"സെന്റ്.ജോസഫ്സ് എൽ പി എസ് കറുകുറ്റി നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോസഫ്സ് എൽ പി എസ് കറുകുറ്റി നോർത്ത് (മൂലരൂപം കാണുക)
19:03, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022→ചരിത്രം
വരി 60: | വരി 60: | ||
}} | }} | ||
== '''<u><big>ചരിത്രം</big></u>''' == | == '''<u><big>ചരിത്രം</big></u>''' == | ||
എറണാകുളം ജില്ലയിലെ അങ്കമാലി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന 'വടക്കേക്കര സ്കൂൾ 'എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന നമ്മുടെ ഈ വിദ്യാലയം 1938 ൽ സെന്റ് .ജോസഫ്'സ് എൽപി സ്‌കൂൾ കറുകുറ്റി നോർത്ത് എന്ന പേരിൽ പ്രവർത്തനമാരംഭി .അനേകായിരം മക്കളുടെ ആഗ്രഹത്തിന്റെയും പ്രാർത്ഥനയുടെയും ഉത്തര വളരെ ചെറിയ ഒരു കെട്ടിടമായിരുന്ന ഈ സ്ഥാപനം ഇന്ന് എൽ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സുഗമമായ രീതിയിൽ പഠിക്കാൻ സാധിക്കുന്ന വിധത്തിൽ അത്യാധുനികമായ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു .ചു .ഈ പ്രദേശത്തുകാരനായ പൈനാടത്ത് ഔസേപ്പച്ചന്റെ ശ്രമഫലമായി നീരൊലിപ്പാറ പ്രദേശത്തു സ്ഥാപിച്ച സ്കൂൾ മഠം സ്ഥിതിചെയ്യുന്ന ഭാഗത്തേക് പിന്നീട് മാറ്റപ്പെട്ടു .മേരിമാതാ കോർപ്പറേറ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു.ആദ്യ പ്രധാന അധ്യാപികയായി സിസ്റ്റർ ഡെൽഫിന സിഎംസി നിയമിതയാവുകയും ചെയ്തു. ആരംഭത്തിൽ ഈ പ്രദേശത്തുള്ള മുഴുവൻ വിദ്യാർത്ഥികളും അയാൾ പ്രദേശമായ മരങ്ങാടം ,പന്തക്കൽ ,കറുകുറ്റി എന്നീ പ്രദേശത്തു നിന്നുമുള്ള വിദ്യാർത്ഥികളും ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു .1938 ൽ സ്ഥാപിതമായ ഈ കെട്ടിടം 1976 ൽ പുതുക്കി പണിതു . .പ്രീ കെ.ഇ.ർ. കെട്ടിടമായതിനാലും ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി 2012 ൽ കെട്ടിടം പൊളിച്ചു ഇന്നു കാണുന്ന മനോഹരമായ കെട്ടിടം പണിയുകയുണ്ടായി.സിഎംസി മേരിമാതാ പ്രൊവിൻസിനു കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം സിസ്റ്റർ ഹിത ജോസിന്റെ (മേരികുഞ് എം ജെ )നേതൃത്വത്തിൽ | |||