"ജി.എൽ.പി.എസ്ചോക്കാട്/നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്ചോക്കാട്/നേട്ടങ്ങൾ (മൂലരൂപം കാണുക)
12:58, 1 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജൂലൈ→2024-2025 പ്രവർത്തനങ്ങൾ
48510-wiki (സംവാദം | സംഭാവനകൾ) |
48510-wiki (സംവാദം | സംഭാവനകൾ) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 130: | വരി 130: | ||
==== ക്ലാസ് ലൈബ്രറി ==== | ==== ക്ലാസ് ലൈബ്രറി ==== | ||
ഓരോ ക്ലാസിനും ആവശ്യമായ ലൈബ്രറി പുസ്തകങ്ങൾ ലഭ്യമാണ്. കുട്ടികൾ ഒഴിവ് സമയങ്ങളിൽ ബുക്ക് വായന നടത്തുന്നുണ്ട്. ഇതിനായി ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സ്ഥാപിച്ചിട്ടുണ്ട്. | ഓരോ ക്ലാസിനും ആവശ്യമായ ലൈബ്രറി പുസ്തകങ്ങൾ ലഭ്യമാണ്. കുട്ടികൾ ഒഴിവ് സമയങ്ങളിൽ ബുക്ക് വായന നടത്തുന്നുണ്ട്. ഇതിനായി ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സ്ഥാപിച്ചിട്ടുണ്ട്. | ||
== 2024-2025 പ്രവർത്തനങ്ങൾ == | |||
പ്രവേശനോത്സവം | |||
24-25 വർഷത്തെ പ്രവേശനോത്സവം വളരെ വിജയകരമായി നടത്തി. അതിനു വേണ്ടി കൃത്യമായ മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. സ്കൂളിൽ പുതുതായി ആറ് കുട്ടികൾ വന്നുചേർന്നു. പുതുതായി വന്നുചേർന്ന കുട്ടികളെ മധുരവും ബലൂണുകളും പൂക്കളും നൽകി സന്തോഷപൂർവ്വം അധ്യാപകരും പിടിഎ അംഗങ്ങളും കുട്ടികളും ചേർന്ന് സ്വീകരിച്ചു. ഈ വർഷം 17 കുട്ടികൾ സ്കൂളിൽ പഠനം നടത്തുന്നു. | |||
വായന വാരാചരണം | |||
വായനാദിന പ്രവർത്തനങ്ങളും അതോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന തുടർ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. വായനയുടെ പ്രാധാന്യത്തെ കുറിച്ചും വായനയുടെ സാധ്യതകളെ കുറിച്ചും അധ്യാപകർ ക്ലാസുകൾ കൈകാര്യം ചെയ്തു. വായന പ്രോത്സാഹിപ്പിക്കാൻ വായന മത്സരം , ആസ്വാദനക്കുറിപ്പ് , തയ്യാറാക്കുന്ന ചിത്രരചന, കളറിംഗ്, തലക്കെട്ട് നൽകൽ തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു. വിജയികൾക്ക് പ്രോത്സാഹനമായി സമ്മാനങ്ങൾ നൽകി. | |||