"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/പ്രൈമറി (മൂലരൂപം കാണുക)
15:27, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022പ്രൈമറി അധ്യാപകർ
(പ്രൈമറി) |
(പ്രൈമറി അധ്യാപകർ) |
||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}}UP - HS വിഭാഗം 1117 കുട്ടികൾ അധ്യയനം നടത്തുന്നു. വളരെ നല്ല നിലവാരം പുലർത്തുന്ന വിദ്യാലയങ്ങളിലൊന്നായി ഈ വിദ്യാലയം മാറിയിരിക്കുന്നു. പ്രഗല്ഭരായ അധ്യാപകരുടെ കൂട്ടായ്മയിൽ, പ്രഗല്ഭമായ നേതൃത്വത്തിൻകീഴിൽ ഇന്ന് ഉയരങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുന്നു ഈ സരസ്വതീ ക്ഷേത്രം. 2014-15 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് സ്കൂളിനെ ആദ്യമായി തേടിയത്തിയിരിക്കുന്നു. ഈ അവാർഡിനർഹനായ പ്രാധാനാധ്യാപകൻ ശ്രീ.സുരേന്ദ്രൻ സാറിന് ഒരായിരം പൂച്ചെണ്ടുകൾ അർപ്പിക്കട്ടെ. പാഠ്യ വിഷയങ്ങൾക്കു പരിയായി ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ ഹിന്ദി - ഇംഗ്ലീഷ് ലിറ്ററി ക്ലാസുകൾ, ഐ.ടി.ക്ലബ്ബ്, ഹെൽത്ത് ക്ലബ്, ഹെൽപ് ഡസ്ക് തുടങ്ങി വളരെ വിപുലമായ രീതിയിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി വരുന്നു. ആർട്സ് - സ്പോർട്സ് ക്ലബ്ബുകളും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു. 400 മീറ്റർ ട്രാക്കുള്ള സ്പോർട്സ് ഗ്രൗണ്ട് പ്രത്യേക ശ്രദ്ധയാകർഷിക്കുന്നു. കൂടാതെ എൻ സി സി ,എസ് പി സി ,സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തുടങ്ങിയ സേനാ വിഭാഗങ്ങളും സജീവമായി പ്രവർത്തിക്കുന്നു. ഏതായാലും വിദ്യാർത്ഥികളുടെ ബാഹുല്യം ഇന്ന് വളരെ കൂടുതലാണ്. ക്ലാസ് മുറികളിൽ തിങ്ങിയിരുന്നാണ് ഇന്ന് വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നത്. സർക്കാർ -രാഷ്ട്രീയ നയങ്ങൾകാരണം കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾ ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്. എത്രയും പെട്ടെന്ന് തന്നെ ഇതിനൊരു പരിഹാരമുണ്ടാവുമെന്ന് പ്രത്യാശിക്കട്ടെ. | {{PVHSSchoolFrame/Pages}}UP - HS വിഭാഗം 1117 കുട്ടികൾ അധ്യയനം നടത്തുന്നു. വളരെ നല്ല നിലവാരം പുലർത്തുന്ന വിദ്യാലയങ്ങളിലൊന്നായി ഈ വിദ്യാലയം മാറിയിരിക്കുന്നു. പ്രഗല്ഭരായ അധ്യാപകരുടെ കൂട്ടായ്മയിൽ, പ്രഗല്ഭമായ നേതൃത്വത്തിൻകീഴിൽ ഇന്ന് ഉയരങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുന്നു ഈ സരസ്വതീ ക്ഷേത്രം. 2014-15 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് സ്കൂളിനെ ആദ്യമായി തേടിയത്തിയിരിക്കുന്നു. ഈ അവാർഡിനർഹനായ പ്രാധാനാധ്യാപകൻ ശ്രീ.സുരേന്ദ്രൻ സാറിന് ഒരായിരം പൂച്ചെണ്ടുകൾ അർപ്പിക്കട്ടെ. പാഠ്യ വിഷയങ്ങൾക്കു പരിയായി ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ ഹിന്ദി - ഇംഗ്ലീഷ് ലിറ്ററി ക്ലാസുകൾ, ഐ.ടി.ക്ലബ്ബ്, ഹെൽത്ത് ക്ലബ്, ഹെൽപ് ഡസ്ക് തുടങ്ങി വളരെ വിപുലമായ രീതിയിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി വരുന്നു. ആർട്സ് - സ്പോർട്സ് ക്ലബ്ബുകളും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു. 400 മീറ്റർ ട്രാക്കുള്ള സ്പോർട്സ് ഗ്രൗണ്ട് പ്രത്യേക ശ്രദ്ധയാകർഷിക്കുന്നു. കൂടാതെ എൻ സി സി ,എസ് പി സി ,സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തുടങ്ങിയ സേനാ വിഭാഗങ്ങളും സജീവമായി പ്രവർത്തിക്കുന്നു. ഏതായാലും വിദ്യാർത്ഥികളുടെ ബാഹുല്യം ഇന്ന് വളരെ കൂടുതലാണ്. ക്ലാസ് മുറികളിൽ തിങ്ങിയിരുന്നാണ് ഇന്ന് വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നത്. സർക്കാർ -രാഷ്ട്രീയ നയങ്ങൾകാരണം കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾ ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്. എത്രയും പെട്ടെന്ന് തന്നെ ഇതിനൊരു പരിഹാരമുണ്ടാവുമെന്ന് പ്രത്യാശിക്കട്ടെ. | ||
== പ്രൈമറി അധ്യാപകർ == | |||
{| class="wikitable" | |||
|+ | |||
! | |||
{| class="wikitable sortable mw-collapsible" | |||
|ക്രമനമ്പർ | |||
|പേര് | |||
|വിഷയം | |||
|ചുമതലകൾ | |||
|ഫോൺ നമ്പർ | |||
|- | |||
|1 | |||
|ആലീസ് കെ. വി | |||
|വിഷയം | |||
|ചുമതലകൾ | |||
|ഫോൺ നമ്പർ | |||
|- | |||
|2 | |||
|സുധിഷ് കുമാർ | |||
|പ്രൈമറി | |||
|ഉച്ചഭക്ഷണം | |||
|9497396171 | |||
|- | |||
|3 | |||
|വർക്കി ടി. പി | |||
|പ്രൈമറി | |||
| | |||
|9497306822 | |||
|- | |||
|4 | |||
|പ്രൈംസൺ എംപ്രകാശ് | |||
|പ്രൈമറി | |||
| | |||
|9496105966 | |||
|- | |||
|5 | |||
|റെജി പി. എം | |||
|പ്രൈമറി | |||
|സ്കൂൾ ബസ് | |||
| | |||
|- | |||
|6 | |||
|സരസമ്മ പി. ആർ | |||
|പ്രൈമറി | |||
| | |||
|9645782289 | |||
|} | |||
|} |