Jump to content
സഹായം

"ജി.എൽ.പി.എസ്ചോക്കാട്/നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 133: വരി 133:
പ്രവേശനോത്സവം
പ്രവേശനോത്സവം

24-25 വർഷത്തെ പ്രവേശനോത്സവം വളരെ വിജയകരമായി നടത്തി. അതിനു വേണ്ടി കൃത്യമായ മുന്നൊരുക്കങ്ങളും  നടത്തിയിരുന്നു. സ്കൂളിൽ പുതുതായി ആറ് കുട്ടികൾ വന്നുചേർന്നു. പുതുതായി വന്നുചേർന്ന കുട്ടികളെ മധുരവും ബലൂണുകളും പൂക്കളും നൽകി സന്തോഷപൂർവ്വം അധ്യാപകരും പിടിഎ അംഗങ്ങളും കുട്ടികളും ചേർന്ന് സ്വീകരിച്ചു. ഈ വർഷം 17 കുട്ടികൾ സ്കൂളിൽ പഠനം നടത്തുന്നു
24-25 വർഷത്തെ പ്രവേശനോത്സവം വളരെ വിജയകരമായി നടത്തി. അതിനു വേണ്ടി കൃത്യമായ മുന്നൊരുക്കങ്ങളും  നടത്തിയിരുന്നു. സ്കൂളിൽ പുതുതായി ആറ് കുട്ടികൾ വന്നുചേർന്നു. പുതുതായി വന്നുചേർന്ന കുട്ടികളെ മധുരവും ബലൂണുകളും പൂക്കളും നൽകി സന്തോഷപൂർവ്വം അധ്യാപകരും പിടിഎ അംഗങ്ങളും കുട്ടികളും ചേർന്ന് സ്വീകരിച്ചു. ഈ വർഷം 17 കുട്ടികൾ സ്കൂളിൽ പഠനം നടത്തുന്നു.
വായന വാരാചരണം
വായന വാരാചരണം

വായനാദിന പ്രവർത്തനങ്ങളും അതോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന തുടർ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. വായനയുടെ പ്രാധാന്യത്തെ കുറിച്ചും വായനയുടെ സാധ്യതകളെ കുറിച്ചും അധ്യാപകർ ക്ലാസുകൾ കൈകാര്യം ചെയ്തു. വായന പ്രോത്സാഹിപ്പിക്കാൻ വായന മത്സരം , ആസ്വാദനക്കുറിപ്പ് , തയ്യാറാക്കുന്ന ചിത്രരചന, കളറിംഗ്, തലക്കെട്ട് നൽകൽ തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു. വിജയികൾക്ക് പ്രോത്സാഹനമായി സമ്മാനങ്ങൾ നൽകി.

566

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2508964" എന്ന താളിൽനിന്ന് ശേഖരിച്ചത്