"ജി.യു.പി.എസ് പഴയകടക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് പഴയകടക്കൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:56, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2022→പഠനവീട്
വരി 23: | വരി 23: | ||
== പഠനവീട് == | == പഠനവീട് == | ||
മലായാളം ,ഇംഗ്ലീഷ്,ഗണിതം,മറ്റു ഭാഷ പഠനത്തിൽ പിന്നിൽ നിൽക്കുന്നവരെ അധ്യയന വർഷം കഴിയുമ്പോഴേക്കും മുന്നിലെത്തിക്കാനുള്ള പ്രവർത്തന പരിപാടിയാണ് പഠനവീട്. അത്തരം കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകി മുന്നിലെത്തിക്കാനുള്ള വിദ്യാലയത്തിന്റെ സൂക്ഷ്‍മമായ ഇടപെടൽഇതാണ് പഠന വീട്.ഇതിന്റെ ഭാഗമായി സ്വരാക്ഷരങ്ങൾ ,ചിഹ്നങ്ങൾ ,വ്യഞ്ജനാക്ഷരങ്ങൾ എന്നിവ കട്ടിക്കടലാസിൽ വെട്ടിയെടുത്ത് കുട്ടികൾക്ക് നൽകുകയും അവരത് ശരിയായി ചേർത്ത് വെച്ച് വാക്കുകൾ ഉണ്ടാക്കുകയും വായിക്കുകയും ചെയ്യുന്നു. ചിത്രങ്ങളിലൂടെയും സൂചനകളിലൂടെയും കഥ വികസിപ്പിക്കുകയും .വരികൾ കൂട്ടിച്ചേർത്തു കവിത വികസിപ്പിക്കുകയും ചെയ്തു വരുന്നു. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ എഴുത്തിലും വായനയിലും ഉള്ള അടിസ്ഥാന ശേഷികൾ വളർത്തിയെടുക്കാൻ കഴിയുന്നു . | മലായാളം ,ഇംഗ്ലീഷ്,ഗണിതം,മറ്റു ഭാഷ പഠനത്തിൽ പിന്നിൽ നിൽക്കുന്നവരെ അധ്യയന വർഷം കഴിയുമ്പോഴേക്കും മുന്നിലെത്തിക്കാനുള്ള പ്രവർത്തന പരിപാടിയാണ് പഠനവീട്. അത്തരം കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകി മുന്നിലെത്തിക്കാനുള്ള വിദ്യാലയത്തിന്റെ സൂക്ഷ്‍മമായ ഇടപെടൽഇതാണ് പഠന വീട്.ഇതിന്റെ ഭാഗമായി സ്വരാക്ഷരങ്ങൾ ,ചിഹ്നങ്ങൾ ,വ്യഞ്ജനാക്ഷരങ്ങൾ എന്നിവ കട്ടിക്കടലാസിൽ വെട്ടിയെടുത്ത് കുട്ടികൾക്ക് നൽകുകയും അവരത് ശരിയായി ചേർത്ത് വെച്ച് വാക്കുകൾ ഉണ്ടാക്കുകയും വായിക്കുകയും ചെയ്യുന്നു. ചിത്രങ്ങളിലൂടെയും സൂചനകളിലൂടെയും കഥ വികസിപ്പിക്കുകയും .വരികൾ കൂട്ടിച്ചേർത്തു കവിത വികസിപ്പിക്കുകയും ചെയ്തു വരുന്നു. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ എഴുത്തിലും വായനയിലും ഉള്ള അടിസ്ഥാന ശേഷികൾ വളർത്തിയെടുക്കാൻ കഴിയുന്നു . | ||
== ടാലൻറ് ലാബ് == | |||
വിദ്യാലയത്തിലെ ഓരോ കുട്ടിയിലുമുളള അഭിരുചി കണ്ടെത്തി അവയെ ഏറ്റവും ഉയർന്ന തലത്തിലേക്ക് വികസിപ്പിക്കാൻ ആവശ്യമായ അവസരം ഒരുക്കുക എന്നതാണ് ടാലൻറ് എന്ന ആശയം കൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികളിൽ സ്വയം തിരിച്ചറിയൽ,സർഗ്ഗാത്മക ചിന്ത,നിരീക്ഷണ പാടവം,ആശയവിനിമയ ശേഷി, തുടങ്ങിയവ ആർജ്ജിക്കാനും അവരിൽ അന്തർലീനമായ കഴിവുകൾവികസിപ്പിക്കുവാനും ഇതിലൂടെ സാധ്യമാകുന്നു.ഇതിനായി സ്കൂളിലെ മുഴുവൻ കുട്ടികളുടെയും കഴിവ് കണ്ടെത്തി അവരെ വിവധ ഗ്രൂപ്പുകളാക്കി തിരിച്ച് ഒരോ മേഖലയിലും പ്രാവീണ്യം നേടിയവുരുടെ പരിശീലനത്തിലൂടെയും ക്ലാസ്സുകളിലൂടെയും പരിശീലനം നൽകി. ചിത്ര രചന ,കരാട്ടെ,അഭിനയം ... തുടങ്ങിയ വിവധ പ്രവർത്തനങ്ങൾക്ക് വിദ്യാലയം സാക്ഷ്യം വഹിച്ചു. | |||
==<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>== | ==<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>== |