി ടീച്ചർമാർ ഉണ്ടാവുകയും അവർ അവരെ തന്നെ ഉയർത്തുകയും ഒപ്പം മറ്റുള്ളവരെ പഠനത്തിൽ സഹായിക്കുകയും ചെയ്യുന്നു.

== സർഗ്ഗവേള ==
   ഉച്ചഭക്ഷണത്തിനുശേഷം ഉള്ള സമയങ്ങളിലാണ് സർഗ്ഗവേള നടത്തുന്നത്. ഓരോ ദിവസം ഓരോ ക്ലാസ് ആണ് അവതരിപ്പിക്കുന്നത്. പാട്ട് ഡാൻസ്, കഥ പറച്ചിൽ, പ്രസംഗം,സ്കിറ്റ് മുതലായ സർഗ്ഗാത്മക പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്. കുട്ടികൾ അവരുടെ പാഠഭാഗം നാടകം ആക്കിയും അവതരിപ്പിക്കും. സർഗ്ഗവേള സ്ഥിരമായി നടത്തുന്നതിന്റെ ഫലമായി കുട്ടികൾക്ക് യാതൊരു പേടിയും ഇല്ലാതെ wഅവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരം കിട്ടുന്നു. കൂടാതെ ഓരോ മേഖലയിലും കഴിവുള്ള കുട്ടിയെ കണ്ടെത്താനും സാധിക്കുന്നു.
 
== പിറന്നാൾ ചെടി, പിറന്നാൾ പുസ്തകം ==
കുട്ടികൾ അവരുടെ ജന്മദിനത്തിന് മിഠായിക്ക് പകരമായി സ്കൂളിലേക്ക് ചെടിയോ ലൈബ്രറി പുസ്തകമോ നൽകുന്നു. സർഗ്ഗ വേളയിൽ എല്ലാ കുട്ടികളും അവരെ വിഷ് ചെയ്യുകയും ചെടിയോ പുസ്തകമോ സ്വീകരിക്കുകയും ചെയ്യുന്നു.

== ഡിജിറ്റൽ പഠനപ്രവർത്തനങ്ങൾ ==
== ഡിജിറ്റൽ പഠനപ്രവർത്തനങ്ങൾ ==
1,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1720974" എന്ന താളിൽനിന്ന് ശേഖരിച്ചത്