"ജി.എൽ.പി.എസ് തരിശ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് തരിശ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:28, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 6: | വരി 6: | ||
== എന്റെ വായന == | == എന്റെ വായന == | ||
സ്കൂളിലെ എല്ലാ ക്ലാസിലും നടപ്പിലാക്കി വരുന്ന ഒരു പദ്ധതിയാണ് എന്റെ വായന. കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കാനായി വായിച്ചു കൊണ്ട് ക്ലാസുകൾ ആരംഭിക്കുന്നു. എല്ലാദിവസവും പത്രവാർത്ത പ്രാർത്ഥനക്ക് ശേഷം വായിക്കുന്നു. കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തിൽ എല്ലാ ക്ലാസിലും കഥാപുസ്തകങ്ങൾ, വായനാ കാർഡുകൾ, പത്രങ്ങൾ മുതലായവ ഉപയോഗിക്കുകയും വായനക്കു മാത്രമായി സമയം കണ്ടെത്തുകയും ചെയ്യുന്നു. അതുപോലെ ഓൺലൈൻ ക്ലാസിന്റെ സമയത്ത് കുട്ടികൾക്ക് പ്രത്യേക വായന ഗ്രൂപ്പുകൾ തുടങ്ങുകയും അതിൽ അധ്യാപകർ ഇടുന്ന വായന കാർഡുകൾ കുട്ടികൾ വായിച്ച് ഇടുകയും ചെയ്യുന്നു. | സ്കൂളിലെ എല്ലാ ക്ലാസിലും നടപ്പിലാക്കി വരുന്ന ഒരു പദ്ധതിയാണ് എന്റെ വായന. കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കാനായി വായിച്ചു കൊണ്ട് ക്ലാസുകൾ ആരംഭിക്കുന്നു. എല്ലാദിവസവും പത്രവാർത്ത പ്രാർത്ഥനക്ക് ശേഷം വായിക്കുന്നു. കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തിൽ എല്ലാ ക്ലാസിലും കഥാപുസ്തകങ്ങൾ, വായനാ കാർഡുകൾ, പത്രങ്ങൾ മുതലായവ ഉപയോഗിക്കുകയും വായനക്കു മാത്രമായി സമയം കണ്ടെത്തുകയും ചെയ്യുന്നു. അതുപോലെ ഓൺലൈൻ ക്ലാസിന്റെ സമയത്ത് കുട്ടികൾക്ക് പ്രത്യേക വായന ഗ്രൂപ്പുകൾ തുടങ്ങുകയും അതിൽ അധ്യാപകർ ഇടുന്ന വായന കാർഡുകൾ കുട്ടികൾ വായിച്ച് ഇടുകയും ചെയ്യുന്നു. | ||
== കുട്ടിയോടൊപ്പം == | |||
കുട്ടിയോടൊപ്പം പദ്ധതി രക്ഷിതാവിനും ക്ലാസ്സ് മുറിയിൽ കുട്ടിയോടൊപ്പം ഇരിക്കാൻ സാധിക്കുന്നു. കുട്ടിയുടെ പഠന പ്രവർത്തനങ്ങൾ അധ്യാപകന്റെ ബോധന രീതി. മറ്റ് കുട്ടികളുടെ മികവുകൾ ....etc തുടങ്ങിയവയെല്ലാം തിരിച്ചറിയാനും തന്റെ കുട്ടിയെ പഠനത്തിൽ സഹായിക്കാനും കഴിയുന്നു | |||
== അമ്മ ടീച്ചർ == | |||
അമ്മമാരുടെ കൂട്ടത്തിൽ നിന്ന് ടീച്ചർ ആവാൻ യോഗ്യതയുള്ള അമ്മമാരെ കണ്ടെത്തി ഒരു pool തയ്യാറാക്കുന്നു. അധ്യാപകർ ലീവ് ആവുമ്പോൾ ഈ അമ്മമാർ ക്ലാസ്സിലെത്തുന്നു. | |||
== Student teacher == | |||
കുട്ടികൾ അധ്യാപകരാവുന്ന അഭിമാനമായ പ്രവർത്തനമാണ് student teacher. ഓരോ ക്ലാസ്സിലും മികച്ച കുട്ടി ടീച്ചറെ കണ്ടെത്തി പഠനത്തിൽ പ്രയാസമനുഭവിക്കുന്ന ഒരു കുട്ടിയെ student ആക്കിയും ആണ് പ്രവർത്തനം .മികച്ച കുട്ടി ടീച്ചർമാർ ഉണ്ടാവുകയും അവർ അവരെ തന്നെ ഉയർത്തുകയും ഒപ്പം മറ്റുള്ളവരെ പഠനത്തിൽ സഹായിക്കുകയും ചെയ്യുന്നു. | |||
== ഡിജിറ്റൽ പഠനപ്രവർത്തനങ്ങൾ == | == ഡിജിറ്റൽ പഠനപ്രവർത്തനങ്ങൾ == |