Jump to content
സഹായം

"സെന്റ്.ജോസഫ്സ് എൽ പി എസ് കറുകുറ്റി നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60: വരി 60:
}}
}}
== '''<u><big>ചരിത്രം</big></u>'''  ==
== '''<u><big>ചരിത്രം</big></u>'''  ==
എറണാകുളം  ജില്ലയിൽ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി വിദ്യാഭ്യാസ ഉപജില്ലയിൽ കറുകുറ്റി പഞ്ചായത്തിൽ ബെസലേഹം എന്ന കൊച്ചുഗ്രാമത്തിൽ 1938  ൽ  സെന്റ്‌ .ജോസഫ്'സ്  എൽപി  സ്‌കൂൾ കറുകുറ്റി നോർത്ത് എന്ന പേരിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു .ഈ പ്രദേശത്തുകാരനായ പൈനാടത്ത്  ഔസേപ്പച്ചന്റെ ശ്രമഫലമായി നീരൊലിപ്പാറ പ്രദേശത്തു സ്ഥാപിച്ച സ്കൂൾ മഠം സ്ഥിതിചെയ്യുന്ന ഭാഗത്തേക് പിന്നീട് മാറ്റപ്പെട്ടു .മേരിമാതാ കോർപ്പറേറ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു.ആദ്യ പ്രധാന അധ്യാപികയായി സിസ്റ്റർ ഡെൽഫിന സിഎംസി നിയമിതയാവുകയും ചെയ്തു. ആരംഭത്തിൽ ഈ  പ്രദേശത്തുള്ള മുഴുവൻ വിദ്യാർത്ഥികളും അയാൾ പ്രദേശമായ മരങ്ങാടം ,പന്തക്കൽ ,കറുകുറ്റി എന്നീ പ്രദേശത്തു നിന്നുമുള്ള വിദ്യാർത്ഥികളും ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു .1938 ൽ സ്ഥാപിതമായ ഈ കെട്ടിടം 1976 ൽ പുതുക്കി പണിതു .എന്നാൽ 2002  മുതൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ അതി പ്രസരം മൂലം ഈ പ്രദേശത്തെയും ഇതര പ്രദേശങ്ങളിലെയും വിദ്യാർത്ഥികൾ എണ്ണത്തിൽ  കുറഞ്ഞു .പ്രീ കെ.ഇ.ർ. കെട്ടിടമായതിനാലും ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി 2012 ൽ കെട്ടിടം പൊളിച്ചു ഇന്നു കാണുന്ന മനോഹരമായ കെട്ടിടം പണിയുകയുണ്ടായി.സിഎംസി മേരിമാതാ പ്രൊവിൻസിനു കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം സിസ്റ്റർ ഹിത ജോസിന്റെ (മേരികുഞ്  എം ജെ )നേതൃത്വത്തിൽ അക്ഷരജ്ഞാനം പകർന്നു വരുന്നു.
എറണാകുളം  ജില്ലയിൽ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി വിദ്യാഭ്യാസ ഉപജില്ലയിൽ കറുകുറ്റി പഞ്ചായത്തിൽ ബെസലേഹം എന്ന കൊച്ചുഗ്രാമത്തിൽ 1938  ൽ  സെന്റ്‌ .ജോസഫ്'സ്  എൽപി  സ്‌കൂൾ കറുകുറ്റി നോർത്ത് എന്ന പേരിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു .ഈ പ്രദേശത്തുകാരനായ പൈനാടത്ത്  ഔസേപ്പച്ചന്റെ ശ്രമഫലമായി നീരൊലിപ്പാറ പ്രദേശത്തു സ്ഥാപിച്ച സ്കൂൾ മഠം സ്ഥിതിചെയ്യുന്ന ഭാഗത്തേക് പിന്നീട് മാറ്റപ്പെട്ടു .മേരിമാതാ കോർപ്പറേറ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു.ആദ്യ പ്രധാന അധ്യാപികയായി സിസ്റ്റർ ഡെൽഫിന സിഎംസി നിയമിതയാവുകയും ചെയ്തു. ആരംഭത്തിൽ ഈ  പ്രദേശത്തുള്ള മുഴുവൻ വിദ്യാർത്ഥികളും അയാൾ പ്രദേശമായ മരങ്ങാടം ,പന്തക്കൽ ,കറുകുറ്റി എന്നീ പ്രദേശത്തു നിന്നുമുള്ള വിദ്യാർത്ഥികളും ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു .1938 ൽ സ്ഥാപിതമായ ഈ കെട്ടിടം 1976 ൽ പുതുക്കി പണിതു . .പ്രീ കെ.ഇ.ർ. കെട്ടിടമായതിനാലും ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി 2012 ൽ കെട്ടിടം പൊളിച്ചു ഇന്നു കാണുന്ന മനോഹരമായ കെട്ടിടം പണിയുകയുണ്ടായി.സിഎംസി മേരിമാതാ പ്രൊവിൻസിനു കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം സിസ്റ്റർ ഹിത ജോസിന്റെ (മേരികുഞ്  എം ജെ )നേതൃത്വത്തിൽ  




164

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1720858" എന്ന താളിൽനിന്ന് ശേഖരിച്ചത്